പേജ് രണ്ട്
അഭിവൃദ്ധി പ്രാപിക്കാൻ നിങ്ങളുടെ മക്കളെ സഹായിക്കുക 3-11
അഭിവൃദ്ധി പ്രാപിക്കാൻ കുട്ടികൾക്ക് വൈകാരികമായി ആരോഗ്യകരമായ ഒരന്തരീക്ഷം ആവശ്യമാണ്. മാതാപിതാക്കൾക്ക് ഇതെങ്ങനെ പ്രദാനം ചെയ്യാൻ സാധിക്കും?
എല്ലാവർക്കും ആഹാരം—വെറുമൊരു സ്വപ്നമോ? 12
ഇന്ന് വളരെയേറെ ആളുകൾ വിശന്നുപൊരിയുമ്പോൾ ഭൂമിയിൽ പെരുകിക്കൊണ്ടിരിക്കുന്ന ജനതതിയെ ശരിയായി പോഷിപ്പിക്കാനാകുമോ?
നിങ്ങളുടെ വൃക്കകൾ—ജീവൻ നിലനിർത്തുന്ന അരിപ്പ 24
നിങ്ങളുടെ വൃക്കകൾ പ്രവർത്തിക്കുന്നത് എങ്ങനെയാണ്? രസകരമായ ഈ ലേഖനം അതേക്കുറിച്ചു സംസാരിക്കുന്നു.
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Dorothea Lange, FSA Collection, Library of Congress