വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g93 5/8 പേ. 2
  • പേജ്‌ രണ്ട്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പേജ്‌ രണ്ട്‌
  • ഉണരുക!—1993
  • ഉപതലക്കെട്ടുകള്‍
  • വീടു​ക​ളി​ലെ അക്രമം എന്നെങ്കി​ലും അവസാ​നി​ക്കു​മോ 3-14
  • എനിക്കു മദ്യപാ​നം എങ്ങനെ നിർത്താൻ കഴിയും? 15
  • എനിക്കു തൂക്കം കുറയ്‌ക്കാൻ കഴി​ഞ്ഞെ​ങ്കിൽ ഏതൊ​രാൾക്കും കഴിയും! 26
ഉണരുക!—1993
g93 5/8 പേ. 2

പേജ്‌ രണ്ട്‌

വീടു​ക​ളി​ലെ അക്രമം എന്നെങ്കി​ലും അവസാ​നി​ക്കു​മോ 3-14

‘വീടു​ക​ളി​ലെ അക്രമ​ത്തെ​പ്പറ്റി അന്വേ​ഷി​ക്കാൻ പോകു​മ്പോൾ ഞങ്ങളുടെ ജീവന​ക്കാർ പോലും ആക്രമി​ക്ക​പ്പെ​ടു​ക​യാണ്‌,’ എന്ന്‌ ഒരു സാമു​ദാ​യിക സേവന​സം​ഘ​ത്തി​ന്റെ ഡയറക്ടർ റിപ്പോർട്ടു ചെയ്യുന്നു. എന്തു​കൊ​ണ്ടാ​ണു കുടും​ബം ഇത്രമാ​ത്രം അക്രമാ​സ​ക്ത​മാ​യി​രി​ക്കു​ന്നത്‌? അതു തടയു​ന്ന​തിന്‌ എന്തു​ചെ​യ്യാൻ കഴിയും? നിങ്ങൾക്ക്‌ അതിനു കഴിയു​ക​യി​ല്ലെ​ങ്കി​ലെന്ത്‌? അത്‌ എന്നെങ്കി​ലും അവസാ​നി​ക്കു​മോ?

എനിക്കു മദ്യപാ​നം എങ്ങനെ നിർത്താൻ കഴിയും? 15

എനിക്കു തൂക്കം കുറയ്‌ക്കാൻ കഴി​ഞ്ഞെ​ങ്കിൽ ഏതൊ​രാൾക്കും കഴിയും! 26

അദ്ദേഹം തൂക്കം അളക്കുന്ന ത്രാസ്സിൽ കയറി​നി​ന്ന​പ്പോൾ കണ്ടതിനെ വെറുത്തു. മുപ്പതു​കി​ലോ​ഗ്രാം തൂക്കം കുറയ്‌ക്കാൻ അദ്ദേഹ​ത്തി​നു കഴിഞ്ഞു. അദ്ദേഹം പറയു​ന്നതു നിങ്ങൾക്കും തൂക്കം കുറയ്‌ക്കാൻ കഴിയു​മെ​ന്നാണ്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക