ഇന്നത്തേക്കുള്ള ഒരു സന്ദേശം
ഒരു വരിസംഖ്യക്ക് അപേക്ഷിച്ച ഒരു വായനക്കാരി അറിയിച്ചതുപോലെ വീക്ഷാഗോപുരത്തിൽ അത്തരത്തിലുള്ള ഒരു ദൂത് ഉൾക്കൊള്ളുന്നു. അവർ ഇപ്രകാരം എഴുതി: “ഞാൻ നിങ്ങളുടെ മാസിക വളരെ താൽപര്യപൂർവം വായിച്ചുകൊണ്ടിരിക്കുന്നു. എന്റെ വിശ്രമവേളയിൽ എനിക്ക് വിവിധ ലേഖനങ്ങളിലെ തിരുവെഴുത്തുകൾ വായിക്കുന്നതിനുള്ള ഒരു സന്ദർഭം ലഭിച്ചു.
“ഇന്നത്തെ വാർത്തയുടെ വെളിച്ചത്തിൽ നിങ്ങളുടെ മാസികയിലെ ദൂതിൽ ഞാൻ എല്ലായ്പ്പോഴും അതിശയിച്ചുപോകുന്നു. ബൈബിളിന്റെ ഒരു മെച്ചപ്പെട്ട ഗ്രാഹ്യത്തിന് നിങ്ങളുടെ പ്രസിദ്ധീകരണങ്ങൾ എത്രമാത്രം ആവശ്യമാണെന്ന് എത്ര ഊന്നിപ്പറഞ്ഞാലും മതിയാകയില്ല. ഞാൻ എന്റെ പൊടിനിറഞ്ഞ ബൈബിൾ പുറത്തെടുക്കുന്നതിനും പുസ്തകങ്ങളുടെ പുസ്തകം പരിശോധിക്കുന്നതിനും തീരുമാനിച്ചതിന്റെ കാരണം നിങ്ങളുടെ മാസികയായിരുന്നു. യഥാർത്ഥത്തിൽ ഞാൻ ഓരോ ലക്കത്തിനുംവേണ്ടി നോക്കിപ്പാർക്കുന്നു.”
വീക്ഷാഗോപുരം നിങ്ങളുടെ ഭവനത്തിലേക്ക് അയക്കപ്പെടുന്നതിന് ഇഷ്ടപ്പെടുന്നുവോ? ഉണ്ടെങ്കിൽ, ദയവായി ചുവടെചേർത്തിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് അയച്ചുതരിക.
വീക്ഷാഗോപുരം മാസിക എന്റെ ഭവനത്തിലേക്ക് അയക്കപ്പെടുന്നതിന് ഞാൻ ഇഷ്ടപ്പെടുന്നു. ഞാൻ ഇതോടൊന്നിച്ച് 60രൂ. അയയ്ക്കുന്നു.