പേജ് രണ്ട്
കുറ്റകൃത്യമില്ലാത്ത ഒരു ലോകം—എപ്പോൾ? 3-9
കുറ്റകൃത്യമില്ലാത്ത ഒരു ലോകം സാധ്യമാണെന്ന് ഇന്ന് ദശലക്ഷക്കണക്കിനാളുകൾക്ക് ബോധ്യമായിരിക്കുന്നു. നിങ്ങൾക്ക് അതു കാണുക സാധ്യമായേക്കാവുന്നതെങ്ങനെ?
ദൈവത്തോടുള്ള എന്റെ കുടുംബത്തിന്റെ വിശ്വസ്തതയാൽ പ്രചോദിപ്പിക്കപ്പെട്ടു 12
യുവാവായ ഹോസ്റ്റിന്റെ ഡാഡിയും ചേച്ചിയും രണ്ടാം ലോകമഹായുദ്ധ കാലത്ത് ജർമനിയിലെ ജയിലുകളിൽ മരണമടഞ്ഞു. അവന്റെ ജീവിതം എങ്ങനെ ബാധിക്കപ്പെട്ടു?
റഷ്യൻ പത്രങ്ങൾ യഹോവയുടെ സാക്ഷികളെ പ്രശംസിക്കുന്നു 18
കഴിഞ്ഞ വേനൽക്കാലത്തു നടന്ന, യഹോവയുടെ സാക്ഷികളുടെ റഷ്യയിലെ ബ്രാഞ്ച് സൗകര്യങ്ങളുടെ സമർപ്പണത്തെക്കുറിച്ച് പത്രങ്ങൾ റിപ്പോർട്ടുചെയ്തതെന്തെന്നു വായിക്കുക.