ഉണരുക!യുടെ 75-ാം വാല്യത്തിന്റെ വിഷയസൂചിക
ആരോഗ്യവും ചികിത്സയും
ആർഎച്ച് ഘടകം, 12⁄8
ആസക്തികൾ, 4⁄22
ഗ്വാമിലെ നിഗൂഢ രോഗങ്ങൾ, 8⁄8
നടുവേദന, 6⁄8
പുതിയ മരുന്നുകൾക്കായുള്ള അന്വേഷണം, 5⁄8
മുലയൂട്ടൽ സംബന്ധിച്ച അടിസ്ഥാന വസ്തുതകൾ, 8⁄22
വേദന, 6⁄22
ശാരീരിക നിഷ്ക്രിയത്വം, 4⁄22
സ്തനാർബുദം, 4⁄8
ഹീമോഫീലിയ രോഗികൾക്കു നൽകിയ രോഗബാധയുള്ള രക്തം, 5⁄22
റേഡിയൽ കെരാറേറാററമി, 9⁄22
ദേശങ്ങളും ജനങ്ങളും
ഒതുക്കമുള്ള ഫുറോഷിക്കി (ജപ്പാൻ), 9⁄22
കാനഡയിലെ ഗാംഭീര്യമേറിയ “ചലിക്കുന്ന പാത” (സെൻറ് ലോറൻസ്), 4⁄8
കാനറി ദ്വീപുകൾ, 11⁄22
ക്രാക്കറേറാവ—വീണ്ടും വന്ന വിപത്ത്, 6⁄8
ചെങ്കടൽ വിസ്മയങ്ങൾ, 10⁄8
നിങ്ങളുടെ ചാപ്പ—നിങ്ങളുടെ ഒപ്പ് (തായ്വാൻ), 5⁄22
നോർവേയിലെ ഒളിമ്പിക് ഗെയിംസ്, 11⁄8
മുളകൊണ്ടുള്ള ഓർഗൻ—ഫിലിപ്പീൻ പുതുമ, 10⁄22
മോസ്കോയിലെ ഭൂഗർഭ കൊട്ടാരങ്ങൾ, 6⁄22
“പല്ലുകൾ” ഉള്ള തീവണ്ടി (ഗ്രീസ്), 7⁄8
യമൻ—വിസ്മയങ്ങൾ നിറഞ്ഞ നാട്, 4⁄22
ഹെയ്ററിയിലെ ശിൽപ്പാലങ്കൃത ഭവനങ്ങൾ, 8⁄8
ററിററിക്കാക്ക തടാകത്തിലെ ഒഴുകിനടക്കുന്ന ദ്വീപുകൾ, 6⁄22
പലവക
അശ്ലീലം കോളെജിൽ, 7⁄22
ഒരു തുരങ്കത്തിനു വേണ്ടിയുള്ള പോരാട്ടം, 7⁄8
കളിപ്പാട്ടങ്ങൾ, 9⁄8
കാലിഫോർണിയയിലെ ഭൂകമ്പങ്ങൾ, 7⁄22
കാഹളം, 8⁄22
കോംപാക്ററ് ഡിസ്ക്, 4⁄22
ധവളതുഷാരം, 11⁄22
നിങ്ങളുടെ ജീവിതത്തിനു നർമരസം പകരുക, 5⁄22
പർവതങ്ങൾ, 10⁄8
വിദ്യാഭ്യാസം സംബന്ധിച്ച സന്തുലിത വീക്ഷണം, 8⁄22
സമ്പത്തിനു സന്തുഷ്ടിയെ വിലയ്ക്കു വാങ്ങാനാകുമോ?, 6⁄22
സംഗീതനാടകശാലയിലെ ഒരു സായാഹ്നം, 7⁄8
സംഭാഷണത്തെ ഉണർത്തിവിടുന്ന ഒരു ഭക്ഷണസാധനം (ഫോണ്ട്യു), 8⁄8
ബൈബിളിന്റെ വീക്ഷണം
അപ്പോസ്തലനായ പൗലോസ് സ്ത്രീവിരോധിയായിരുന്നോ? 7⁄8
കോപിക്കുന്നത് എപ്പോഴും തെററാണോ? 4⁄8
ചൂതാട്ടം ക്രിസ്ത്യാനികൾക്കുള്ളതോ?, 8⁄8
ദുഃഖിക്കുന്നത് തെററാണോ?, 5⁄8
ദൈവം പ്രതിഫലങ്ങൾ നൽകുന്നുവോ? 12⁄8
“ബലഹീനപാത്രം”—സ്ത്രീകൾക്ക് അപമാനമോ? 10⁄8
ബൈബിൾ ചിന്താസ്വാതന്ത്ര്യത്തെ നിരുത്സാഹപ്പെടുത്തുന്നുവോ? 6⁄8
സമ്മർദത്തെ തരണം ചെയ്യൽ, 9⁄8
മതം
ആഫ്രിക്കയിലെ കത്തോലിക്കാ സഭ, 12⁄22
