പേജ് രണ്ട്
മാതാപിതാക്കളേ പിന്തുണ നൽകുക! 3-10
സമീപ വർഷങ്ങളിൽ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രശ്നങ്ങൾ നാടകീയമായി വർധിച്ചിട്ടുണ്ട്. അവയെ വിജയപ്രദമായി തരണംചെയ്യാൻ കുട്ടികളെ മാതാപിതാക്കൾക്ക് എങ്ങനെ സഹായിക്കാൻ കഴിയും?
ചൂതാട്ടം ക്രിസ്ത്യാനികൾക്കുള്ളതോ? 14
ചൂതാട്ടം, അതു നിയമാനുസൃതമാണെങ്കിലും അല്ലെങ്കിലും വളരെ വ്യാപകമാണ്. അതു സംബന്ധിച്ച ക്രിസ്തീയ വീക്ഷണം എന്താണ്?
എനിക്ക് എതിർലിംഗവർഗത്തിൽപ്പെട്ടവരെക്കുറിച്ചുള്ള ചിന്ത എങ്ങനെ നിർത്താൻ കഴിയും? 16
ഈ മണ്ഡലത്തിൽ തങ്ങളുടെ ചിന്തയെ വരുതിയിൽ നിർത്തുന്നതിന് എന്തു ചെയ്യാൻ കഴിയുമെന്നറിയാൻ യുവജനങ്ങൾ ആഗ്രഹിക്കുന്നു.
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Valentin/The Cheaters, Giraudon/Art Resource