പേജ് രണ്ട്
സംഘടിത കുറ്റകൃത്യം—അതു നിങ്ങളെ ബാധിക്കുന്ന വിധം 3-10
രാജ്യാന്തര കുറ്റകൃത്യം എല്ലാവരെയും ബാധിക്കുന്നു. ചപ്പുചവറു ശേഖരണംമുതൽ ആഭരണംവരെ, വസ്ത്രംമുതൽ സിമെൻറുവരെ—എല്ലാറ്റിനും തീപിടിച്ച വിലയാണ്. കുറ്റവാളികൾ ന്യായാധിപൻമാരെയും പൊലീസിനെയും രാഷ്ട്രീയക്കാരെയും ഭയവിഹ്വലരാക്കുകയും ദുഷിപ്പിക്കുകയും ചെയ്യുന്നു. ഇതിന് എന്തെങ്കിലും പരിഹാരമുണ്ടോ?
പുഷ്പങ്ങൾ കരുതലുള്ള ഒരാളുണ്ടെന്ന് ഉദ്ഘോഷിക്കുന്നു 16
പ്രിയപ്പെട്ട ഒരാൾക്കുവേണ്ടി നിങ്ങൾ ഏറ്റവും ഒടുവിൽ പുഷ്പങ്ങൾ വാങ്ങിയത് എപ്പോഴായിരുന്നു? അത്തരം പുഷ്പങ്ങൾ ഉത്പാദിപ്പിക്കുന്നതിൽ എന്തുമാത്രം ശ്രമം ഉൾപ്പെട്ടിരിക്കുന്നു? അവ എവിടെനിന്നു വരുന്നു?
കുട്ടികൾ മതം സ്വയം തിരഞ്ഞെടുക്കേണ്ടതുണ്ടോ? 26
കുട്ടികളെ മതത്തെക്കുറിച്ചു പഠിപ്പിക്കരുത്, മറിച്ച് പിൽക്കാല ജീവിതത്തിൽ അവർ സ്വയം തിരഞ്ഞെടുക്കേണ്ടതാണ് അതെന്ന് ചില മാതാപിതാക്കൾ വിചാരിക്കുന്നു. ബൈബിൾ എന്തു പറയുന്നു?
[2-ാം പേജിലെ കടപ്പാട്]
Map: Mountain High Maps® Copyright © 1995 Digital Wisdom, Inc.
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
The Doré Bible Illustrations/Dover Publications, Inc.