വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g95 7/8 പേ. 2
  • പേജ്‌ രണ്ട്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പേജ്‌ രണ്ട്‌
  • ഉണരുക!—1995
  • ഉപതലക്കെട്ടുകള്‍
  • നിങ്ങൾ വല്ല്യമ്മ​വ​ല്ല്യ​പ്പൻമാ​രെ വിലമ​തി​ക്കു​ന്നു​വോ? 3-11
  • ‘മമ്മീ, എന്നെ വീട്ടിൽ കൊണ്ടു​വ​ന്ന​തി​നു നന്ദി’ 12
  • വായ്‌നാ​റ്റം സംബന്ധി​ച്ചു നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും? 21
ഉണരുക!—1995
g95 7/8 പേ. 2

പേജ്‌ രണ്ട്‌

നിങ്ങൾ വല്ല്യമ്മ​വ​ല്ല്യ​പ്പൻമാ​രെ വിലമ​തി​ക്കു​ന്നു​വോ? 3-11

വല്ല്യമ്മ​വ​ല്ല്യ​പ്പൻമാ​രെ അന്യ​രെ​പ്പോ​ലെ കരുതാ​നുള്ള ഒരു പ്രവണത അടുത്ത കാലങ്ങ​ളിൽ ഉണ്ടായി​രു​ന്നി​ട്ടുണ്ട്‌. നിങ്ങളു​ടെ കുടും​ബ​ത്തിൽ വല്ല്യമ്മ​വ​ല്ല്യ​പ്പൻമാ​രോട്‌ എങ്ങനെ​യാണ്‌ ഇടപെ​ടു​ന്നത്‌? അവരെ എങ്ങനെ വീക്ഷി​ക്കേ​ണ്ട​തുണ്ട്‌?

‘മമ്മീ, എന്നെ വീട്ടിൽ കൊണ്ടു​വ​ന്ന​തി​നു നന്ദി’ 12

റ്റോഡ്‌ ഒരു വിമാ​ന​ത്ത​കർച്ചയെ അതിജീ​വി​ച്ചു, എന്നാൽ ഗുരു​ത​ര​മായ പരിക്കു​ക​ളോ​ടെ​യാ​യി​രു​ന്നു. മാതാ​വി​ന്റെ സഹായ​ത്തോ​ടെ ഒരു സാധാരണ ജീവി​ത​ത്തി​ലേക്കു തിരി​ച്ചു​വ​രാ​നുള്ള അവന്റെ പോരാ​ട്ടം പ്രചോ​ദ​നാ​ത്മ​ക​മായ ഒരു കഥയാണ്‌.

വായ്‌നാ​റ്റം സംബന്ധി​ച്ചു നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും? 21

വായ്‌നാ​റ്റം എല്ലാവ​രെ​യും ബാധി​ക്കു​ന്നു. എന്തു​കൊ​ണ്ടെന്നു കണ്ടുപി​ടി​ക്കു​ക​യും അതു സംബന്ധി​ച്ചു നിങ്ങൾക്ക്‌ എന്തു​ചെ​യ്യാൻ കഴിയു​മെന്നു പഠിക്കു​ക​യും ചെയ്യുക.

[2-ാം പേജിലെ ചിത്ര​ത്തിന്‌ കടപ്പാട്‌]

Life

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക