പേജ് രണ്ട്
മസ്തിഷ്കം—അതു പ്രവർത്തിക്കുന്നത് എങ്ങനെ? 3-11
“ഏറ്റവും വലിയ കടങ്കഥ.” “പ്രപഞ്ചത്തിലെ ഏറ്റവും വിസ്മയാവഹമായ വസ്തുക്കളിൽ ഒന്ന്.” മസ്തിഷ്കം അങ്ങനെ വർണിക്കപ്പെട്ടിരിക്കുന്നത് എന്തുകൊണ്ടാണ്? അതു പ്രവർത്തിക്കുന്നത് എങ്ങനെ?
ആസ്ടെക്കുകാർ—അതിജീവനത്തിനായുള്ള അവരുടെ കൗതുകകരമായ പോരാട്ടം 15
സ്പാനീഷ് ജേതാക്കളുമായുള്ള രക്തപങ്കില പോരാട്ടത്തെ അതിജീവിച്ച ആസ്ടെക്കുകാരുടെ പിൻഗാമികളാണ് നാവാറ്റ്ൽ ഭാഷ സംസാരിക്കുന്ന മെക്സിക്കോക്കാർ. പുരാതന ആസ്ടെക്കുകാരെ കുറിച്ചു നമുക്ക് എന്തറിയാം?
കൊമിനിയസ്—ആധുനിക വിദ്യാഭ്യാസത്തിന്റെ മുത്തച്ഛൻ 21
യോഹാൻ കൊമിനിയസ് ആരായിരുന്നു? അദ്ദേഹം എപ്രകാരമാണ് ആധുനിക വിദ്യാഭ്യാസത്തെ സ്വാധീനിച്ചത്?
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
2, 15, 16, 20 എന്നീ പേജുകളിലെ ആസ്ടെക് കലണ്ടർ: CNCA.-INAH.-MEX Reproducción Autorizada por el Instituto Nacional de Antropología e Historia