ഉണരുക!യുടെ 79-ാം വാല്യത്തിന്റെ വിഷയസൂചിക
ആരോഗ്യവും വൈദ്യശാസ്ത്രവും
ആവർത്തന ആയാസ ക്ഷതങ്ങൾ, 12/22
അൽസൈമേഴ്സ് രോഗം, 9/22
എയ്ഡ്സ്, 11/8
കത്തികൂടാതെ ഒരു ശസ്ത്രക്രിയ, 2/22
ഡെംഗി—കൊതുകിലൂടെ പകരുന്ന പനി, 7/22
ദന്തഋജൂകരണശാസ്ത്രം, 4/8
നിങ്ങൾ പല്ലിറുമ്മാറുണ്ടോ? 3/22
നിങ്ങളുടെ കൈകൾ കഴുകി ഉണക്കുക! 11/22
പുകവലി ഉപേക്ഷിക്കാനാകും, 12/8
ഫൈബ്രോമയാൾജിയ, 6/8
ഫോബിയകൾ, 7/22
മസ്തിഷ്കാഘാതം, 2/8
മാരക സഖ്യം (ടിബി-യും എയ്ഡ്സും), 7/8
രക്തം നിരസിക്കുന്നു, 9/22
രക്തരഹിത ശസ്ത്രക്രിയ, 8/22, 12/8
രാസവസ്തുക്കളും നിങ്ങളുടെ ആരോഗ്യവും, 12/22
വിക്കിൽനിന്നു മോചനം! 9/22
വെള്ളവും നിങ്ങളുടെ ആരോഗ്യവും, 3/22
സമ്മർദത്തെ നിയന്ത്രിക്കൽ, 3/22
സ്വയം ചികിത്സ, 7/8
ജീവിത കഥകൾ
കംബോഡിയയിലെ ജീവന്മരണ യാത്ര (ഡബ്ലിയു. മിയസ്), 5/8
“കൂരിരുൾ താഴ്വരയിൽ” സാന്ത്വനം കണ്ടെത്തുന്നു (ബി. ഷ്വൈറ്റ്സർ), 4/8
‘ഞങ്ങൾ ഇനി ഞങ്ങൾക്കായിട്ടല്ല ജീവിക്കുന്നത്’ (ജെ. യോഹാൻസൻ), 10/22
ഞാൻ വിക്കിനെ നേരിടുന്ന വിധം (എസ്. സീവെർസ്), 1/22
ദൈവത്തോടുള്ള എന്റെ കുടുംബത്തിന്റെ വിശ്വസ്തതയാൽ പ്രചോദിപ്പിക്കപ്പെട്ടു (എച്ച്. ഹെൻഷൽ), 2/22
പാലിക്കുമെന്നു ഞാൻ നിശ്ചയിച്ചുറച്ചിരിക്കുന്ന പ്രതിജ്ഞ (എം. റ്റ്സിബൂൽസ്ക്കി), 6/22
പ്രസംഗിക്കാനുള്ള അവകാശം നേടിയെടുക്കാനുള്ള ഞങ്ങളുടെ പോരാട്ടം (ജി. മാർഷ്), 4/22
മണ്ണിനോടുള്ള എന്റെ സ്നേഹം എന്നേക്കുമായി തൃപ്തിയടയും (ഡി. കോൺലി), 8/22
യുദ്ധനായകൻ ക്രിസ്തുവിന്റെ ഭടൻ ആകുന്നു (എൽ. ലോല്ലിയട്ട്), 12/22
രണ്ടു പിതാക്കന്മാർ—ആരെ വേണമെന്ന എന്റെ തിരഞ്ഞെടുപ്പ്, 6/8
ദേശങ്ങളും ജനങ്ങളും
അപ്പാച്ചിക്ക് എന്തൊക്കെ സംഭവിച്ചെന്നോ? 3/8
അമ്പിളിയുടെ ശൈലങ്ങൾ (കെനിയ), 2/8
അമരാൻഥ്—ആസ്ടെക്കുകാരിൽനിന്നുള്ള ഭക്ഷണം, 5/22
ആധുനിക പോളണ്ടിലെ മതം, 10/8
ഇക്വഡോർ, 2/8
ഇങ്കകൾ, 1/8
ഇലാങ്ങിലാങ്—സുഗന്ധ ദ്വീപിൽനിന്ന് (മായോട്ട്), 6/22
ഊന്നുവടി മോടിപിടിപ്പിക്കൽ (ബ്രിട്ടൻ), 3/22
ഒരു ദുരന്തത്തിന്റെ രണ്ടു മുഖങ്ങൾ (മെക്സിക്കോ), 10/8
കമ്പിളിയുടുപ്പു നിർമാണം—പാറ്റഗോണിയയിൽ, 5/8
കൽക്കട്ട, 7/8
കൊച്ചു ദ്വീപ്, തിരക്കേറിയ വിമാനത്താവളം (ഹോങ്കോംഗ്), 9/8
ക്രിസ്ത്യാനികളും ജാതിവ്യവസ്ഥയും (ഇന്ത്യ), 3/8
ജീവിതത്തിന്റെ ഗുണമേന്മ വർധിപ്പിക്കാൻ അഞ്ചു വഴികൾ (വികസ്വര രാജ്യങ്ങൾ), 5/22
ജോർജിയ—പുരാതന പൈതൃകം, 1/22
ഡോൾമെനുകളുടെ നിഗൂഢത (യൂറോപ്പ്), 5/8
ദൈവനാമം ചെക്ക് വാസ്തുവിദ്യയെ അലങ്കരിക്കുന്നു, 4/22
നിർമാണത്തിലിരിക്കുന്ന ദ്വീപുകൾ (ഹവായ്), 5/22
പൂർവാഫ്രിക്കയിലെ “വിഡ്ഢി എക്സ്പ്രസ്” (റെയിൽപ്പാത), 9/22
ബഹുമുഖോപയോഗമുള്ള ചിറ്റെങ്ക (ആഫ്രിക്ക), 1/22
ബ്രസീലിയ (ബ്രസീൽ), 9/8
യാറെയിലെ നൃത്തം ചവിട്ടുന്ന ചെകുത്താൻമാർ (വെനെസ്വേല), 2/8
ലാറ്റിൻ സംഗീതം, 8/8
വാസ്കോഡ ഗാമയുടെ പേരിൽ ഒരു പാലം (പോർട്ടുഗൽ), 11/8
വിക്ടോറിയ തടാകം (ആഫ്രിക്ക), 11/22
വ്യത്യസ്തമായ ഒരു ഉദ്യാനം (കാനഡയിലെ പുൽമേടുകൾ), 8/8
പലവക
അവധിക്കാല ദുഃഖങ്ങൾ ഒഴിവാക്കുക, 6/22
ഇരുമ്പു പാത നിലനിൽക്കുമോ? (റെയിൽപ്പാതകൾ), 10/8
കാണാൻ കഴിയുന്ന ഭാഷ (ആംഗ്യഭാഷ), 9/8
കൈനഖങ്ങൾ, 5/22
കൊച്ചുപുസ്തകങ്ങൾ, 4/22
ഗുട്ടൻബർഗ്, 11/8
ഞങ്ങൾ ബോംബുകൾക്കിടയിൽനിന്ന് ഓടിപ്പോയി—50 വർഷത്തിനുശേഷം! 3/8
ടെലിവിഷൻ എത്ര അപകടകാരിയാണ്? 6/22
ട്രൂബഡോറുകൾ, 2/8
നിങ്ങൾക്ക് അറിയാമോ? 2/8, 4/8, 6/8, 8/8, 10/8, 12/8
പാലങ്ങൾ, 11/8
പാലിൽനിന്ന് ഫെറ്റയിലേക്ക്, 7/22
പ്രകാശഗോപുര സൂക്ഷിപ്പുകാർ, 2/22
ഫ്ളൈറ്റ് 801 ദുരന്തത്തിൽനിന്ന് ഞാൻ രക്ഷപ്പെട്ടു, 3/22
ഭൂപട നിർമാണം, 10/22
മരിച്ചു എന്നാൽ മരിച്ചു എന്നർഥം, 7/8
ലണ്ടനിലെ ഗ്ലോബിന്റെ മടങ്ങിവരവ്, 6/8
വില്യം ഷേക്സ്പിയറിനെ കുറിച്ചുള്ള നിഗൂഢത, 8/8
ശാശ്വത സുരക്ഷിതത്വമുള്ള ജീവിതം, 10/8
സുരക്ഷാബെൽറ്റുകൾ ഉപയോഗിക്കുക, 1/8
“സ്നേഹം ഒരിക്കലും നിലച്ചുപോകുന്നില്ല”—നിങ്ങളുടെ കാര്യത്തിലോ? 5/8
സ്വർണം—നിഗൂഢത, 9/22
സ്വാദറിയാനുള്ള കഴിവ്, 8/22
ഹിമ ദുരന്തം (കാനഡ, യു.എസ്.), 8/22
റോഡുകൾ—നാഗരികതയുടെ ധമനികൾ, 12/22
ബൈബിളിന്റെ വീക്ഷണം
ഏകാന്തതയുടെ മൂല്യം, 10/8
ക്രിസ്തീയ ഐക്യം വൈവിധ്യത്തിന് അനുമതി നൽകുന്നുവോ? 2/8
നമ്മുടെ പാപങ്ങൾക്ക് സാത്താനെ പഴിക്കണമോ? 9/8
ബ്രഹ്മചര്യം ക്രിസ്തീയ ശുശ്രൂഷകർക്കുള്ള ഒരു നിബന്ധനയോ? 6/8
ഭൂതങ്ങൾ വാസ്തവത്തിൽ ഉള്ളവരോ? 4/8
ഭൂലോകം പ്രാപഞ്ചിക വിപത്തിനാൽ നശിപ്പിക്കപ്പെടുമോ? 12/8
മൃഗങ്ങളോടുള്ള ക്രൂരത, 11/8
2000-ാം ആണ്ട്, 5/8
വസ്ത്രധാരണവും ചമയവും, 8/8
വിദ്യാഭ്യാസം, 3/8
ശൃംഗരിക്കൽ, 7/8
സ്നേഹവാനായ ഒരു ദൈവത്തെ എങ്ങനെ ഭയപ്പെടാനാകും? 1/8
മതം
അതികഠോര പീഡനത്തിനുപയോഗിച്ച ഉപകരണങ്ങൾ, 4/8
ആദ്യകാല ബൈബിൾ പരിഭാഷ, 5/8
ഇംഗ്ലണ്ടിലെ മതനവീകരണം, 8/22
ഒരു മത മേള (ഇറ്റലി), 3/8
കത്തോലിക്കാ സഭയും കൂട്ടക്കൊലയും, 10/22
ക്രിസ്ത്യാനികളും ജാതിവ്യവസ്ഥയും, 3/8
ജപ്പാനിൽ ക്രിസ്തുവിന്റെ ശവക്കുഴിയോ? 4/8
ട്യൂറിൻ കച്ച—യേശുവിന്റെ ശവസംസ്കാര കച്ചയോ? 12/22
തന്ത്രശാലിയായ ബിഷപ്പിനെ പരാജയപ്പെടുത്തിയ വിവേകമതിയായ രാജ്ഞി, 11/8
ദൈവനാമം ചെക്ക് വാസ്തുവിദ്യയെ അലങ്കരിക്കുന്നു, 4/22
നാൻസ് ശാസനം—മതസഹിഷ്ണുതയ്ക്കു വേണ്ടിയുള്ള അവകാശപത്രികയോ? 11/22
പോളണ്ട്, 10/8
മതം യുവജനങ്ങളിൽ താത്പര്യം ഉണർത്തുന്നു? 8/8
യേശു—അന്നും ഇന്നും, 12/8
രഹസ്യ രേഖകൾ (മതവിചാരണ), 12/8
രൂപാന്തരണം—കാണുന്നത് യഥാർഥമാണോ? 6/8
“വൈദികർക്കും അൽമായർക്കും ഇടയിൽ വർധിച്ചുവരുന്ന വിടവ്,” 1/8
മനുഷ്യബന്ധങ്ങൾ
മക്കൾ വീട്ടിൽനിന്നു പോകുമ്പോൾ, 1/22
വിക്കിൽനിന്നു മോചനം! 9/22
മൃഗങ്ങളും സസ്യങ്ങളും
ആടുകളെ ചെന്നായ്ക്കളിൽ നിന്നു സംരക്ഷിക്കുന്നു, (ലാമകൾ), 8/22
ആനക്കൊമ്പ് (ആനകളുടെ ഗതി), 3/22
ആഫ്രിക്കൻ വാനത്തിലെ രത്നങ്ങൾ (തേൻകിളികൾ), 8/8
ഇലാങ്ങിലാങ് (വൃക്ഷം), 6/22
ഇറവാഡി ഡോൾഫിൻ, 4/8
കൺപീലികളുള്ള പക്ഷി, 1/8
കെനിയയിലെ അനാഥ കാണ്ടാമൃഗങ്ങൾ, 7/22
കോക്ക്-ഓഫ്-ദ-റോക്ക്, 9/22
ജെനി റെൻ—കൊച്ചു പക്ഷി, ഗംഭീര നാദം, 9/8
തടിയുടെ സൗന്ദര്യം 11/8
തേനീച്ചകൾ കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചു! 5/22
പക്ഷിനിരീക്ഷണം, 7/8
പർവത ഗൊറില്ലകൾ, 1/22
പാമ്പുകളെ കുറിച്ചുള്ള അബദ്ധ ധാരണകൾ 10/22
പൂമ, 4/22
മഴവനങ്ങൾ, 5/8
മുള്ളില്ലാത്ത യൂക്കാ, 1/22
വംശനാശഭീഷണി നേരിടുന്ന ഓർക്കിഡുകളോ? 10/8
വലിയ വെള്ളപ്പക്ഷിയുടെ തിരിച്ചുവരവ് (ആൽബട്രോസ്), 5/22
വേപ്പ് (മരം), 2/22
യഹോവയുടെ സാക്ഷികൾ
അവൻ തളർന്നു പിന്മാറിയില്ല (എം. ടേപിയോ), 10/22
ഒരു ദുരന്തത്തിന്റെ രണ്ടു മുഖങ്ങൾ (പൊളിൻ ചുഴലിക്കൊടുങ്കാറ്റ്), 10/8
ഒരു യൂറോപ്യൻ കോടതി തെറ്റുതിരുത്തുന്നു, 1/8
“ദൈവമാർഗത്തിലുള്ള ജീവിതം” കൺവെൻഷനുകൾ, 6/8
നാൻസ് ശാസനം—മതസഹിഷ്ണുതയ്ക്കു വേണ്ടിയുള്ള അവകാശപത്രികയോ? (ഫ്രാൻസ്), 11/22
നാസി ഭീഷണിയിൻ മധ്യേ നിർഭയരായി, 7/8
ഷെരീഫിന്റെ ക്ഷമാപണം, 6/22
റഷ്യൻ നീതിപീഠം യഹോവയുടെ സാക്ഷികളെ കുറ്റവിമുക്തരാക്കുന്നു, 11/22
റഷ്യൻ പത്രങ്ങൾ യഹോവയുടെ സാക്ഷികളെ പ്രശംസിക്കുന്നു, 2/22
യുവജനങ്ങൾ ചോദിക്കുന്നു
അച്ഛനും അമ്മയും ഇല്ലാതെ എന്തിനു ജീവിക്കണം? 11/22
അയാൾ എന്നെ തിരിച്ചു പ്രേമിക്കുന്നില്ലെങ്കിലോ? 6/22
എനിക്ക് എങ്ങനെ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും? 9/22
എനിക്ക് സത്യം എങ്ങനെ സ്വന്തമാക്കാൻ സാധിക്കും? 10/22
എനിക്കെങ്ങനെ കുറച്ചു കാശുണ്ടാക്കാം? 8/22
എനിക്കു ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്തത് എന്തുകൊണ്ട്? 7/22
മാതാപിതാക്കൾ ഇല്ലെങ്കിൽ ഒരുവനു ജീവിക്കാനാകുന്ന വിധം, 12/22
മാതാപിതാക്കൾ എന്റെ വിവാഹത്തെ എതിർക്കുന്നുവെങ്കിലോ? 1/22
മാതൃകാപാത്രങ്ങൾ, 5/22
വർഗാഭിമാനം, 2/22
സുഹൃത്ത് വീർപ്പുമുട്ടിക്കുന്നത് ഒഴിവാക്കാനാകും, 4/22
സ്കൂൾപഠനത്തിൽ മെച്ചപ്പെടൽ, 3/22
ലോകകാര്യങ്ങളും അവസ്ഥകളും
അന്തരീക്ഷസ്ഥിതിക്ക് മാറ്റം വരുത്തുകയാണോ? 5/22
ആത്മഹത്യ—യുവജന വിപത്ത്, 9/8
ഇന്നത്തെ യുവജനങ്ങൾക്ക് പ്രത്യാശ, 9/8
എല്ലാവരും അന്യോന്യം സ്നേഹിക്കുന്ന കാലം വരുമോ? 10/22
കള്ളക്കടത്ത് (യൂറോപ്പ്), 10/8
കുറ്റകൃത്യം, 2/22
കുറ്റവാളികളായ കൗമാരക്കാർ, 11/8
കൊടുംക്രൂരതകളുടെ നൂറ്റാണ്ട്, 8/8
ദാരിദ്ര്യം, 6/8
നക്ഷത്രങ്ങളെ കാണാനാവാത്തതിന്റെ കാരണം, 4/22
പരസ്യങ്ങൾ, 8/22
മനുഷ്യാവകാശങ്ങൾ, 11/22
മഴവനങ്ങൾ, 5/8
വിജ്ഞാനോത്കണ്ഠ, 1/8
സ്ത്രീകൾ, 4/8
റൗഡിസംഘങ്ങൾ, 4/22
ശാസ്ത്രം
ഗംഭീര നഭോദൃശ്യങ്ങൾ, 12/8
ചൊവ്വയിൽ റോബോട്ട് പര്യവേക്ഷണം നടത്തുന്നു, 6/22
തമോഗർത്തങ്ങൾ, 7/22
പരിണാമം ഒരു വസ്തുതയല്ല, 8/8
മനുഷ്യർ—കേവലം ഉയർന്നതരം ജന്തുക്കളോ? 6/22
ശാസ്ത്രത്തെ എത്രത്തോളം ആശ്രയിക്കാം? 3/8
സാമ്പത്തികശാസ്ത്രവും തൊഴിലും
സ്വത്ത് ഭാഗം വെക്കുന്നതിലെ ആസൂത്രണത്തിന്റെ ജ്ഞാനവും നേട്ടങ്ങളും, 12/8