പേജ് രണ്ട്
ടെലിവിഷൻ—ലോകത്തിനു മാറ്റംവരുത്തിയ പേടകം 3-9
അതിന് ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള ദശലക്ഷക്കണക്കിനു മനസ്സുകളിൽ ഒരേ സമയത്ത് ഒരേ ആശയം വേരുപിടിപ്പിക്കാൻ കഴിയും. അതിന്റെ കാഴ്ചക്കാർക്ക് വായിക്കാനോ തങ്ങളുടെ സ്വന്തം മാനസ്സിക പ്രതിച്ഛായ രൂപീകരിക്കാനോ അറിയേണ്ടയാവശ്യമില്ല. അത് ലോകത്തിനു മാറ്റം വരുത്തിയിരിക്കുന്നു. അതിന് നിങ്ങളെ മാറ്റാൻ കഴിയുമെന്നു ചിലർ പറയുന്നു.
മനോജ്ഞമായ കിമോണോ, അതു അതിജീവിക്കുമോ 21
കൊളോസിയം—പുരാതന റോമിന്റെ “ഉല്ലാസ”കേന്ദ്രം 27
അത് എങ്ങനെ നിർമ്മിക്കപ്പെട്ടു? അതിന്റെ ഉദ്ദേശ്യമെന്തായിരുന്നു? ആദിമ ക്രിസ്ത്യാനികൾ അവിടെ മരിച്ചിരുന്നോ?