പേജ് രണ്ട്
ആമസോൺ മഴക്കാടുകൾ—കെട്ടുകഥകളും യാഥാർഥ്യങ്ങളും 3-13
റോഡ് നിർമാതാക്കൾ, മരംവെട്ടുകാർ, ഖനിത്തൊഴിലാളികൾ, കാലിവളർത്തലുകാർ, വൻകിട കൃഷിക്കാർ എന്നിവരൊക്കെ വർഷംതോറും ആമസോൺ മഴക്കാടുകളുടെ ആയിരക്കണക്കിനു ചതുരശ്ര കിലോമീറ്റർ വരുന്ന പ്രദേശങ്ങൾ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ മഴക്കാടിന്റെ 10 ശതമാനമെങ്കിലും ഇതിനോടകം നശിപ്പിക്കപ്പെട്ടിട്ടുണ്ടായിരിക്കാമെന്നാണു കണക്കുക്കൂട്ടൽ. തുടർന്നുകൊണ്ടിരിക്കുന്ന നശീകരണത്തിന്റെ ഭവിഷ്യത്തുകൾ ലോകമൊട്ടാകെ അനുഭവപ്പെടും.
യഹോവയുടെ സാക്ഷികൾക്കു ഗ്രീസിൽ കുറ്റവിമുക്തി 14
നേരുള്ളതും സുസ്ഥാപിതവുമായ ഒരു മതമാണ് അവരുടേത്. അതിലെ അംഗങ്ങൾ അവരുടെ അയൽക്കാരുടെ ക്ഷേമത്തിനായി വളരെയേറെ സഹായം ചെയ്തിരിക്കുന്നു.
മുട്ടാളത്തം—എന്താണ് അതിന്റെ ദോഷം? 17
മുട്ടാളത്തം കാട്ടാനുള്ള പ്രവണത നിങ്ങൾക്കുണ്ടെങ്കിൽ പുരാതനകാലത്തെ “നെഫിലിമുകൾ” എന്നറിയപ്പെട്ടിരുന്ന മുട്ടാളന്മാരെ ദൈവം നശിപ്പിച്ചുവെന്നത് ഓർമിക്കുക!—ഉല്പത്തി 6:4-7, NW.