വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g92 9/8 പേ. 2
  • പേജ്‌ രണ്ട്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പേജ്‌ രണ്ട്‌
  • ഉണരുക!—1992
  • ഉപതലക്കെട്ടുകള്‍
  • കളികൾ അവയ്‌ക്ക്‌ എന്തു സ്ഥാനമാ​ണു​ള്ളത്‌ 3-12
  • അശ്ലീല​സാ​ഹി​ത്യം അപകട​ക​ര​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌ 13
  • അന്തർദ്ദേ​ശീയ നിർമ്മാ​ണ​ത്തിൽ പുതു​മ​യു​ള്ളത്‌ 19
ഉണരുക!—1992
g92 9/8 പേ. 2

പേജ്‌ രണ്ട്‌

കളികൾ അവയ്‌ക്ക്‌ എന്തു സ്ഥാനമാ​ണു​ള്ളത്‌ 3-12

ചരി​ത്ര​ത്തി​ലു​ട​നീ​ളം കളികൾ ആസ്വദി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌, എന്നാൽ അവ ദുർവി​നി​യോ​ഗം ചെയ്യ​പ്പെ​ട്ടി​ട്ടു​മുണ്ട്‌. കളിക​ളി​ലുള്ള ഇന്നത്തെ ചില പ്രശ്‌ന​ങ്ങ​ളേ​വ​യാണ്‌? പ്രശ്‌നങ്ങൾ എങ്ങനെ ഒഴിവാ​ക്കാൻ കഴിയും, കൂടാതെ നിങ്ങൾക്ക്‌ കളികളെ ഉചിത​മായ ഒരു സ്ഥാനത്ത്‌ നിർത്താൻ എങ്ങനെ കഴിയും?

അശ്ലീല​സാ​ഹി​ത്യം അപകട​ക​ര​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌ 13

ഒരു രാജ്യ​ത്തി​നു പിന്നാലെ മറ്റൊ​ന്നി​ലേക്ക്‌ അശ്ലീല​സാ​ഹി​ത്യം കൂടുതൽ വ്യാപി​ച്ചി​രി​ക്കു​ന്നു. അതി​ത്ര​മാ​ത്രം സാധാ​ര​ണ​മാ​യി​രി​ക്കു​ന്ന​തി​നാൽ യഥാർത്ഥ​ത്തിൽ അതിന്‌ അത്ര അപകട​ക​ര​മാ​യി​രി​ക്കാൻ കഴിയു​മോ?

അന്തർദ്ദേ​ശീയ നിർമ്മാ​ണ​ത്തിൽ പുതു​മ​യു​ള്ളത്‌ 19

നൂറു​ക​ണ​ക്കിന്‌ സ്വമേ​ധ​യാ​സേ​വകർ ലോക​ത്തെ​മ്പാ​ടു​മുള്ള ഡസൻക​ണ​ക്കിന്‌ നിർമ്മാണ സ്ഥലങ്ങളിൽ കൂലി കൂടാതെ വേല ചെയ്യുന്നു. വിദൂ​ര​ത്തുള്ള ജോലി​സ്ഥ​ല​ത്തേക്ക്‌ അവർ സ്വന്തം ചെലവിൽ യാത്ര ചെയ്യുന്നു. അവരിത്‌ ചെയ്യു​ന്നത്‌ എന്തു​കൊണ്ട്‌? തങ്ങളുടെ അനുഭ​വ​ത്തെ​ക്കു​റിച്ച്‌ അവർ എന്ത്‌ പറയുന്നു?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക