പേജ് രണ്ട്
നമ്മുടെ ജന്തുജാലങ്ങളെ ആർ രക്ഷിക്കും? 3-11
ആയിരക്കണക്കിനു ജന്തുജാലങ്ങൾ വംശനാശത്തിന് ഇരയാക്കപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ കാരണം കണ്ടുപിടിക്കുക. അതെങ്ങനെ ഒഴിവാക്കപ്പെടും?
വജ്രങ്ങൾ ഇത്ര വില പിടിപ്പുള്ളവ ആയിരിക്കുന്നത് എന്തുകൊണ്ട്? 12
വിലയേറിയ ഒരു വജ്രം നിർമിക്കുന്നതെങ്ങനെയാണ്? അത് ഇത്ര വിലപിടിപ്പുള്ളതായിരിക്കുന്നതെന്തുകൊണ്ടെന്നു വിശദീകരിക്കാൻ ഈ ചോദ്യത്തിനുള്ള ഉത്തരം സഹായിക്കുന്നു.
കുട്ടികൾ നിങ്ങളുടെ നായ്ക്കരികിൽ സുരക്ഷിതരാണോ? 20
അക്രമസ്വഭാവമുള്ള ഒരു നായിൽനിന്ന് നിങ്ങളുടെ കുട്ടിയെ കാത്തുസൂക്ഷിക്കാൻ നിങ്ങൾക്കെന്തു ചെയ്യാനാകും? അത് നായുടെ ഉടമസ്ഥന്റെ മാത്രം ഉത്തരവാദിത്വമാണോ?
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Tortoise: Zoological Parks Board of NSW