വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g94 11/8 പേ. 2
  • പേജ്‌ രണ്ട്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പേജ്‌ രണ്ട്‌
  • ഉണരുക!—1994
  • ഉപതലക്കെട്ടുകള്‍
  • 1914 നമ്മുടെ ലോകത്തെ ഇപ്പോ​ഴും പ്രകമ്പനം കൊള്ളി​ക്കുന്ന വെടി​വെ​യ്‌പു​കൾ 3-11
  • ക്രിസ്‌ത്യാ​നി​കൾ യെരു​ശ​ലേ​മി​ലെ ഹൈ​ക്കോ​ട​തി​യെ വീണ്ടും അഭിമു​ഖീ​ക​രി​ക്കു​ന്നു
  • ഞാൻ പൊറു​ക്കാ​നാ​വാത്ത പാപം ചെയ്‌തു​പോ​യോ?
ഉണരുക!—1994
g94 11/8 പേ. 2

പേജ്‌ രണ്ട്‌

1914 നമ്മുടെ ലോകത്തെ ഇപ്പോ​ഴും പ്രകമ്പനം കൊള്ളി​ക്കുന്ന വെടി​വെ​യ്‌പു​കൾ 3-11

ഓസ്‌ട്രി​യ​യി​ലെ ഫെർഡി​നാൻഡ്‌ രാജകു​മാ​ര​ന്റെ​യും അദ്ദേഹ​ത്തി​ന്റെ ഭാര്യ​യു​ടെ​യും വധം ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു കളമൊ​രു​ക്കി. അന്നു ബാൾക്കൻ സ്‌റേ​റ​റ​റു​കളെ ബാധിച്ച പ്രശ്‌നങ്ങൾ നമ്മുടെ ലോകത്തെ ഇപ്പോ​ഴും പ്രകമ്പനം കൊള്ളി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

ക്രിസ്‌ത്യാ​നി​കൾ യെരു​ശ​ലേ​മി​ലെ ഹൈ​ക്കോ​ട​തി​യെ വീണ്ടും അഭിമു​ഖീ​ക​രി​ക്കു​ന്നു

യേശു​വും അവന്റെ യഹൂദ ശിഷ്യൻമാ​രും സൻഹെ​ദ്രീ​മി​ന്റെ നടപടി​കൾ നിമിത്തം കഷ്ടമനു​ഭ​വി​ച്ചു. അടുത്ത കാലത്ത്‌ ഒരു യുവ ഇസ്രാ​യേലി സാക്ഷി മനസ്സാക്ഷി പ്രശ്‌ന​ങ്ങ​ളാൽ സ്‌കൂ​ളിൽ നിന്നു പുറത്താ​ക്ക​പ്പെട്ടു. യെരു​ശ​ലേം സുപ്രീം കോട​തി​യിൽ അവന്റെ കേസിന്‌ അപ്പീൽ കൊടു​ത്തു.

ഞാൻ പൊറു​ക്കാ​നാ​വാത്ത പാപം ചെയ്‌തു​പോ​യോ?

ആത്മാർഥ​രായ അനേകം യുവജ​ന​ങ്ങ​ളെ​യും പ്രായ​മേ​റി​യ​വ​രെ​യും അവരുടെ പാപങ്ങ​ളും ബലഹീ​ന​ത​ക​ളും വളരെ​യ​ധി​കം അലട്ടു​ന്നുണ്ട്‌. എന്നാൽ ആ പാപങ്ങൾ വാസ്‌ത​വ​ത്തിൽ പൊറു​ക്കാ​നാ​വ​ത്ത​താ​ണോ?

[2-ാം പേജിലെ ചിത്ര​ത്തിന്‌ കടപ്പാട്‌]

The Bettmann Archive

[2-ാം പേജിലെ ചിത്ര​ത്തിന്‌ കടപ്പാട്‌]

Cover picture: Artist’s conception of the shooting of Archduke Ferdinand: Culver Pictures

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക