വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g97 3/8 പേ. 32
  • ഓർമിക്കാനുള്ള രാത്രി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഓർമിക്കാനുള്ള രാത്രി
  • ഉണരുക!—1997
ഉണരുക!—1997
g97 3/8 പേ. 32

ഓർമി​ക്കാ​നുള്ള രാത്രി

1997 മാർച്ച്‌ 23 ഞായറാ​ഴ്‌ച

മരിക്കു​ന്ന​തി​നു മുൻപ്‌ ആ രാത്രി​യിൽ യേശു​ക്രി​സ്‌തു അപ്പോ​സ്‌ത​ലൻമാ​രു​മാ​യി തന്റെ മരണത്തി​ന്റെ സ്‌മാ​രകം ഏർപ്പെ​ടു​ത്തി. വീഞ്ഞും പുളി​പ്പി​ല്ലാത്ത അപ്പവും പ്രതീ​ക​ങ്ങ​ളാ​യി ഉപയോ​ഗിച്ച ലളിത​മായ ഒരു ഭക്ഷണ​വേ​ള​യിൽ യേശു കൽപ്പിച്ചു: “എന്റെ ഓർമ​യ്‌ക്കാ​യി ഇതു ചെയ്‌തു​കൊ​ണ്ടി​രി​പ്പിൻ.”—ലൂക്കൊസ്‌ 22:19, NW.

ഈ വാർഷിക സ്‌മാ​രകം ഓർമി​ക്കു​ന്ന​തിൽ തങ്ങളോ​ടൊ​പ്പം പങ്കെടു​ക്കാൻ യഹോ​വ​യു​ടെ സാക്ഷികൾ നിങ്ങളെ ഹാർദ​മാ​യി ക്ഷണിക്കു​ന്നു. ഈ വർഷം, ബൈബിൾ ചാന്ദ്രിക കലണ്ടറി​ലെ നീസാൻ 14-നു തത്തുല്യ​മായ മാർച്ച്‌ 23 ഞായറാഴ്‌ച സൂര്യാ​സ്‌ത​മ​യ​ശേഷം അതു നടത്തു​ന്ന​താണ്‌. കൂടി​വ​രു​ന്ന​തി​നുള്ള കൃത്യ​സ്ഥ​ല​വും സമയവും അറിയാൻ ദയവായി പ്രദേ​ശ​ത്തുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യി ബന്ധപ്പെ​ടുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക