വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 8
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സുഭാഷിതങ്ങൾ ഉള്ളടക്കം

      • ജ്ഞാനത്തി​ന്റെ ആൾരൂപം സംസാ​രി​ക്കു​ന്നു (1-36)

        • ‘ഞാൻ ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​ക​ളിൽ ഒന്നാമ​ത്തേ​താ​യി​രു​ന്നു’ (22)

        • ‘ഒരു വിദഗ്‌ധ​ജോ​ലി​ക്കാ​ര​നാ​യി ദൈവ​ത്തിന്‌ അരികെ ’ (30)

        • ‘മനുഷ്യ​മ​ക്ക​ളോട്‌ എനിക്കു പ്രിയം തോന്നി’ (31)

സുഭാഷിതങ്ങൾ 8:1

ഒത്തുവാക്യങ്ങള്‍

  • +സുഭ 1:20, 21

സൂചികകൾ

  • ഗവേഷണസഹായി

    ഉണരുക!,

    7/2014, പേ. 16

    വീക്ഷാഗോപുരം,

    3/15/2001, പേ. 25-26

സുഭാഷിതങ്ങൾ 8:2

ഒത്തുവാക്യങ്ങള്‍

  • +മത്ത 10:27

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2001, പേ. 25-26

സുഭാഷിതങ്ങൾ 8:3

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 20:20

സൂചികകൾ

  • ഗവേഷണസഹായി

    ഉണരുക!,

    7/2014, പേ. 16

    വീക്ഷാഗോപുരം,

    3/15/2001, പേ. 25-26

സുഭാഷിതങ്ങൾ 8:4

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “മനുഷ്യ​പു​ത്ര​ന്മാ​രെ​ല്ലാം.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2001, പേ. 26

സുഭാഷിതങ്ങൾ 8:5

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “വിഡ്‌ഢി​കളേ, ഹൃദയത്തെ മനസ്സി​ലാ​ക്കുക.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 19:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2001, പേ. 26

സുഭാഷിതങ്ങൾ 8:10

ഒത്തുവാക്യങ്ങള്‍

  • +സങ്ക 19:9, 10; 119:72, 127; സുഭ 3:13-15

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2001, പേ. 26

സുഭാഷിതങ്ങൾ 8:11

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

സൂചികകൾ

  • ഗവേഷണസഹായി

    പുതിയ ലോക ഭാഷാന്തരം, പേ. 2341

    വീക്ഷാഗോപുരം,

    3/15/2001, പേ. 26

സുഭാഷിതങ്ങൾ 8:12

ഒത്തുവാക്യങ്ങള്‍

  • +സുഭ 2:11; 5:1, 2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2001, പേ. 26-27

സുഭാഷിതങ്ങൾ 8:13

ഒത്തുവാക്യങ്ങള്‍

  • +സങ്ക 97:10; 101:3; സുഭ 16:6; റോമ 12:9
  • +സങ്ക 101:5; 1പത്ര 5:5
  • +സുഭ 4:24

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2007, പേ. 8

    12/1/2001, പേ. 19-20

    3/15/2001, പേ. 26-27

    4/1/1992, പേ. 17

സുഭാഷിതങ്ങൾ 8:14

ഒത്തുവാക്യങ്ങള്‍

  • +സുഭ 2:7
  • +സുഭ 4:7
  • +സുഭ 24:5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2001, പേ. 27

സുഭാഷിതങ്ങൾ 8:15

ഒത്തുവാക്യങ്ങള്‍

  • +സങ്ക 72:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2001, പേ. 27

സുഭാഷിതങ്ങൾ 8:16

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2001, പേ. 27

സുഭാഷിതങ്ങൾ 8:17

ഒത്തുവാക്യങ്ങള്‍

  • +സുഭ 2:4, 5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2001, പേ. 27

സുഭാഷിതങ്ങൾ 8:18

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പൈതൃ​ക​മാ​യി കിട്ടുന്ന മൂല്യ​ങ്ങ​ളും.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2001, പേ. 27-28

സുഭാഷിതങ്ങൾ 8:19

ഒത്തുവാക്യങ്ങള്‍

  • +സുഭ 3:13, 14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2001, പേ. 27-28

സുഭാഷിതങ്ങൾ 8:20

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2001, പേ. 27-28

സുഭാഷിതങ്ങൾ 8:21

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2001, പേ. 27-28

സുഭാഷിതങ്ങൾ 8:22

ഒത്തുവാക്യങ്ങള്‍

  • +യോഹ 1:1-3, 14
  • +കൊലോ 1:15-17

സൂചികകൾ

  • ഗവേഷണസഹായി

    “വന്ന്‌ എന്നെ അനുഗമിക്കുക”, പേ. 130-131

    വീക്ഷാഗോപുരം,

    8/1/2006, പേ. 31

    3/15/2001, പേ. 28

    10/1/1987, പേ. 27

    ത്രിത്വം, പേ. 14

സുഭാഷിതങ്ങൾ 8:23

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അതിപു​രാ​ത​ന​കാ​ലത്ത്‌.”

ഒത്തുവാക്യങ്ങള്‍

  • +മീഖ 5:2
  • +യോഹ 8:58; 17:5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2001, പേ. 28

സുഭാഷിതങ്ങൾ 8:24

ഒത്തുവാക്യങ്ങള്‍

  • +ഉൽ 1:2

സുഭാഷിതങ്ങൾ 8:27

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “വൃത്തം.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 33:6; യിര 10:12
  • +ഉൽ 1:6, 7; ഇയ്യ 26:10

സുഭാഷിതങ്ങൾ 8:28

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “മേഘങ്ങൾക്കു ശക്തി നൽകി​യ​പ്പോൾ.”

സുഭാഷിതങ്ങൾ 8:29

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 38:8-11; സങ്ക 33:7; 104:6-9; യിര 5:22

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/1/1998, പേ. 8-9

സുഭാഷിതങ്ങൾ 8:30

ഒത്തുവാക്യങ്ങള്‍

  • +ഉൽ 1:26; യോഹ 1:1, 3; 17:5; കൊലോ 1:15, 16
  • +യശ 42:1; മത്ത 3:17
  • +ഇയ്യ 38:6

സൂചികകൾ

  • ഗവേഷണസഹായി

    “വന്ന്‌ എന്നെ അനുഗമിക്കുക”, പേ. 130-132

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 15

    വീക്ഷാഗോപുരം,

    9/15/2006, പേ. 17

    8/1/2006, പേ. 31

    3/15/2001, പേ. 28

    2/15/2000, പേ. 11

    ത്രിത്വം, പേ. 14

സുഭാഷിതങ്ങൾ 8:31

അടിക്കുറിപ്പുകള്‍

  • *

    അഥവാ “മനുഷ്യ​വർഗ​ത്തോ​ട്‌.”

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 17

    വീക്ഷാഗോപുരം,

    2/15/2008, പേ. 14

സുഭാഷിതങ്ങൾ 8:32

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2001, പേ. 28

സുഭാഷിതങ്ങൾ 8:33

ഒത്തുവാക്യങ്ങള്‍

  • +സുഭ 3:11; 4:13; എബ്ര 12:7, 9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2001, പേ. 28

സുഭാഷിതങ്ങൾ 8:34

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2001, പേ. 28

സുഭാഷിതങ്ങൾ 8:35

ഒത്തുവാക്യങ്ങള്‍

  • +സുഭ 13:14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2001, പേ. 28

സുഭാഷിതങ്ങൾ 8:36

ഒത്തുവാക്യങ്ങള്‍

  • +സുഭ 5:23

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2001, പേ. 28

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സുഭാ. 8:1സുഭ 1:20, 21
സുഭാ. 8:2മത്ത 10:27
സുഭാ. 8:3പ്രവൃ 20:20
സുഭാ. 8:5സങ്ക 19:7
സുഭാ. 8:10സങ്ക 19:9, 10; 119:72, 127; സുഭ 3:13-15
സുഭാ. 8:12സുഭ 2:11; 5:1, 2
സുഭാ. 8:13സങ്ക 97:10; 101:3; സുഭ 16:6; റോമ 12:9
സുഭാ. 8:13സങ്ക 101:5; 1പത്ര 5:5
സുഭാ. 8:13സുഭ 4:24
സുഭാ. 8:14സുഭ 2:7
സുഭാ. 8:14സുഭ 4:7
സുഭാ. 8:14സുഭ 24:5
സുഭാ. 8:15സങ്ക 72:1
സുഭാ. 8:17സുഭ 2:4, 5
സുഭാ. 8:19സുഭ 3:13, 14
സുഭാ. 8:22യോഹ 1:1-3, 14
സുഭാ. 8:22കൊലോ 1:15-17
സുഭാ. 8:23മീഖ 5:2
സുഭാ. 8:23യോഹ 8:58; 17:5
സുഭാ. 8:24ഉൽ 1:2
സുഭാ. 8:27സങ്ക 33:6; യിര 10:12
സുഭാ. 8:27ഉൽ 1:6, 7; ഇയ്യ 26:10
സുഭാ. 8:29ഇയ്യ 38:8-11; സങ്ക 33:7; 104:6-9; യിര 5:22
സുഭാ. 8:30ഉൽ 1:26; യോഹ 1:1, 3; 17:5; കൊലോ 1:15, 16
സുഭാ. 8:30യശ 42:1; മത്ത 3:17
സുഭാ. 8:30ഇയ്യ 38:6
സുഭാ. 8:33സുഭ 3:11; 4:13; എബ്ര 12:7, 9
സുഭാ. 8:35സുഭ 13:14
സുഭാ. 8:36സുഭ 5:23
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
  • 36
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സുഭാഷിതങ്ങൾ 8:1-36

സുഭാ​ഷി​തങ്ങൾ

8 ജ്ഞാനം വിളി​ച്ചു​പ​റ​യു​ന്നു;

വകതി​രിവ്‌ ശബ്ദമു​യർത്തു​ന്നു.+

 2 വഴിയോരത്തുള്ള ഉയർന്ന സ്ഥലങ്ങളിലും+

കവലക​ളി​ലും അതു നിൽക്കു​ന്നു.

 3 നഗരത്തിലേക്കുള്ള കവാട​ങ്ങൾക്ക​രി​കെ,

വാതി​ലു​ക​ളു​ടെ മുന്നിൽ നിന്ന്‌

അത്‌ ഇങ്ങനെ വിളി​ച്ചു​പ​റ​യു​ന്നു:+

 4 “ജനങ്ങളേ, നിങ്ങ​ളോ​ടാ​ണു ഞാൻ സംസാ​രി​ക്കു​ന്നത്‌;

എല്ലാവരും* കേൾക്കാ​നാ​ണു ഞാൻ വിളി​ച്ചു​പ​റ​യു​ന്നത്‌.

 5 അനുഭവജ്ഞാനമില്ലാത്തവരേ, വിവേകം സമ്പാദി​ക്കുക;+

വിഡ്‌ഢി​ക​ളേ, വകതി​രി​വുള്ള ഒരു ഹൃദയം നേടുക.*

 6 ശ്രദ്ധിക്കൂ, പ്രധാ​ന​പ്പെട്ട കാര്യ​ങ്ങ​ളാണ്‌ ഇത്‌;

എന്റെ ചുണ്ടുകൾ പറയു​ന്നതു ശരിയായ കാര്യ​ങ്ങ​ളാണ്‌.

 7 എന്റെ വായ്‌ പതിയെ സത്യം പറയുന്നു;

എന്റെ ചുണ്ടുകൾ ദുഷ്ടത വെറു​ക്കു​ന്നു.

 8 എന്റെ വായിൽനി​ന്നുള്ള വാക്കു​ക​ളെ​ല്ലാം നീതി​യു​ള്ള​വ​യാണ്‌;

അവയൊ​ന്നും വക്രത​യോ വഞ്ചനയോ ഉള്ളവയല്ല.

 9 വകതിരിവുള്ളവന്‌ അവ പെട്ടെന്നു മനസ്സി​ലാ​കും;

അതെല്ലാം ശരിയാ​ണെന്ന്‌ അറിവ്‌ നേടി​യവർ തിരി​ച്ച​റി​യും.

10 വെള്ളിക്കു പകരം എന്റെ ശിക്ഷണ​വും

തനിത്ത​ങ്ക​ത്തി​നു പകരം അറിവും തിര​ഞ്ഞെ​ടു​ത്തു​കൊ​ള്ളൂ.+

11 ജ്ഞാനം പവിഴക്കല്ലുകളെക്കാൾ* മേന്മ​യേ​റി​യ​താണ്‌;

അമൂല്യ​വ​സ്‌തു​ക്ക​ളെ​യൊ​ന്നും അതുമാ​യി താരത​മ്യം ചെയ്യാൻ കഴിയില്ല.

12 ജ്ഞാനം എന്ന ഞാൻ വിവേ​ക​ത്തോ​ടൊ​പ്പം താമസി​ക്കു​ന്നു;

ഞാൻ അറിവും ചിന്താ​ശേ​ഷി​യും നേടി​യി​രി​ക്കു​ന്നു.+

13 തിന്മയെ വെറു​ക്കു​ന്ന​താണ്‌ യഹോ​വ​യോ​ടുള്ള ഭയഭക്തി.+

പൊങ്ങ​ച്ച​വും അഹങ്കാരവും+ ദുഷ്ടത​യും വഞ്ചന​യോ​ടെ​യുള്ള സംസാരവും+ ഞാൻ വെറു​ക്കു​ന്നു.

14 സദുപദേശവും പ്രായോഗികജ്ഞാനവും+ എന്റെ കൈയി​ലുണ്ട്‌;

വകതിരിവും+ ശക്തിയും+ എനിക്കു സ്വന്തം.

15 എന്റെ സഹായ​ത്താൽ രാജാ​ക്ക​ന്മാർ വാഴ്‌ച നടത്തുന്നു;

ഉന്നതരായ ഉദ്യോ​ഗസ്ഥർ നീതി​യുള്ള വിധികൾ പുറ​പ്പെ​ടു​വി​ക്കു​ന്നു.+

16 എന്റെ സഹായ​ത്താൽ പ്രഭു​ക്ക​ന്മാർ ഭരിക്കു​ന്നു,

പ്രധാ​നി​കൾ നീതി​യോ​ടെ ന്യായം വിധി​ക്കു​ന്നു.

17 എന്നെ സ്‌നേ​ഹി​ക്കു​ന്ന​വരെ ഞാൻ സ്‌നേ​ഹി​ക്കു​ന്നു;

എന്നെ തേടു​ന്നവർ എന്നെ കണ്ടെത്തും.+

18 ധനവും മഹത്ത്വ​വും എനിക്കു​ണ്ട്‌;

ദീർഘ​കാ​ല​ത്തേ​ക്കു നിലനിൽക്കുന്ന സമ്പത്തും* നീതി​യും എന്റെ കൈയി​ലുണ്ട്‌.

19 ഞാൻ നിങ്ങൾക്കു തരുന്നതു സ്വർണ​ത്തെ​ക്കാ​ളും തനിത്ത​ങ്ക​ത്തെ​ക്കാ​ളും നല്ലത്‌.

എന്നിൽനിന്ന്‌ നിങ്ങൾക്കു ലഭിക്കു​ന്നതു ശുദ്ധമായ വെള്ളി​യെ​ക്കാ​ളും മേന്മ​യേ​റി​യത്‌.+

20 ഞാൻ ന്യായ​ത്തി​ന്റെ വഴിയിൽ നടക്കുന്നു;

നീതി​പാ​ത​യു​ടെ നടുവി​ലൂ​ടെ സഞ്ചരി​ക്കു​ന്നു.

21 എന്നെ സ്‌നേ​ഹി​ക്കു​ന്ന​വർക്കു ഞാൻ വില​യേ​റിയ ഒരു അവകാശം കൊടു​ക്കു​ന്നു;

ഞാൻ അവരുടെ സംഭര​ണ​ശാ​ലകൾ നിറയ്‌ക്കു​ന്നു.

22 യഹോവ തന്റെ വഴിയു​ടെ തുടക്ക​മാ​യി എന്നെ നിർമി​ച്ചു;+

ദൈവം പണ്ടു ചെയ്‌ത പ്രവൃ​ത്തി​ക​ളിൽ ഒന്നാമ​താ​യി എന്നെ ഉണ്ടാക്കി.+

23 തുടക്കത്തിൽത്തന്നെ, പണ്ടുപണ്ടേ,*+

ഭൂമി ഉണ്ടാകു​ന്ന​തി​നു മുമ്പേ,+ ദൈവം എന്നെ സ്ഥാപിച്ചു.

24 ആഴമുള്ള സമു​ദ്ര​ങ്ങ​ളി​ല്ലാ​തി​രുന്ന കാലത്ത്‌,+

നിറ​ഞ്ഞൊ​ഴു​കു​ന്ന അരുവി​കൾ ഉണ്ടാകും​മുമ്പ്‌, എന്നെ ഉണ്ടാക്കി.

25 പർവതങ്ങൾ സ്ഥാപി​ക്കും​മു​മ്പേ,

മലകൾ ഉണ്ടാക്കും​മു​മ്പേ,

26 ഭൂമിയും അതിലെ നിലങ്ങ​ളും നിർമി​ക്കും​മു​മ്പേ,

ഭൂമി​യു​ടെ ആദ്യത്തെ മൺതരി​കൾ സൃഷ്ടി​ക്കും​മു​മ്പേ, എന്നെ നിർമി​ച്ചു.

27 ആകാശത്തെ സൃഷ്ടിച്ചപ്പോൾ+ ഞാൻ അവി​ടെ​യു​ണ്ടാ​യി​രു​ന്നു;

വെള്ളത്തിൽ ചക്രവാളം* വരച്ച​പ്പോൾ,+

28 മീതെ മേഘങ്ങൾ സ്ഥാപി​ച്ച​പ്പോൾ,*

ആഴിയു​ടെ ഉറവകൾക്ക്‌ അടിസ്ഥാ​നം ഇട്ടപ്പോൾ,

29 കല്‌പിച്ചതിന്‌ അപ്പുറം പോക​രു​തെന്ന്‌

ദൈവം കടലിന്‌ ഒരു ആജ്ഞ കൊടു​ത്ത​പ്പോൾ,+

ദൈവം ഭൂമി​യു​ടെ അടിസ്ഥാ​നങ്ങൾ സ്ഥാപി​ച്ച​പ്പോൾ,

30 ഒരു വിദഗ്‌ധ​ജോ​ലി​ക്കാ​ര​നാ​യി ഞാൻ ദൈവ​ത്തിന്‌ അരി​കെ​യു​ണ്ടാ​യി​രു​ന്നു.+

എന്നും ദൈവ​ത്തിന്‌ എന്നോടു പ്രത്യേ​ക​മാ​യൊ​രു ഇഷ്ടമു​ണ്ടാ​യി​രു​ന്നു;+

ഞാൻ എപ്പോ​ഴും ദൈവ​സ​ന്നി​ധി​യിൽ സന്തോ​ഷി​ച്ചു​കൊ​ണ്ടി​രു​ന്നു.+

31 ദൈവത്തിന്റെ വാസ​യോ​ഗ്യ​മായ ഭൂമി കണ്ട്‌ ഞാൻ ആഹ്ലാദി​ച്ചു.

മനുഷ്യമക്കളോട്‌* എനിക്കു പ്രത്യേ​ക​പ്രി​യം തോന്നി.

32 അതുകൊണ്ട്‌ മക്കളേ, ഞാൻ പറയു​ന്നതു ശ്രദ്ധി​ക്കുക;

എന്റെ വഴികൾ അനുസ​രിച്ച്‌ നടന്നാൽ നിങ്ങൾക്കു സന്തോഷം ലഭിക്കും.

33 തിരുത്തൽ കേട്ടനുസരിച്ച്‌+ ജ്ഞാനി​യാ​കുക;

അത്‌ ഒരിക്ക​ലും നിസ്സാ​ര​മാ​യി കാണരു​ത്‌.

34 എന്റെ വാക്കുകൾ കേൾക്കാ​നാ​യി

എല്ലാ ദിവസ​വും നേരത്തേ എന്റെ വാതിൽക്കൽ വന്ന്‌

കട്ടിള​കൾക്ക​രി​കെ കാത്തു​നിൽക്കു​ന്നവൻ സന്തുഷ്ടൻ.

35 എന്നെ കണ്ടെത്തു​ന്നവൻ ജീവൻ കണ്ടെത്തും;+

അവന്‌ യഹോ​വ​യു​ടെ അംഗീ​കാ​രം ലഭിക്കും.

36 എന്നാൽ എന്നെ അവഗണി​ക്കു​ന്നവൻ സ്വയം ദ്രോ​ഹി​ക്കു​ന്നു;

എന്നെ വെറു​ക്കു​ന്നവൻ മരണത്തെ സ്‌നേ​ഹി​ക്കു​ന്നു.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക