പേജ് രണ്ട്
യേശു—കാഴ്ചയ്ക്ക് യഥാർഥത്തിൽ എങ്ങനെയിരുന്നു? ഇപ്പോൾ എന്തു ചെയ്യുന്നു? 3-11
യേശു ആരായിരുന്നു? അവൻ കാഴ്ചയ്ക്ക് എങ്ങനെയിരുന്നു? ദൈവോദ്ദേശ്യത്തിൽ അവൻ ഇപ്പോൾ എന്തു പങ്കു വഹിക്കുന്നു?
“നിങ്ങൾക്കു പുകവലി ഉപേക്ഷിക്കാൻ കഴിയും—ഞങ്ങൾക്ക് അതിനു കഴിഞ്ഞു!” 15
പുകവലിശീലത്തിൽ നിന്നു വിമുക്തരാകാൻ ഈ പുകവലിക്കരെ പ്രേരിപ്പിച്ചത് എന്തായിരുന്നു?
ഭൂലോകം ഒരു പ്രാപഞ്ചിക വിപത്തിനാൽ നശിപ്പിക്കപ്പെടുമോ? 22
ബൈബിൾ എന്തു പറയുന്നു?
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
From the book Wider die Pfaffenherrschaft
Cathedral of Apt, France
മുഖചിത്രത്തിന്റെ പശ്ചാത്തലം: The Last Supper/The Doré Bible Illustrations/Dover Publications