വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g98 5/22 പേ. 2
  • പേജ്‌ രണ്ട്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പേജ്‌ രണ്ട്‌
  • ഉണരുക!—1998
  • ഉപതലക്കെട്ടുകള്‍
  • അന്തരീ​ക്ഷ​സ്ഥി​തിക്ക്‌ നാം മാറ്റം വരുത്തു​ക​യാ​ണോ? 3-10
  • ആരായി​രി​ക്കണം എന്റെ മാതൃ​കാ​പാ​ത്രം? 12
  • നിർമാ​ണ​ത്തി​ലി​രി​ക്കുന്ന ദ്വീപു​കൾ 24
ഉണരുക!—1998
g98 5/22 പേ. 2

പേജ്‌ രണ്ട്‌

അന്തരീ​ക്ഷ​സ്ഥി​തിക്ക്‌ നാം മാറ്റം വരുത്തു​ക​യാ​ണോ? 3-10

ഭൂമി​യു​ടെ കാലാവസ്ഥ കൂടുതൽ ചൂടു​ള്ള​താ​യി​ത്തീ​രു​ക​യാ​ണെ​ന്നും അത്തര​മൊ​രു മാറ്റം വരും​നൂ​റ്റാ​ണ്ടിൽ വിപത്ത്‌ വരുത്തി​വെ​ക്കു​മെ​ന്നും പല ശാസ്‌ത്ര​ജ്ഞ​ന്മാ​രും ഭയക്കുന്നു. അവരുടെ ഭയത്തിന്‌ അടിസ്ഥാ​ന​മു​ണ്ടോ? അതിനു മനുഷ്യ​രെ കുറ്റ​പ്പെ​ടു​ത്താ​നാ​കു​മോ? നമ്മുടെ ഗ്രഹത്തി​ന്റെ ഭാവി​യെ​ക്കു​റി​ച്ചോർത്ത്‌ നാം ആകുല​പ്പെ​ടേ​ണ്ട​തു​ണ്ടോ?

ആരായി​രി​ക്കണം എന്റെ മാതൃ​കാ​പാ​ത്രം? 12

പല യുവജ​ന​ങ്ങ​ളും സിനി​മാ​താ​ര​ങ്ങ​ളെ​യും സംഗീ​ത​ജ്ഞ​രെ​യും കായി​കാ​ഭ്യാ​സി​ക​ളെ​യും അനുക​രി​ക്കു​ന്നു. നിങ്ങൾ മാതൃ​കാ​പാ​ത്രത്തെ തിര​ഞ്ഞെ​ടു​ക്കു​ന്നത്‌ ഗൗരവാ​വ​ഹ​മായ സംഗതി​യാ​ണോ?

നിർമാ​ണ​ത്തി​ലി​രി​ക്കുന്ന ദ്വീപു​കൾ 24

ഉഷ്‌ണ​മേ​ഖലാ പറുദീസ, തുടു​വെ​യി​ലേറ്റു കിടക്കുന്ന കടലോ​രങ്ങൾ, സുഖശീ​ത​ള​മായ വാണി​ജ്യ​ക്കാ​റ്റു​കൾ ഇവയൊ​ക്കെ​യാണ്‌ ഈ ദ്വീപു​കൾ മനസ്സി​ലു​ണർത്തുന്ന ചിത്രങ്ങൾ. അവ അവിടെ വന്നത്‌ എങ്ങനെ?

[2-ാം പേജിലെ ചിത്ര​ത്തിന്‌ കടപ്പാട്‌]

Mountain High Maps®Copyright © 1997 Digital Wisdom, Inc.

കവർ: Richard Kaylin/Tony Stone Images

Dept. of Interior, National Park Service

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക