ഒരു വിവാഹം സംരക്ഷിക്കപ്പെട്ട വിധം
“നിങ്ങളുടെ കുടുംബ ജീവിതം സന്തുഷടമാക്കൽ എന്ന പുസ്തകത്തിലെ ബുദ്ധിയുപദേശത്തിന്റെ ബാധകമാക്കൽ എന്റെ വിവാഹത്തെ സംരക്ഷിച്ചു,” എന്ന് തെക്കെ ആഫ്രിക്കയിൽ നിന്ന് ഒരു വിലമതിപ്പുള്ള വായനക്കാരി എഴുതി. “‘അതിയായി സ്നേഹിക്കപ്പെടുന്ന ഭാര്യ,’ എന്ന 5-ാം അദ്ധ്യായം എന്റെ കണ്ണു തുറപ്പിച്ചു. ഞാൻ എന്റെ അങ്ങേയററം വന്യമായ സ്വപ്നങ്ങളിൽപോലും എനിക്ക് അജ്ഞതയിൽ ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന് ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ല. നിങ്ങൾക്ക് വളരെ വളരെ നന്ദി. എന്റെ വിവാഹം സമുദ്രത്തിലെ ഏററവും കൊടുങ്കാററുള്ള ഭാഗത്തായിരുന്നു, എന്നാൽ ഇപ്പോൾ, മാസങ്ങൾക്കുശേഷം, അത് തിരികെ സന്തോഷത്തിന്റെ പ്രശാന്തമായ തുറമുഖത്തു വന്നിരിക്കുന്നു.”
നിങ്ങൾ നിങ്ങളുടെ വിവാഹജീവിതം കൂടുതൽ സന്തുഷ്ടമായ ഒന്നാക്കിത്തീർക്കാൻ സഹായം ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾക്ക് ഈ പുസ്തകത്തിൽ നിന്ന് പ്രയോജനം നേടാൻ കഴിയും. ഈ കൂപ്പൺ പൂരിപ്പിച്ചയച്ച് ഒരു പ്രതി നേടുക.
ദയവായി, നിങ്ങളുടെ കുടുംബ ജീവിതം സന്തുഷ്ടമാക്കൽ എന്ന 192 പേജ് പുസ്തകം തപാൽ ചെലവടച്ച് അയച്ചുതരിക. ഞാൻ ഇതോടൊന്നിച്ച് 10 ക. അയയ്ക്കുന്നു.