വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g90 10/8 പേ. 2
  • പേജ്‌ രണ്ട്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പേജ്‌ രണ്ട്‌
  • ഉണരുക!—1990
ഉണരുക!—1990
g90 10/8 പേ. 2

പേജ്‌ രണ്ട്‌

സമു​ദ്രങ്ങൾ വില​യേ​റിയ ധനാഗമ മാർഗ്ഗ​മോ...

...അതോ ആഗോള അഴുക്കു​ചാ​ലോ?

സമുദ്രം നമുക്ക്‌ വായു​വും ആഹാര​വും വെള്ളവും തരുന്നു. അത്‌ അതിന്റെ അഴകി​നാ​ലും ശക്തിയാ​ലും നമ്മിൽ ഭയാദ​ര​വു​ണർത്തു​ന്നു. അത്‌ നമ്മെയും നമ്മുടെ ചരക്കു​ക​ളെ​യും ഗോള​ത്തി​നു ചുററും വഹിച്ചു​കൊ​ണ്ടു​പോ​കു​ന്നു. അത്‌ മൃതമാ​കു​ക​യാ​ണെ​ങ്കിൽ മനുഷ്യ​വർഗ്ഗം അതോ​ടു​കൂ​ടെ മൃതമാ​കും. അപ്പോൾ മനുഷ്യ​രാ​ശി സമു​ദ്രത്തെ എങ്ങനെ​യാണ്‌ കരുതു​ന്നത്‌? ഒരു വില​യേ​റിയ ധനാഗമ മാർഗ്ഗ​മാ​യി​ട്ടാ​ണോ? അല്ല. ഒട്ടുമി​ക്ക​പ്പോ​ഴും അത്‌ ഒരു ആഗോള അഴുക്കു​ചാ​ലാ​യി വീക്ഷി​ക്ക​പ്പെ​ടു​ന്നു​വെ​ന്നതു സങ്കടക​ര​മാണ്‌, അതു മൗഢ്യ​വു​മാണ്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക