പേജ് രണ്ട്
അനുകരണനിർമാണം—ഒരു ആഗോള വിപത്ത് 3-10
കടലാസു കറൻസി മാത്രമല്ല ചെക്കുകൾ, ക്രെഡിറ്റ് കാർഡുകൾ, കമ്പിളി, വാച്ചുകൾ, ഛായചിത്രങ്ങൾ, വിമാന പാർട്സുകൾ—അതു വിരളവും മൂല്യവത്തുമാണെങ്കിൽ, ആരെങ്കിലും എവിടെയെങ്കിലും അതിനെ വ്യാജമായി അനുകരിക്കാൻ ശ്രമിക്കുമെന്നതിനാൽ, ജാഗ്രതപാലിക്കുക.
ദൈവത്തെ കണ്ടെത്താൻ അവൻ ഞങ്ങളെ അനുവദിച്ചു 11
അനേകം സഭകളിൽ അവർ ദൈവത്തെ അന്വേഷിച്ചു, എന്നാൽ അന്വേഷിക്കരുതെന്നു മുന്നറിയിപ്പു നൽകപ്പെട്ടിടത്ത് അന്വേഷിച്ചപ്പോൾ മാത്രമാണ് അവർ അവനെ കണ്ടെത്തിയത്.
മൂർഖനെ കണ്ടുമുട്ടാൻ നിങ്ങൾക്കാഗ്രഹമുണ്ടോ? 16
നിങ്ങൾ അനേകം രസകരമായ വസ്തുതകൾ പഠിക്കും, എന്നാൽ സുരക്ഷിതമായൊരു അകലത്തിൽനിന്ന് അവനെ കാണാൻ ഞങ്ങൾ നിങ്ങളോടു നിർദേശിക്കുകയാണ്—അവൻ വളരെ വിഷമുള്ളവനാണ്.
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
A. N. Jagannatha Rao, Trustee, Madras Snake Park Trust