വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g95 9/22 പേ. 2
  • പേജ്‌ രണ്ട്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പേജ്‌ രണ്ട്‌
  • ഉണരുക!—1995
  • ഉപതലക്കെട്ടുകള്‍
  • ചൂതാട്ടം—വർധി​ച്ചു​വ​രുന്ന ഒരാസക്തി 3-11
  • ദേശാ​ന്ത​ര​ഗ​മ​ന​ത്തി​ന്റെ നിഗൂ​ഢ​തകൾ ചിക​ഞ്ഞെ​ടു​ക്കു​ന്നു 15
  • ആഫ്രിക്കൻ സ്‌കൂൾ—അത്‌ എന്താണു പഠിപ്പി​ച്ചത്‌? 24
ഉണരുക!—1995
g95 9/22 പേ. 2

പേജ്‌ രണ്ട്‌

ചൂതാട്ടം—വർധി​ച്ചു​വ​രുന്ന ഒരാസക്തി 3-11

ചൂതാട്ട പകർച്ച​വ്യാ​ധി ഗോള​മെ​മ്പാ​ടും വ്യാപി​ക്കു​ക​യാ​ണെന്നു ലോക​വ്യാ​പ​ക​മായ റിപ്പോർട്ടു​കൾ സൂചി​പ്പി​ക്കു​ന്നു. ചൂതാ​ട്ട​ത്തോ​ടുള്ള തങ്ങളുടെ തൃഷ്‌ണയെ തൃപ്‌തി​പ്പെ​ടു​ത്താൻ ആളുകൾ വിമാനം, തീവണ്ടി, ബസ്‌, കപ്പൽ, കാർ എന്നിവ​യി​ലൊ​ക്കെ വന്നെത്തു​ന്നു. ആസക്തമായ ചൂതാ​ട്ടത്തെ വിളി​ക്കു​ന്നത്‌ “നിഗൂഢ രോഗം, ’90-കളിലെ ആസക്തി” എന്നൊ​ക്കെ​യാണ്‌.

ദേശാ​ന്ത​ര​ഗ​മ​ന​ത്തി​ന്റെ നിഗൂ​ഢ​തകൾ ചിക​ഞ്ഞെ​ടു​ക്കു​ന്നു 15

ഉത്തരാർധ​ഗോ​ള​ത്തിൽ, ഗ്രാമീ​ണർ മീവൽപ​ക്ഷി​കളെ എല്ലായ്‌പോ​ഴും വരവേ​റ്റി​ട്ടു​ള്ളതു വസന്തകാ​ല​ത്തി​ന്റെ ആഗമനം വിളി​ച്ചോ​തു​ന്ന​വ​യാ​യി​ട്ടാണ്‌. മീവൽപ​ക്ഷി​കൾ എവി​ടെ​യാ​യി​രു​ന്നു എന്നാണു ചിലർ ആശ്ചര്യ​പ്പെ​ട്ടത്‌.

ആഫ്രിക്കൻ സ്‌കൂൾ—അത്‌ എന്താണു പഠിപ്പി​ച്ചത്‌? 24

കുടും​ബ​ത്തി​നും ഗോ​ത്ര​സ​മു​ദാ​യ​ത്തി​നും പ്രയോ​ജനം ചെയ്യാൻ രൂപകൽപ്പന ചെയ്‌തി​ട്ടുള്ള വൈദ​ഗ്‌ധ്യ​ങ്ങ​ളി​ലാണ്‌ അതു ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചത്‌.

[2-ാം പേജിലെ ചിത്ര​ത്തിന്‌ കടപ്പാട്‌]

M. Gibson/H. Armstrong Roberts

[2-ാം പേജിലെ ചിത്ര​ത്തിന്‌ കടപ്പാട്‌]

Photo: Caja Salamanca y Soria

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക