വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g96 10/22 പേ. 2
  • പേജ്‌ രണ്ട്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പേജ്‌ രണ്ട്‌
  • ഉണരുക!—1996
  • ഉപതലക്കെട്ടുകള്‍
  • വ്രണ​പ്പെ​ടു​ത്തുന്ന വാക്കു​ക​ളിൽനിന്ന്‌ സുഖ​പ്പെ​ടു​ത്തുന്ന വാക്കു​ക​ളി​ലേക്ക്‌ 3-11
  • സത്യം എനിക്കു ജീവൻ തിരി​ച്ചു​നൽകി 12
  • സിഗര​റ്റു​കൾ—നിങ്ങൾ അവയെ നിരസി​ക്കു​ന്നു​വോ? 21
ഉണരുക!—1996
g96 10/22 പേ. 2

പേജ്‌ രണ്ട്‌

വ്രണ​പ്പെ​ടു​ത്തുന്ന വാക്കു​ക​ളിൽനിന്ന്‌ സുഖ​പ്പെ​ടു​ത്തുന്ന വാക്കു​ക​ളി​ലേക്ക്‌ 3-11

നിന്ദാ​പൂർവ​ക​മായ വാക്കുകൾ ഒരു ബന്ധത്തിന്‌ എത്രമാ​ത്രം ഹാനി​ക​ര​മാണ്‌? തങ്ങൾ സ്‌നേ​ഹി​ക്കു​ന്ന​താ​യി അവകാ​ശ​പ്പെ​ടുന്ന വ്യക്തിയെ ചിലർ കഠിന​മാ​യി ശകാരി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? ദൂഷണത്തെ ഒരുവന്റെ ജീവി​ത​ത്തിൽനി​ന്നു പിഴു​തെ​റി​യു​ന്ന​തിന്‌ എന്തു​ചെ​യ്യാൻ കഴിയും?

സത്യം എനിക്കു ജീവൻ തിരി​ച്ചു​നൽകി 12

14-ാം വയസ്സിൽ അവൾ മയക്കു​മ​രു​ന്നിന്‌ അടിമ​യാ​യി​രു​ന്നു. അനേകം വർഷങ്ങൾ അവൾ ആസക്തി​യോ​ടും നിരാ​ശ​യോ​ടും പോരാ​ടി. ബൈബിൾ സത്യം എങ്ങനെ അവളുടെ ജീവി​തത്തെ മാറ്റി​മ​റി​ച്ചെന്നു കാണുക.

സിഗര​റ്റു​കൾ—നിങ്ങൾ അവയെ നിരസി​ക്കു​ന്നു​വോ? 21

ഒരിക്കൽ ജനപ്രീ​തി​യു​ള്ള​തും ഫാഷനു​മാ​യി​രുന്ന പുകവലി വിമർശന വിധേ​യ​മാ​യി​രി​ക്കു​ന്നു. അതു നിരസി​ക്ക​പ്പെ​ടേ​ണ്ടത്‌ എന്തു​കൊണ്ട്‌?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക