വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g96 7/22 പേ. 2
  • പേജ്‌ രണ്ട്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പേജ്‌ രണ്ട്‌
  • ഉണരുക!—1996
  • ഉപതലക്കെട്ടുകള്‍
  • സംസാര സ്വാത​ന്ത്ര്യം—അത്‌ ദുർവി​നി​യോ​ഗം ചെയ്യ​പ്പെ​ടു​ന്നു​വോ? 3-11
  • അദ്ദേഹം തന്റെ മുൻഗ​ണ​നകൾ മാറ്റി​യ​തി​ന്റെ കാരണം 15
  • മറ്റു യുവജ​നങ്ങൾ എല്ലാ വിനോ​ദ​ങ്ങ​ളും ആസ്വദി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? 25
ഉണരുക!—1996
g96 7/22 പേ. 2

പേജ്‌ രണ്ട്‌

സംസാര സ്വാത​ന്ത്ര്യം—അത്‌ ദുർവി​നി​യോ​ഗം ചെയ്യ​പ്പെ​ടു​ന്നു​വോ? 3-11

സ്വത​ന്ത്ര​മാ​യി സംസാ​രി​ക്കു​ന്ന​തി​നുള്ള അവകാശം സ്ഥാപി​ച്ചെ​ടു​ക്കാ​നുള്ള പോരാ​ട്ട​ത്തിൽ നിയമങ്ങൾ പാസാ​ക്കി​യി​ട്ടുണ്ട്‌, യുദ്ധങ്ങൾ നടത്തി​യി​ട്ടുണ്ട്‌, ജീവൻ നഷ്ടപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. അതിന്റെ സംരക്ഷണ നടപടി​കളെ ലഘൂക​രി​ക്കു​ന്ന​തി​നു​വേ​ണ്ടി​യുള്ള പുതിയ മുറവി​ളി​കൾ ഇപ്പോൾ നടക്കു​ന്നുണ്ട്‌.

അദ്ദേഹം തന്റെ മുൻഗ​ണ​നകൾ മാറ്റി​യ​തി​ന്റെ കാരണം 15

ഇംഗ്ലണ്ടി​ലെ 2,000 ഏക്കർ വരുന്ന, ഒരു പ്രകൃതി സംരക്ഷ​ണ​കേ​ന്ദ്ര​മായ മിൻസ്‌മി​യ​റി​ലെ ഒരു മുൻ വാർഡന്റെ വശ്യത​യാർന്ന കഥ വായി​ക്കുക. എന്നിട്ടും അദ്ദേഹം മറ്റൊരു നിയമ​ന​ത്തി​നു​വേണ്ടി തന്റെ ഉദ്യോ​ഗം തിരസ്‌ക​രി​ച്ചു. എന്തു​കൊണ്ട്‌?

മറ്റു യുവജ​നങ്ങൾ എല്ലാ വിനോ​ദ​ങ്ങ​ളും ആസ്വദി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? 25

“ഞങ്ങൾ വിനോ​ദി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്നു, പക്ഷേ അതു വളരെ ബുദ്ധി​മു​ട്ടാണ്‌,” 15 വയസ്സു​കാ​ര​നായ ജേസൺ പരാതി​പ്പെട്ടു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക