വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g97 1/22 പേ. 2
  • പേജ്‌ രണ്ട്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പേജ്‌ രണ്ട്‌
  • ഉണരുക!—1997
  • ഉപതലക്കെട്ടുകള്‍
  • സഹിഷ്‌ണുത—ലോകം ബഹുദൂ​രം പോയി​രി​ക്കു​ന്നു​വോ? 3-9
  • ഫ്‌ളോ​റി​ഡ​യി​ലെ ചതുപ്പു​നി​ലങ്ങൾ—ഊഷര ഭൂമി​യിൽനി​ന്നുള്ള പ്രരോ​ദനം 13
  • ‘ബലഹീ​ന​യാ​യി​രി​ക്കു​മ്പോൾത്തന്നെ ഞാൻ ശക്തയാ​കു​ന്നു’ 23
ഉണരുക!—1997
g97 1/22 പേ. 2

പേജ്‌ രണ്ട്‌

സഹിഷ്‌ണുത—ലോകം ബഹുദൂ​രം പോയി​രി​ക്കു​ന്നു​വോ? 3-9

സഹിഷ്‌ണു​ത​യ്‌ക്കു സമനില ആവശ്യ​മാണ്‌. ഉചിത​മായ സമനില നിലനിർത്തി​പ്പോ​രു​ന്നത്‌ എളുപ്പ​മ​ല്ല​താ​നും. ഒരു ഘടികാ​ര​ത്തി​ന്റെ പെൻഡു​ലം പോ​ലെ​യാ​ണു നാം, അങ്ങോ​ട്ടു​മി​ങ്ങോ​ട്ടും ആടി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ചില​പ്പോൾ നാം സഹിഷ്‌ണുത തീരെ പ്രകടി​പ്പി​ക്കു​ന്നില്ല. മറ്റുചി​ല​പ്പോ​ഴാ​കട്ടെ ആവശ്യ​ത്തി​ല​ധി​ക​വും.

ഫ്‌ളോ​റി​ഡ​യി​ലെ ചതുപ്പു​നി​ലങ്ങൾ—ഊഷര ഭൂമി​യിൽനി​ന്നുള്ള പ്രരോ​ദനം 13

ചതുപ്പു​നി​ലങ്ങൾ നശിച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെന്ന്‌ ഉത്‌ക​ണ്‌ഠാ​കു​ല​രായ പരിസ്ഥി​തി വാദികൾ മുന്നറി​യി​പ്പു മുഴക്കി​ക്കൊ​ണ്ടി​രി​ക്കു​ന്നു. വിസ്‌മ​യ​മു​ള​വാ​ക്കുന്ന ഈ “പുൽനദി”യെ രക്ഷിക്കാൻ സാധി​ക്കു​മോ?

‘ബലഹീ​ന​യാ​യി​രി​ക്കു​മ്പോൾത്തന്നെ ഞാൻ ശക്തയാ​കു​ന്നു’ 23

വികലാം​ഗ​രായ ആളുകൾ യഹോ​വ​യു​ടെ സേവന​ത്തിൽ കഠിനാ​ധ്വാ​നം ചെയ്യു​മ്പോൾ “അത്യന്ത​ശക്തി” അവർക്കു ലഭിക്കു​ന്നു.—2 കൊരി​ന്ത്യർ 4:7.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക