വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g99 3/22 പേ. 2
  • പേജ്‌ രണ്ട്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പേജ്‌ രണ്ട്‌
  • ഉണരുക!—1999
  • ഉപതലക്കെട്ടുകള്‍
  • മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാർ—അവരുടെ സന്തോ​ഷ​ങ്ങ​ളും വെല്ലു​വി​ളി​ക​ളും 3-11
  • ആഗ്രഹി​ക്കു​ന്ന​തെ​ല്ലാം വാങ്ങാൻ എനിക്കു കഴിയാ​ത്ത​തെ​ന്തു​കൊണ്ട്‌? 12
  • എന്റെ അഞ്ചു പുത്ര​ന്മാ​രെ​യും പ്രതി ഞാൻ യഹോ​വ​യോ​ടു നന്ദിയു​ള്ള​വ​ളാണ്‌ 20
ഉണരുക!—1999
g99 3/22 പേ. 2

പേജ്‌ രണ്ട്‌

മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാർ—അവരുടെ സന്തോ​ഷ​ങ്ങ​ളും വെല്ലു​വി​ളി​ക​ളും 3-11

മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാ​രും പേരക്കു​ട്ടി​ക​ളും തമ്മിൽ മിക്ക​പ്പോ​ഴും ഒരു പ്രത്യേക അടുപ്പം ഉണ്ട്‌. മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാർ ആസ്വദി​ക്കുന്ന സന്തോ​ഷ​ങ്ങ​ളും അവർ അഭിമു​ഖീ​ക​രി​ക്കുന്ന വെല്ലു​വി​ളി​ക​ളും എന്തൊ​ക്കെ​യാണ്‌?

ആഗ്രഹി​ക്കു​ന്ന​തെ​ല്ലാം വാങ്ങാൻ എനിക്കു കഴിയാ​ത്ത​തെ​ന്തു​കൊണ്ട്‌? 12

തങ്ങൾക്ക്‌ ഇഷ്ടമുള്ള വസ്‌തു​ക്കൾ വാങ്ങാൻ പണം ഇല്ലാതെ വരു​മ്പോൾ യുവജ​ന​ങ്ങൾക്കു നിരാശ തോന്നി​യേ​ക്കാം. സഹായ​ക​മായ ബുദ്ധി​യു​പ​ദേ​ശങ്ങൾ ബൈബി​ളി​ലുണ്ട്‌.

എന്റെ അഞ്ചു പുത്ര​ന്മാ​രെ​യും പ്രതി ഞാൻ യഹോ​വ​യോ​ടു നന്ദിയു​ള്ള​വ​ളാണ്‌ 20

അടുത്ത​യി​ടെ വിധവ​യാ​യി​ത്തീർന്ന ഒരു അമ്മ താനും ഭർത്താ​വും ചേർന്ന്‌ അഞ്ച്‌ ആൺമക്കളെ യഹോ​വയെ സ്‌നേ​ഹി​ക്കാ​നും സേവി​ക്കാ​നും പ്രാപ്‌ത​രാ​യി​ത്തീ​ര​ത്ത​ക്ക​വി​ധം വളർത്തി​ക്കൊ​ണ്ടു വന്നതിന്റെ ഹൃദയ​സ്‌പൃ​ക്കായ കഥ പറയുന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക