വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g93 9/8 പേ. 2
  • പേജ്‌ രണ്ട്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പേജ്‌ രണ്ട്‌
  • ഉണരുക!—1993
  • ഉപതലക്കെട്ടുകള്‍
  • ഗർഭച്ഛി​ദ്രം—ജീവൻ കൊടു​ക്കു​ക​യും എടുക്കു​ക​യും ചെയ്യുന്നു 3-12
  • “ഗുണ​മേൻമ​യുള്ള സമയം” പരിമി​ത​മായ അളവിൽ പങ്കിടു​ന്നു 26
  • ദാനധർമ സംഭാ​വ​നകൾ—ഒരു ക്രിസ്‌തീയ കടപ്പാ​ടോ? 28
ഉണരുക!—1993
g93 9/8 പേ. 2

പേജ്‌ രണ്ട്‌

ഗർഭച്ഛി​ദ്രം—ജീവൻ കൊടു​ക്കു​ക​യും എടുക്കു​ക​യും ചെയ്യുന്നു 3-12

ജീവാ​നു​കൂ​ലി​കൾ അജാത​ശി​ശു​ക്ക​ളു​ടെ അവകാ​ശ​ങ്ങൾക്കു​വേണ്ടി മാർച്ചു​ചെ​യ്യു​ന്നു. ഗർഭച്ഛി​ദ്ര തിര​ഞ്ഞെ​ടു​പ്പു​വാ​ദി​കൾ തീരു​മാ​നം ചെയ്യു​ക​യെ​ന്നതു സ്‌ത്രീ​യു​ടെ അവകാ​ശ​മാ​ണെന്നു തറപ്പിച്ചു പറയുന്നു. ഈ ധാർമിക യുദ്ധം ഉഗ്രമാ​യി നടക്കു​മ്പോൾ, 5 കോടി​മു​തൽ 6 കോടി​വരെ അജാത​ശി​ശു​ക്കൾക്കു ജീവൻ നഷ്ടമാ​കു​ന്നു.

“ഗുണ​മേൻമ​യുള്ള സമയം” പരിമി​ത​മായ അളവിൽ പങ്കിടു​ന്നു 26

മാതാ​പി​താ​ക്ക​ളു​ടെ കുറ്റ​ബോ​ധം ലഘുക​രി​ക്കു​ന്ന​തിന്‌ തങ്ങളുടെ കുട്ടി​ക​ളോ​ടൊ​ത്തു കുറഞ്ഞ​സ​മയം ചെലവ​ഴി​ക്കു​ന്ന​തി​നു മാതാ​പി​താ​ക്കളെ അനുവ​ദി​ക്കു​ന്ന​തി​നു നിർമിച്ച ഒരു പദം.

ദാനധർമ സംഭാ​വ​നകൾ—ഒരു ക്രിസ്‌തീയ കടപ്പാ​ടോ? 28

മതപര​മായ അല്ലെങ്കിൽ ഇതര സ്ഥാപന​ങ്ങൾക്കു സംഭാവന ചെയ്യു​ന്നതു സംബന്ധിച്ച സന്തുലിത വീക്ഷണം എന്താണ്‌?

[2-ാം പേജിലെ ചിത്ര​ത്തിന്‌ കടപ്പാട്‌]

Cover photo and above, four-month-old fetus: S. J. Allen/Int’l Stock Photo Ltd.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക