പേജ് രണ്ട്
ഭിന്നതകൾ നമ്മെ വിഭജിക്കണമോ? 3-8
ടിവി-യുടെയും എളുപ്പത്തിലുള്ള യാത്രയുടെയും സഹായത്താൽ ആളുകൾക്കു മറ്റു സംസ്കാരങ്ങളെക്കുറിച്ചു കൂടുതലായ അറിവുണ്ടെങ്കിലും പക്ഷപാതവും മുൻവിധിയും അവരെ ഇപ്പോഴും സ്വാധീനിക്കുന്നു. തുറന്ന ആശയവിനിമയത്തിനും ധാരണയ്ക്കും തടസ്സമായി ഇപ്പോഴും നിൽക്കുന്ന പ്രതിബന്ധങ്ങളെ ഭേദിക്കാനാകുമോ?
കസാവ ഇലകൾ—കോടിക്കണക്കിനാളുകൾക്കു ദൈനംദിന ഭക്ഷണം 20
ചില രീതികളിൽ വിഷലിപ്തമാണെങ്കിലും ഈ സസ്യം ആഫ്രിക്കയിലെ അനേകർക്കും ഒരു ജീവസന്ധാരണിയാണ്. അതെങ്ങനെയാണു പാകംചെയ്യുന്നത്? അതിനെ ഇത്ര സ്വാദുള്ളതാക്കുന്നതെന്താണ്?
യുഎഫ്ഒ-കൾ—ദൈവത്തിൽനിന്നുള്ള സന്ദേശവാഹകരോ? 26
ഭൗമേതരജീവികളുമായി ബന്ധം പുലർത്തിയിരുന്നതായി ചില ആളുകൾ അവകാശപ്പെടുന്നു. അതിനെ എങ്ങനെ വിശദീകരിക്കാൻ കഴിയും? ബൈബിൾ എന്താണു പറയുന്നത്?
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Mountain High Maps® Copyright © 1995 Digital Wisdom, Inc.