പേജ് രണ്ട്
മോട്ടോർവാഹന മലിനീകരണം—എന്താണു പരിഹാരം? 3-9
വായു മലിനീകരണം കുറയ്ക്കുന്നതിനു മോട്ടോർവാഹനങ്ങൾ നീക്കം ചെയ്യണമെന്നു ചിലർ പറയുന്നു. എന്നാൽ മിക്കവരും അത്ര സമൂലമല്ലാത്ത ഒരു പരിഹാരമാണ് ഇഷ്ടപ്പെടുന്നത്. എന്തെങ്കിലും പരിഹാരമുണ്ടോ?
നൊയമ്പിനുമുമ്പുള്ള ആഘോഷങ്ങൾ—ശരിയോ തെറ്റോ? 14
അത്തരം ആഘോഷങ്ങൾ ക്രിസ്ത്യാനികൾക്കുള്ളതാണോ? ബൈബിൾ എന്താണു പറയുന്നത്?
വിഭ്രാന്തിബാധയെ തരണംചെയ്യൽ 20
അത്തരം രോഗബാധകൾക്ക് ആഴമായ ഉത്കണ്ഠയും വിഷാദവും ഉളവാക്കാൻ കഴിയും. അവയെ എങ്ങനെ നിയന്ത്രിക്കാൻ കഴിയും?
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Victorian Pictorial Borders/Dover Publications, Inc.