1914-ന്റെ യഥാർഥ പ്രസക്തി, 11⁄8
എപ്പോഴെങ്കിലും ആശ്ചര്യപ്പെട്ടിട്ടുണ്ടോ? (ത്രിത്വം സംബന്ധിച്ച ക്വിസ്), 9⁄8
നക്ഷത്രങ്ങളെ നോക്കി ജീവിതത്തെ നയിക്കണമോ? 7⁄8
പുനർജൻമം, 6⁄8
ബൈബിൾ അപ്രസക്തമോ? 5⁄22
മതം പക്ഷം പിടിക്കുമ്പോൾ, 10⁄22
മിഷനറിമാർ, 10⁄8, 10⁄22, 11⁄8, 11⁄22, 12⁄8, 12⁄22
മെക്സിക്കോ മതത്തെ സംബന്ധിച്ച നിയമങ്ങൾ തിരുത്തിയെഴുതുന്നു, 7⁄22
മെക്സിക്കോയിലെ മതവിചാരണ, 10⁄8
വാൾസിംഗം—വിവാദ സ്മാരകമന്ദിരം, 6⁄22
സത്യക്രിസ്ത്യാനികളും യുദ്ധവും, 10⁄22
സാത്താന്യാരാധന, 9⁄22
മനുഷ്യ ബന്ധങ്ങൾ
കുഴപ്പക്കാരായ കുട്ടികൾ, 11⁄22
ടിവി ഇല്ലെങ്കിൽ കുടുംബജീവിതം ഏറെ സന്തുഷ്ടമായിരിക്കുമോ? 8⁄22
മാതാപിതാക്കളേ—പിന്തുണ നൽകുക! 8⁄8
വിദ്യാലയത്തിലെ പ്രശ്നങ്ങൾ, 8⁄8
സമാനുഭാവത്തോടെ ശ്രദ്ധിക്കുന്ന ഒരുവനാണോ നിങ്ങൾ? 12⁄8
മൃഗങ്ങളും സസ്യങ്ങളും
അതികായരായ തോൽക്കടലാമകൾ, 7⁄8
ഉഷ്ണജല കടൽനായ, 10⁄22
ഓസ്ട്രേലിയയിലെ വനപുഷ്പ പ്രദർശനം, 9⁄22
കുരുവി, 9⁄8
ചിത്രശലഭങ്ങൾ വിഷമുള്ളവയാണെന്നോ? 11⁄8
ചിലപ്പൻ പക്ഷി, 7⁄8
ഞാറപ്പക്ഷി, 5⁄8
പിടികൊടുക്കാത്ത ജീവി (ചെന്നായ്), 9⁄8
പുതിയ പേരിൽ ഒരു പരിപ്പ്, 8⁄22
മരംകൊത്തികൾ, 6⁄8
മിടുമിടുക്കരായ കൊച്ചു ഗൃഹപരിപാലകർ (ഉറുമ്പുകൾ), 5⁄8
മുതലകൾ—അപൂർവമായവ, വെളുത്തവ, നീലക്കണ്ണുള്ളവ! 5⁄22
“വംശനാശം ഭവിച്ച” പക്ഷി വീണ്ടുമിതാ, 11⁄8
വാഴപ്പഴം—ഒരു വിശിഷ്ട ഫലം, 4⁄8
വൂപ്പർ അരയന്നം, 8⁄8
ഹിപ്പപ്പൊട്ടാമസ്, 10⁄8
യഹോവയുടെ സാക്ഷികൾ
ആഡി ഉത്തരം കണ്ടെത്തി (എ. ഫ്യൂ), 7⁄22
ആളുകൾക്കു സമാധാനത്തിൽ ഒന്നിച്ചു വസിക്കാൻ കഴിയുന്ന വിധം (എച്ച്. ലാങ്), 4⁄22
“ആററംബോംബ് തടവിൽനിന്നു പുറത്തുചാടിച്ചു” (ററി. മ്യൂറ), 10⁄8
ഇന്ന് യഥാർഥ ശിഷ്യരെ ഉളവാക്കൽ, 12⁄22
ഒരു വലിയ സ്വപ്നം സഫലമായി! (നൈജീരിയ), 9⁄22
ഓസ്ട്രേലിയയിൽ വെച്ച് ഞാൻ യഥാർഥ സമ്പത്തു കണ്ടെത്തി (ജി. കാററ്സികാരോനിസ്), 6⁄22
കൊല്ലാൻ പരിശീലിപ്പിക്കപ്പെട്ട ഞാൻ ഇപ്പോൾ ജീവൻ വാഗ്ദാനം ചെയ്യുന്നു (ആർ. ഓവെദ്), 9⁄8
ചിലി—അനുപമ രാജ്യം, അനുപമ കൺവെൻഷൻ, 5⁄8
ജീവിതം ദുഷ്കരം ആയിരിക്കുമ്പോൾ (കെ. റോബേഴ്സൺ), 8⁄22
ഞങ്ങൾ ഹിററ്ലറുടെ യുദ്ധത്തെ പിന്താങ്ങിയില്ല (എഫ്. വോൾഫാർട്ട്), 10⁄22
“ഞാൻ ക്രിസ്മസ് ആഘോഷിക്കാത്തതിന്റെ കാരണം,” 12⁄8
ദൈവത്തെ ഒന്നാമതു വെക്കുന്ന യുവാക്കൾ (രക്ത പ്രശ്നം), 5⁄22
മാതാപിതാക്കളും കുട്ടികളും ഒത്തൊരുമിച്ചു പഠിക്കുന്നു (ജപ്പാൻ), 7⁄22
മാന്ത്രികരുമല്ല, ദൈവങ്ങളുമല്ല (എം. ഉവേസി), 5⁄8
മാററം വരുത്താൻ ഞാൻ ആഗ്രഹിക്കുകയില്ലാത്ത ഒരു ജീവിതം (എം. കെൻഡൽ), 4⁄8
മേലാൽ ഒരു പാറയോ ദ്വീപോ അല്ല (എൽ. രൂബൻ), 11⁄22
യെരുശലേമിലെ ഹൈക്കോടതി, 11⁄8
സ്നേഹിച്ചിരുന്നതിനെ വെറുക്കാൻ ഞാൻ പഠിച്ചു (ഓ. നൂന്യെസ്), 6⁄8
റുവാണ്ടയിലെ ദുരന്തത്തിന്റെ ഇരകൾക്കു വേണ്ടി കരുതൽ, 12⁄22
യുവജനങ്ങൾ ചോദിക്കുന്നു
അവിവാഹിത മാതാക്കൾ, 10⁄8
അവിശ്വാസിയുമായി പ്രേമത്തിലാകുന്നെങ്കിലെന്ത്? 5⁄22
ആത്മഹത്യ, 4⁄8
ആരോടെങ്കിലും പ്രേമം തോന്നുന്നത് എനിക്കെങ്ങനെ നിർത്താനാകും? 6⁄8
ഇത്ര വണ്ണം എന്തുകൊണ്ട്? 4⁄22
എതിർലിംഗവർഗത്തെക്കുറിച്ചുള്ള ചിന്ത നിർത്തൽ, 7⁄22, 8⁄8
എനിക്ക് എങ്ങനെ തൂക്കം കുറയ്ക്കാനാവും?, 5⁄8
ക്ലാസ് പര്യടനങ്ങൾ, 10⁄22
ദൈവത്തെക്കുറിച്ചു സംസാരിക്കുന്നത് എന്തിന്? 9⁄22
പശ കത്തിച്ചു മൂക്കിൽ വലിക്കൽ, 6⁄22
പിതാവിന്റെ മരണം, 8⁄22, 9⁄8
പൊറുക്കാനാവാത്ത പാപം, 11⁄8
ഭ്രമങ്ങൾ, 11⁄22, 12⁄8
മാതാപിതാക്കളെ എന്തുകൊണ്ട് അനുസരിക്കണം? 12⁄22
ഹരം പകരുന്ന സ്പോർട്സ്, 7⁄8
ലോകകാര്യങ്ങളും അവസ്ഥകളും
അന്തരീക്ഷത്തെ രക്ഷിക്കാനാവുമോ? 12⁄22
കരയിലെ മൈനുകൾ—ആഗോള ഭീഷണി, 8⁄8
കുട്ടികൾക്ക് പ്രത്യാശ, 5⁄8
തെക്കൻ ആഫ്രിക്കയിലെ വരൾച്ച, 8⁄8
നമ്മുടെ ലോകത്തെ ഇപ്പോഴും പ്രകമ്പനം കൊള്ളിക്കുന്ന വെടിവെയ്പുകൾ, 11⁄8
പെരുമാററരീതികളുടെ അധഃപതനം, 7⁄22
മഹാവ്യാധികൾ, 9⁄22
വിദ്യാലയങ്ങൾ പ്രതിസന്ധിയിൽ, 8⁄8
സാരയെവോ-—1914 മുതൽ 1994 വരെ, 11⁄8
ശാസ്ത്രം
“പ്രകൃതിയോടു പഠിക്കുന്നു” (ബയോമിമെററിക്സ്), 4⁄22
സാമ്പത്തികശാസ്ത്രവും തൊഴിലും
ഭൗതിക സമൃദ്ധി—സന്തുഷ്ട ലോകത്തിന്റെ താക്കോലോ? 12⁄8
വികസ്വരരാജ്യങ്ങളിൽ തൊഴിൽ സൃഷ്ടിക്കൽ, 10⁄22