പേജ് രണ്ട്
നമ്മുടെ മഴവനങ്ങളെ രക്ഷിക്കാനാകുമോ? 3-13
ലോലവും ജീവത്പ്രധാന വിഭവങ്ങളുടെ ഉറവിടവുമായ ലോകത്തിലെ മഴവനങ്ങൾ കൊള്ളയടിക്കപ്പെടുകയാണ്. ഭൂമിയുടെ പരിസ്ഥിതിക്കും മനുഷ്യവർഗത്തിന്റെ നിലനിൽപ്പിനും ഒരു ഭീഷണിയായിട്ടാണ് പലരും ഇതിനെ കാണുന്നത്. ഇതിന് ഒരു പരിഹാരമുണ്ടോ?
കംബോഡിയയിലെ എന്റെ ജീവന്മരണ ദീർഘയാത്ര 16
വതനാ മിയസ് ഒരു ബുദ്ധമത സന്ന്യാസിയായിരുന്നു. പിന്നീട് അദ്ദേഹം കംബോഡിയൻ സൈന്യത്തിൽ ഉദ്യോഗസ്ഥനായി. ജീവൻ രക്ഷിക്കാനുള്ള യാത്രയുടെ രസകരമായ കഥയാണ് അദ്ദേഹത്തിന്റേത്.
2000-ാം ആണ്ട് എത്രത്തോളം പ്രാധാന്യമർഹിക്കുന്നു? 20
ബൈബിൾ 2000-ാം ആണ്ടിലേക്കു വിരൽ ചൂണ്ടുന്നുണ്ടോ? ക്രിസ്ത്യാനികൾ ആ തീയതിയെക്കുറിച്ച് വേവലാതിപ്പെടേണ്ടതുണ്ടോ?