പേജ് രണ്ട്
തൊഴിലില്ലായ്മ—ഒരു പരിഹാരമുണ്ട് 3-11
ലോകവ്യാപകമായി തൊഴിലില്ലാത്തവരോ തൊഴിൽക്കുറവ് അനുഭവപ്പെടുന്നവരോ ആയി ചുരുങ്ങിയത് 82 കോടി ജനങ്ങളുണ്ട്. അവരുടെ കുടുംബങ്ങളെ കണക്കിലെടുത്തു കൊണ്ട്, ഇതിൽ ഉൾപ്പെട്ടിരിക്കുന്ന വ്യഥയും ദുരിതവും നിങ്ങൾക്കു വിഭാവന ചെയ്യാൻ കഴിയുമോ? തൊഴിലില്ലായ്മയുടെ കാരണങ്ങൾ എന്തൊക്കെയാണ്? എന്നെങ്കിലും ഒരു പരിഹാരമുണ്ടാകുമോ?
ആറു സന്ദേശവാഹകർ—ബഹിരാകാശത്തു നിന്ന് 12
നമ്മുടെ പ്രപഞ്ചത്തെക്കുറിച്ചു വളരെയധികം വെളിപ്പെടുത്തുന്ന ഈ സന്ദേശവാഹകരെ സമീപ ദശകങ്ങളിൽ മാത്രമേ ശാസ്ത്രജ്ഞന്മാർക്കു തെരഞ്ഞുകണ്ടുപിടിക്കാൻ കഴിഞ്ഞുള്ളൂ. അവർ നമ്മോട് എന്തു പറയുന്നു?
ഒരു പുരാതന അമേരിക്കൻ ഇന്ത്യൻ പാരമ്പര്യം 24
വടക്കേ അമേരിക്കയിലെ ആദിവാസികൾ തങ്ങളുടെ അനേക കൈത്തൊഴിലുകളോടൊപ്പം അതിജീവിച്ചിരിക്കുന്നു.