പേജ് രണ്ട്
മസ്തിഷ്കാഘാതത്തെ നേരിടൽ 3-12
മസ്തിഷ്കാഘാതത്തിനിടയാക്കുന്നത് എന്ത്? അതിന്റെ പ്രത്യാഘാതങ്ങളെ എങ്ങനെ നേരിടാം?
ക്രിസ്‌തീയ ഐക്യം വൈവിധ്യത്തിന് അനുമതി നൽകുന്നുവോ? 13
വ്യക്തിത്വ വൈവിധ്യം എത്രത്തോളമാകാം?
ട്രൂബഡോറുകൾ—പ്രേമഗാന ഗായകർ മാത്രമായിരുന്നില്ല 18
അവർ ആരായിരുന്നു? അവർ എന്താണു ചെയ്‌തത്?
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Bibliothèque Nationale, Paris