പേജ് രണ്ട്
മക്കൾ വീട്ടിൽനിന്നു പോകുമ്പോൾ 3-12
മിക്ക കുട്ടികളും ഒടുവിൽ വീട്ടിൽനിന്നുപോകും. വീടുവിട്ടുപോകുന്ന ദിവസത്തിനായി മാതാപിതാക്കൾക്ക് മക്കളെ എങ്ങനെ സജ്ജരാക്കാൻ കഴിയും? മക്കൾ വീട്ടിൽനിന്നുപോകുമ്പോൾ മാതാപിതാക്കൾക്ക് അവരുടെ അഭാവത്തെ എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയും?
ഞാൻ വിക്കിനെ നേരിടുന്ന വിധം 13
കൊച്ചു കുട്ടിയായിരുന്നപ്പോൾമുതൽ താൻ നേരിട്ടിട്ടുള്ള വെല്ലുവിളികളെക്കുറിച്ച് വിക്കുള്ള ഒരാൾ വിവരിക്കുന്നു.
ജോർജിയ—പരിരക്ഷിക്കപ്പെട്ട ഒരു പുരാതന പൈതൃകം 24
ചിലർ 100-ഉം അതിലധികവും വർഷം ജീവിച്ചിരിക്കുന്ന മനോഹരമായ ഒരു രാജ്യം!
[2-ാം പേജിലെ ചിത്രത്തിനു കടപ്പാട്]
Pat O’Hara/Corbis