പേജ് രണ്ട്
കൂടുതൽ കാലം കൂടുതൽ ആരോഗ്യത്തോടെ 3-13
പ്രായമാകുന്നതിനെ കുറിച്ചുള്ള ചിന്ത ഇപ്പോഴും പലരിലും ഉത്‌കണ്‌ഠ—പേടിപോലും—ഉളവാക്കുന്നു എന്നതു ശരിതന്നെ. എന്നാൽ പ്രായമായിക്കൊണ്ടിരിക്കുമ്പോഴും ആരോഗ്യം നിലനിർത്താൻ തക്കവണ്ണം നിങ്ങൾക്കു ചില കാര്യങ്ങൾ ചെയ്യാൻ കഴിയും.
മമ്മിക്ക് ഇത്ര സുഖമില്ലാത്തത് എന്തുകൊണ്ട്? 21
നിങ്ങളുടെ മാതാവിനോ പിതാവിനോ സുഖമില്ലാതാകുന്നതു കാണുമ്പോൾ ഭയവും വേദനയും തോന്നും. അതുമായി പൊരുത്തപ്പെടാൻ എങ്ങനെ കഴിയും?
ഗ്രഹങ്ങൾക്കും അപ്പുറത്ത് എന്താണ്? 24
പ്ലൂട്ടോയ്ക്കും അപ്പുറത്ത് ഡസൻകണക്കിന് കൊച്ചു ഗ്രഹങ്ങൾ ഉള്ളതായി ശാസ്‌ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ സൗരയൂഥത്തിൽ ഏറ്റവും ദൂരത്തുള്ള വസ്തുക്കൾ അവയാണോ?
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Tony and Daphne Hallas/Astro Photo