പേജ് രണ്ട്
മനുഷ്യ ജനിതകം—നിങ്ങളെ “നിങ്ങൾ” ആക്കുന്നത് 3-10
ഡിഎൻഎ-യ്ക്കുള്ളിലെ ജീനുകളെ കണ്ടെത്താനുള്ള ഉദ്യമമാണു മനുഷ്യ ജീനോം പ്രോജക്ററ്. ഇതു മമനുഷ്യന്റെ എല്ലാ രോഗങ്ങളുടെയും സൗഖ്യമാക്കലിലേക്കു നയിക്കുമോ?
ക്യാപ്ററൻ ജെയിംസ് കുക്ക്—പസിഫിക്കിലെ നിർഭയനായ പര്യവേക്ഷകൻ 12
അദ്ദേഹത്തിന്റെ സമുദ്രയാത്രകളിൽ അറിയപ്പെടാത്ത ദേശത്തേക്കുള്ള യാത്ര ഉൾപ്പെട്ടിരുന്നു, പലപ്പോഴും പാറക്കെട്ടുകൾ നിറഞ്ഞ പസിഫിക് തീരങ്ങളിലൂടെ.
ഡോക്ടർമാരും യഹോവയുടെ സാക്ഷികളും തമ്മിലുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള സെമിനാറുകൾ 19
പങ്കെടുത്ത ഒരു ഹൃദ്രോഗവിദഗ്ധൻ ആകർഷിക്കപ്പെടുകയും അമ്പരക്കുകയും ചെയ്തു.
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Painting by John Weber/Dictionary of American Portraits/Dover