വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 9
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സുഭാഷിതങ്ങൾ ഉള്ളടക്കം

      • യഥാർഥ​ജ്ഞാ​നം ക്ഷണിക്കു​ന്നു (1-12)

        • “ഞാൻ കാരണം നിന്റെ നാളു​ക​ളു​ടെ എണ്ണം വർധി​ക്കും” (11)

      • വിവര​ദോ​ഷി​യായ സ്‌ത്രീ ക്ഷണിക്കു​ന്നു (13-18)

        • “മോഷ്ടി​ക്കുന്ന വെള്ളത്തി​നു മധുര​മാണ്‌” (17)

സുഭാഷിതങ്ങൾ 9:1

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വെട്ടി​യു​ണ്ടാ​ക്കി.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    6/2023, പേ. 21-22, 23-24

    വീക്ഷാഗോപുരം,

    5/15/2001, പേ. 28

സുഭാഷിതങ്ങൾ 9:2

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അറുക്കാ​നു​ള്ള​വയെ അവൾ അറുത്തി​രി​ക്കു​ന്നു.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2001, പേ. 28

സുഭാഷിതങ്ങൾ 9:3

ഒത്തുവാക്യങ്ങള്‍

  • +സുഭ 1:20-22

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2001, പേ. 28-29

സുഭാഷിതങ്ങൾ 9:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    6/2023, പേ. 23-24

    വീക്ഷാഗോപുരം,

    5/15/2001, പേ. 28-29

    7/1/1999, പേ. 18-19

സുഭാഷിതങ്ങൾ 9:5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    6/2023, പേ. 21-22, 23-24

    വീക്ഷാഗോപുരം,

    5/15/2001, പേ. 28-29

സുഭാഷിതങ്ങൾ 9:6

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അനുഭ​വ​ജ്ഞാ​ന​മി​ല്ലാ​ത്ത​വരെ നീ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 119:130
  • +സുഭ 4:5; 13:20

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    6/2023, പേ. 21-22, 24

    വീക്ഷാഗോപുരം,

    5/15/2001, പേ. 28-29

സുഭാഷിതങ്ങൾ 9:7

ഒത്തുവാക്യങ്ങള്‍

  • +സുഭ 15:12

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2001, പേ. 29

സുഭാഷിതങ്ങൾ 9:8

ഒത്തുവാക്യങ്ങള്‍

  • +1രാജ 21:20, 21; 22:8; 2ദിന 25:15, 16; മത്ത 7:6
  • +സങ്ക 141:5; സുഭ 27:6; 28:23

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2001, പേ. 29-30

സുഭാഷിതങ്ങൾ 9:9

ഒത്തുവാക്യങ്ങള്‍

  • +സുഭ 1:5; 15:31; 17:10; 25:12

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2001, പേ. 30

സുഭാഷിതങ്ങൾ 9:10

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വകതി​രി​വ്‌.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 111:10
  • +1ദിന 28:9; മത്ത 11:27; യോഹ 17:3

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 125

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    10/2022, പേ. 19

    വീക്ഷാഗോപുരം,

    9/15/2006, പേ. 17

    5/15/2001, പേ. 30

സുഭാഷിതങ്ങൾ 9:11

ഒത്തുവാക്യങ്ങള്‍

  • +ആവ 6:1, 2; സുഭ 8:35; 10:27

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2001, പേ. 30

സുഭാഷിതങ്ങൾ 9:12

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2001, പേ. 30

സുഭാഷിതങ്ങൾ 9:13

ഒത്തുവാക്യങ്ങള്‍

  • +സുഭ 7:10, 11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    6/2023, പേ. 21-22

    വീക്ഷാഗോപുരം,

    5/15/2001, പേ. 30

സുഭാഷിതങ്ങൾ 9:14

ഒത്തുവാക്യങ്ങള്‍

  • +സുഭ 23:27, 28

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2001, പേ. 30

സുഭാഷിതങ്ങൾ 9:15

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2001, പേ. 30

സുഭാഷിതങ്ങൾ 9:16

ഒത്തുവാക്യങ്ങള്‍

  • +സുഭ 6:32

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    6/2023, പേ. 21-22

    വീക്ഷാഗോപുരം,

    5/15/2001, പേ. 30-31

സുഭാഷിതങ്ങൾ 9:17

ഒത്തുവാക്യങ്ങള്‍

  • +സുഭ 7:18, 19

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    6/2023, പേ. 21-24

    വീക്ഷാഗോപുരം,

    9/15/2006, പേ. 17

    5/15/2001, പേ. 30-31

സുഭാഷിതങ്ങൾ 9:18

അടിക്കുറിപ്പുകള്‍

  • *

    അഥവാ “മരിച്ച്‌ അശക്തരാ​യി​ത്തീർന്ന​വ​രാ​ണ്‌.”

  • *

    എബ്രായയിൽ ഷീയോൾ. പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +സുഭ 2:18, 19; 7:23, 26; 23:27, 28

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    6/2023, പേ. 22-24

    വീക്ഷാഗോപുരം,

    5/15/2001, പേ. 31

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സുഭാ. 9:3സുഭ 1:20-22
സുഭാ. 9:6സങ്ക 119:130
സുഭാ. 9:6സുഭ 4:5; 13:20
സുഭാ. 9:7സുഭ 15:12
സുഭാ. 9:81രാജ 21:20, 21; 22:8; 2ദിന 25:15, 16; മത്ത 7:6
സുഭാ. 9:8സങ്ക 141:5; സുഭ 27:6; 28:23
സുഭാ. 9:9സുഭ 1:5; 15:31; 17:10; 25:12
സുഭാ. 9:10സങ്ക 111:10
സുഭാ. 9:101ദിന 28:9; മത്ത 11:27; യോഹ 17:3
സുഭാ. 9:11ആവ 6:1, 2; സുഭ 8:35; 10:27
സുഭാ. 9:13സുഭ 7:10, 11
സുഭാ. 9:14സുഭ 23:27, 28
സുഭാ. 9:16സുഭ 6:32
സുഭാ. 9:17സുഭ 7:18, 19
സുഭാ. 9:18സുഭ 2:18, 19; 7:23, 26; 23:27, 28
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സുഭാഷിതങ്ങൾ 9:1-18

സുഭാ​ഷി​തങ്ങൾ

9 യഥാർഥ​ജ്ഞാ​നം വീടു പണിതു;

അത്‌ അതിന്റെ ഏഴു തൂണുകൾ കൊത്തി​യു​ണ്ടാ​ക്കി.*

 2 അത്‌ ഇറച്ചി തയ്യാറാ​ക്കി;*

വീഞ്ഞിൽ കൂട്ടു ചേർത്ത്‌ രുചി വർധി​പ്പി​ച്ചു;

അതു മേശ ഒരുക്കി​യി​രി​ക്കു​ന്നു.

 3 നഗരത്തിലെ ഉയർന്ന സ്ഥലങ്ങളിൽ ചെന്ന്‌

ഇങ്ങനെ വിളി​ച്ചു​പ​റ​യാൻ അതു ദാസി​മാ​രെ പറഞ്ഞയച്ചു:+

 4 “അനുഭ​വ​ജ്ഞാ​ന​മി​ല്ലാ​ത്ത​വ​രെ​ല്ലാം ഇവി​ടേക്കു വരട്ടെ.”

സാമാ​ന്യ​ബോ​ധ​മി​ല്ലാ​ത്ത​വ​രോട്‌ അവൾ ഇങ്ങനെ പറയുന്നു:

 5 “വരൂ, വന്ന്‌ എന്റെ അപ്പം തിന്നൂ.

ഞാൻ ഉണ്ടാക്കിയ വീഞ്ഞ്‌ എന്നോ​ടൊ​പ്പം കുടിക്കൂ.

 6 നിന്റെ അറിവില്ലായ്‌മ* ഉപേക്ഷി​ക്കുക, എങ്കിൽ നീ ജീവി​ച്ചി​രി​ക്കും;+

വകതി​രി​വി​ന്റെ വഴിയേ മുന്നോ​ട്ടു നടക്കുക.”+

 7 പരിഹാസിയെ തിരു​ത്തു​ന്നവൻ അപമാനം ക്ഷണിച്ചു​വ​രു​ത്തു​ന്നു;+

ദുഷ്ടനെ ശാസി​ക്കു​ന്ന​വനു മുറി​വേൽക്കും.

 8 പരിഹാസിയെ ശാസി​ക്ക​രുത്‌, അവൻ നിന്നെ വെറു​ക്കും.+

ജ്ഞാനിയെ ശാസി​ക്കുക, അവൻ നിന്നെ സ്‌നേ​ഹി​ക്കും.+

 9 ജ്ഞാനിക്ക്‌ അറിവ്‌ പകർന്നു​കൊ​ടു​ക്കുക, അവൻ കൂടുതൽ ജ്ഞാനി​യാ​കും.+

നീതി​മാ​നെ പഠിപ്പി​ക്കുക, അവൻ പഠിച്ച്‌ അറിവ്‌ വർധി​പ്പി​ക്കും.

10 യഹോവയോടുള്ള ഭയഭക്തി​യാ​ണു ജ്ഞാനത്തി​ന്റെ തുടക്കം;+

അതിപ​രി​ശു​ദ്ധ​നെ​ക്കു​റി​ച്ചുള്ള അറിവാണു+ വിവേകം.*

11 ഞാൻ കാരണം നിന്റെ നാളു​ക​ളു​ടെ എണ്ണം വർധി​ക്കും;

നിനക്കു ദീർഘാ​യുസ്സ്‌ ഉണ്ടാകും.+

12 നീ ബുദ്ധി​മാ​നാ​യാൽ നിനക്കു​തന്നെ പ്രയോ​ജനം ഉണ്ടാകും;

നീ പരിഹാ​സി​യാ​യാൽ നീതന്നെ അതു സഹി​ക്കേ​ണ്ടി​വ​രും.

13 വിവരദോഷിയായ സ്‌ത്രീ ബഹളം കൂട്ടുന്നു.+

അവൾക്കു ബുദ്ധി​യില്ല, അവൾക്ക്‌ ഒന്നി​നെ​ക്കു​റി​ച്ചും അറിയില്ല.

14 നഗരത്തിലെ ഉയർന്ന സ്ഥലത്തുള്ള ഇരിപ്പി​ട​ത്തിൽ,

തന്റെ വീട്ടു​വാ​തിൽക്കൽ, അവൾ ഇരിക്കു​ന്നു.+

15 അതുവഴി കടന്നു​പോ​കു​ന്ന​വ​രോട്‌,

വഴിയേ നേരെ മുന്നോ​ട്ട്‌ നടക്കു​ന്ന​വ​രോട്‌, അവൾ ഇങ്ങനെ വിളി​ച്ചു​പ​റ​യു​ന്നു:

16 “അനുഭ​വ​ജ്ഞാ​ന​മി​ല്ലാ​ത്ത​വ​രെ​ല്ലാം ഇവി​ടേക്കു വരട്ടെ.”

സാമാ​ന്യ​ബോ​ധ​മി​ല്ലാ​ത്ത​വ​രോട്‌ അവൾ ഇങ്ങനെ പറയുന്നു:+

17 “മോഷ്ടി​ക്കുന്ന വെള്ളത്തി​നു മധുര​മാണ്‌;

ഒളിച്ചി​രുന്ന്‌ കഴിക്കുന്ന ആഹാര​ത്തി​നു നല്ല രുചി​യാണ്‌.”+

18 എന്നാൽ മരിച്ചവരാണ്‌* അവി​ടെ​യു​ള്ള​തെ​ന്നും

അവളുടെ അതിഥി​കൾ ശവക്കുഴിയുടെ* ആഴങ്ങളി​ലാ​ണെ​ന്നും അവർക്ക്‌ അറിയില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക