വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g98 4/22 പേ. 2
  • പേജ്‌ രണ്ട്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പേജ്‌ രണ്ട്‌
  • ഉണരുക!—1998
  • ഉപതലക്കെട്ടുകള്‍
  • തെരുവു റൗഡി​സം​ഘങ്ങൾ—ലോക​വ്യാ​പ​ക​മാ​യി പെരു​കുന്ന ഒരു ബാധ 3-11
  • കൊച്ചു​പു​സ്‌ത​ക​ങ്ങ​ളു​ടെ മാസ്‌മര ലോകം 13
  • പ്രസം​ഗി​ക്കാ​നുള്ള അവകാശം നേടി​യെ​ടു​ക്കാ​നുള്ള ഞങ്ങളുടെ പോരാ​ട്ടം 20
ഉണരുക!—1998
g98 4/22 പേ. 2

പേജ്‌ രണ്ട്‌

തെരുവു റൗഡി​സം​ഘങ്ങൾ—ലോക​വ്യാ​പ​ക​മാ​യി പെരു​കുന്ന ഒരു ബാധ 3-11

വളരെ​യ​ധി​കം ചെറു​പ്പ​ക്കാർ റൗഡി​സം​ഘ​ങ്ങ​ളിൽ ചേരു​ന്ന​തെ​ന്തു​കൊണ്ട്‌? ഒരു റൗഡി​സം​ഘ​ത്തിൽനിന്ന്‌ പുറത്തു​ക​ട​ക്കു​ന്നത്‌ വളരെ ബുദ്ധി​മു​ട്ടാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? നിങ്ങൾക്ക്‌ നിങ്ങളു​ടെ കുട്ടി​കളെ അവയിൽനിന്ന്‌ എങ്ങനെ സംരക്ഷി​ക്കാൻ കഴിയും?

കൊച്ചു​പു​സ്‌ത​ക​ങ്ങ​ളു​ടെ മാസ്‌മര ലോകം 13

ഈ പുസ്‌ത​കങ്ങൾ എത്രമാ​ത്രം ചെറു​താണ്‌? അവ അത്ര ചെറു​താ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? ക്രിസ്‌ത്യാ​നി​കൾക്ക്‌ അവ അമൂല്യ​മെന്നു തെളി​ഞ്ഞി​രി​ക്കു​ന്ന​തെ​ങ്ങനെ?

പ്രസം​ഗി​ക്കാ​നുള്ള അവകാശം നേടി​യെ​ടു​ക്കാ​നുള്ള ഞങ്ങളുടെ പോരാ​ട്ടം 20

ആരാധനാ സ്വാത​ന്ത്ര്യം ഉറപ്പു വരുത്തു​ന്ന​തി​നു സഹായിച്ച ഒരു യു.എസ്‌. സുപ്രീം​കോ​ടതി വിജയ​ത്തിൽ ഗ്രേസ്‌ മാർഷ്‌ ഉൾപ്പെ​ട്ടി​രു​ന്നു. അവരുടെ ഹൃദയ​സ്‌പൃ​ക്കായ കഥ വായി​ക്കുക.

[2-ാം പേജിലെ ചിത്ര​ത്തിന്‌ കടപ്പാട്‌]

ബ്രിട്ടീഷ്‌ ലൈ​ബ്ര​റി​യു​ടെ അനുവാ​ദ​ത്തോ​ടെ

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക