പേജ് രണ്ട്
പരിചരണം വെല്ലുവിളിയെ നേരിടൽ 3-13
വൃദ്ധരുടെ സംഖ്യ വർധിക്കുന്നതുകൊണ്ടും മാരകരോഗം വാസ്തവത്തിൽ ഏതു പ്രായത്തിലും പിടിപെടാമെന്നുള്ളതുകൊണ്ടും ഇക്കാലത്ത് കുടുംബങ്ങൾ, ബന്ധുക്കളെ പരിചരിക്കുന്നതു സംബന്ധിച്ച ഗൗരവമേറിയ തീരുമാനങ്ങൾ എടുക്കേണ്ടതായി വരുന്നു. പരിചരണമേകുന്നവർക്കായി എന്തു സഹായം നൽകാനാകും?
സ്വന്തമായി വിത്തുകൾ മുളപ്പിക്കുക 23
അൽപ്പം സമയവും ശ്രമവുംകൊണ്ട് നിങ്ങൾക്ക് ഭവനത്തിൽത്തന്നെ വിത്തുകൾ മുളപ്പിച്ചെടുക്കാൻ സാധിക്കും.
ജലപ്രളയം—യാഥാർഥ്യമോ കെട്ടുകഥയോ? 26
നോഹയുടെ നാളിലെ ജലപ്രളയം ഒരു യാഥാർഥ്യമാണെന്നുള്ളതിന് ഏറ്റവും നിസ്തർക്കമായ തെളിവ് എന്താണ്? ബൈബിളിന്റെ വീക്ഷണം വായിക്കുക.
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Noah: L. Chapons/Illustrirte Familien-Bibel nach der deutschen Uebersetzung Dr. Martin Luthers