പേജ് രണ്ട്
മിക്കപ്പോഴും അകാലശിശുക്കൾ എന്നു വിളിക്കപ്പെടുന്ന അനേകം ശിശുക്കൾ വളർച്ചയെത്താതെ ജനിക്കുന്നുണ്ട്. എന്തുകൊണ്ട്? ഇതു തടയാൻ മാർഗ്ഗങ്ങളുണ്ടോ? ചില ശിശുക്കൾ എത്ര നേരത്തെ ജനിക്കുന്നു, അവ എത്ര ചെറുതാണ്? ഇത് വിഷമാവസ്ഥ സൃഷ്ടിക്കുന്നതെങ്ങനെ? നേരത്തെ ജനിക്കുന്ന ശിശുക്കളെ സംബന്ധിച്ച പൂർവാനുമാനം എന്താണ്? അവരുടെ പ്രത്യേക ആവശ്യങ്ങൾ എന്തെല്ലാമാണ്? കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും സഹായിക്കാൻ എന്തുചെയ്യാൻ കഴിയും? ഈ ലക്കത്തിൽ, “ഉണരുക!” ഇവയും ബന്ധപ്പെട്ട ചോദ്യങ്ങളും പരിശോധിക്കും.