വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 35
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

പുറപ്പാട്‌ ഉള്ളടക്കം

      • ശബത്ത്‌ ആചരി​ക്കാ​നുള്ള നിർദേ​ശങ്ങൾ (1-3)

      • വിശു​ദ്ധ​കൂ​ടാ​ര​ത്തി​നുള്ള സംഭാ​വ​നകൾ (4-29)

      • ബസലേ​ലി​നും ഒഹൊ​ലി​യാ​ബി​നും ദൈവാ​ത്മാവ്‌ ലഭിക്കു​ന്നു (30-35)

പുറപ്പാട്‌ 35:1

ഒത്തുവാക്യങ്ങള്‍

  • +പുറ 34:32

പുറപ്പാട്‌ 35:2

ഒത്തുവാക്യങ്ങള്‍

  • +പുറ 20:9, 10; ലേവ 23:3
  • +പുറ 31:14, 15; സംഖ 15:32, 35

പുറപ്പാട്‌ 35:3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/1995, പേ. 29

പുറപ്പാട്‌ 35:5

ഒത്തുവാക്യങ്ങള്‍

  • +പുറ 25:2-7; 35:29
  • +2കൊ 8:12; 9:7

പുറപ്പാട്‌ 35:6

ഒത്തുവാക്യങ്ങള്‍

  • +പുറ 26:7; 36:8

പുറപ്പാട്‌ 35:8

ഒത്തുവാക്യങ്ങള്‍

  • +പുറ 25:3, 6

പുറപ്പാട്‌ 35:9

ഒത്തുവാക്യങ്ങള്‍

  • +പുറ 28:15
  • +പുറ 28:9; 39:14

പുറപ്പാട്‌ 35:10

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ജ്ഞാനഹൃ​ദ​യ​മുള്ള.”

ഒത്തുവാക്യങ്ങള്‍

  • +പുറ 31:6; 36:1

പുറപ്പാട്‌ 35:12

ഒത്തുവാക്യങ്ങള്‍

  • +പുറ 25:10
  • +പുറ 25:13
  • +പുറ 25:17
  • +പുറ 26:31

പുറപ്പാട്‌ 35:13

ഒത്തുവാക്യങ്ങള്‍

  • +പുറ 25:23
  • +പുറ 25:30; ലേവ 24:5, 6

പുറപ്പാട്‌ 35:14

ഒത്തുവാക്യങ്ങള്‍

  • +പുറ 25:31
  • +പുറ 27:20

പുറപ്പാട്‌ 35:15

അടിക്കുറിപ്പുകള്‍

  • *

    അഥവാ “തിരശ്ശീ​ല​യും.”

ഒത്തുവാക്യങ്ങള്‍

  • +പുറ 30:1; 37:25; 40:5
  • +പുറ 30:34, 35

പുറപ്പാട്‌ 35:16

ഒത്തുവാക്യങ്ങള്‍

  • +പുറ 27:1
  • +പുറ 30:18; 38:8

പുറപ്പാട്‌ 35:17

അടിക്കുറിപ്പുകള്‍

  • *

    അഥവാ “തിരശ്ശീ​ല​യും.”

ഒത്തുവാക്യങ്ങള്‍

  • +പുറ 27:9

പുറപ്പാട്‌ 35:18

ഒത്തുവാക്യങ്ങള്‍

  • +പുറ 27:19

പുറപ്പാട്‌ 35:19

ഒത്തുവാക്യങ്ങള്‍

  • +പുറ 31:6, 10; 39:33, 41
  • +പുറ 39:1

പുറപ്പാട്‌ 35:21

ഒത്തുവാക്യങ്ങള്‍

  • +പുറ 25:2; 36:2; 2കൊ 8:12; 9:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/1/2000, പേ. 28-29

    4/1/1995, പേ. 18

പുറപ്പാട്‌ 35:22

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ദോള​ന​യാ​ഗങ്ങൾ.”

ഒത്തുവാക്യങ്ങള്‍

  • +പുറ 38:24

പുറപ്പാട്‌ 35:25

ഒത്തുവാക്യങ്ങള്‍

  • +പുറ 28:3; 31:6; 36:8

പുറപ്പാട്‌ 35:27

ഒത്തുവാക്യങ്ങള്‍

  • +പുറ 28:15, 28; 39:15, 21

പുറപ്പാട്‌ 35:28

ഒത്തുവാക്യങ്ങള്‍

  • +പുറ 30:23-25
  • +പുറ 30:34, 35

പുറപ്പാട്‌ 35:29

ഒത്തുവാക്യങ്ങള്‍

  • +പുറ 36:5; 2കൊ 9:7

പുറപ്പാട്‌ 35:30

ഒത്തുവാക്യങ്ങള്‍

  • +പുറ 31:2-6

പുറപ്പാട്‌ 35:34

ഒത്തുവാക്യങ്ങള്‍

  • +പുറ 36:1

പുറപ്പാട്‌ 35:35

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഹൃദയ​ജ്ഞാ​നം.”

ഒത്തുവാക്യങ്ങള്‍

  • +പുറ 31:3

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

പുറ. 35:1പുറ 34:32
പുറ. 35:2പുറ 20:9, 10; ലേവ 23:3
പുറ. 35:2പുറ 31:14, 15; സംഖ 15:32, 35
പുറ. 35:5പുറ 25:2-7; 35:29
പുറ. 35:52കൊ 8:12; 9:7
പുറ. 35:6പുറ 26:7; 36:8
പുറ. 35:8പുറ 25:3, 6
പുറ. 35:9പുറ 28:15
പുറ. 35:9പുറ 28:9; 39:14
പുറ. 35:10പുറ 31:6; 36:1
പുറ. 35:12പുറ 25:10
പുറ. 35:12പുറ 25:13
പുറ. 35:12പുറ 25:17
പുറ. 35:12പുറ 26:31
പുറ. 35:13പുറ 25:23
പുറ. 35:13പുറ 25:30; ലേവ 24:5, 6
പുറ. 35:14പുറ 25:31
പുറ. 35:14പുറ 27:20
പുറ. 35:15പുറ 30:1; 37:25; 40:5
പുറ. 35:15പുറ 30:34, 35
പുറ. 35:16പുറ 27:1
പുറ. 35:16പുറ 30:18; 38:8
പുറ. 35:17പുറ 27:9
പുറ. 35:18പുറ 27:19
പുറ. 35:19പുറ 31:6, 10; 39:33, 41
പുറ. 35:19പുറ 39:1
പുറ. 35:21പുറ 25:2; 36:2; 2കൊ 8:12; 9:7
പുറ. 35:22പുറ 38:24
പുറ. 35:25പുറ 28:3; 31:6; 36:8
പുറ. 35:27പുറ 28:15, 28; 39:15, 21
പുറ. 35:28പുറ 30:23-25
പുറ. 35:28പുറ 30:34, 35
പുറ. 35:29പുറ 36:5; 2കൊ 9:7
പുറ. 35:30പുറ 31:2-6
പുറ. 35:34പുറ 36:1
പുറ. 35:35പുറ 31:3
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
പുറപ്പാട്‌ 35:1-35

പുറപ്പാട്‌

35 പിന്നീട്‌ മോശ ഇസ്രായേൽസ​മൂ​ഹത്തെ മുഴുവൻ വിളി​ച്ചു​കൂ​ട്ടി അവരോ​ടു പറഞ്ഞു: “യഹോവ നിങ്ങ​ളോ​ടു ചെയ്യാൻ കല്‌പി​ച്ചി​രി​ക്കുന്ന കാര്യങ്ങൾ ഇവയാണ്‌:+ 2 ആറു ദിവസം ജോലി ചെയ്യാം. എന്നാൽ ഏഴാം ദിവസം നിങ്ങൾക്കു വിശു​ദ്ധ​മാ​യി​രി​ക്കും, യഹോ​വ​യ്‌ക്കുള്ള സമ്പൂർണ​വിശ്ര​മ​ത്തി​ന്റെ ശബത്ത്‌.+ ആരെങ്കി​ലും അന്നു ജോലി ചെയ്‌താൽ അവനെ കൊന്നു​ക​ള​യും.+ 3 നിങ്ങൾ താമസി​ക്കുന്ന ഒരു സ്ഥലത്തും ശബത്തു​ദി​വസം തീ കത്തിക്ക​രുത്‌.”

4 പിന്നെ മോശ ഇസ്രായേൽസ​മൂ​ഹ​ത്തി​ലെ എല്ലാവരോ​ടും പറഞ്ഞു: “യഹോവ കല്‌പി​ച്ചി​രി​ക്കു​ന്നത്‌ ഇതാണ്‌: 5 ‘നിങ്ങൾ യഹോ​വ​യ്‌ക്കുവേണ്ടി ഒരു സംഭാവന നീക്കിവെ​ക്കണം.+ മനസ്സൊരുക്കമുള്ള+ എല്ലാവ​രും യഹോ​വ​യ്‌ക്കുള്ള സംഭാ​വ​ന​യാ​യി സ്വർണം, വെള്ളി, ചെമ്പ്‌, 6 നീലനൂൽ, പർപ്പിൾ നിറത്തി​ലുള്ള കമ്പിളി​നൂൽ, കടുഞ്ചു​വ​പ്പു​നൂൽ, മേന്മ​യേ​റിയ ലിനൻ, കോലാ​ട്ടുരോ​മം,+ 7 ചുവപ്പുചായം പിടി​പ്പിച്ച ആൺചെ​മ്മ​രി​യാ​ട്ടിൻതോൽ, കടൽനാ​യ്‌ത്തോൽ, കരു​വേ​ല​ത്തടി, 8 ദീപങ്ങൾക്കുള്ള എണ്ണ, അഭി​ഷേ​ക​തൈ​ല​വും സുഗന്ധദ്ര​വ്യ​വും ഉണ്ടാക്കാ​നുള്ള സുഗന്ധക്കറ,+ 9 ഏഫോദിലും മാർച്ചട്ടയിലും+ പതിപ്പി​ക്കാ​നുള്ള നഖവർണി​ക്ക​ല്ലു​കൾ,+ മറ്റു കല്ലുകൾ എന്നിവ കൊണ്ടു​വ​രട്ടെ.

10 “‘നിങ്ങളു​ടെ ഇടയി​ലുള്ള നിപുണരായ*+ എല്ലാവ​രും വന്ന്‌ യഹോവ കല്‌പി​ച്ചി​രി​ക്കു​ന്നതെ​ല്ലാം ഉണ്ടാക്കട്ടെ. 11 വിശുദ്ധകൂടാരം അതിന്റെ എല്ലാ ഭാഗങ്ങ​ളും അതിന്റെ ആവരണ​വും സഹിതം അവർ ഉണ്ടാക്കട്ടെ. അതിന്റെ കൊളു​ത്തു​ക​ളും ചട്ടങ്ങളും കഴകളും തൂണു​ക​ളും ചുവടു​ക​ളും, 12 പെട്ടകവും+ അതിന്റെ തണ്ടുക​ളും,+ മൂടിയും+ മറയ്‌ക്കുന്ന തിരശ്ശീ​ല​യും,+ 13 മേശയും+ അതിന്റെ തണ്ടുക​ളും അതിന്റെ എല്ലാ ഉപകര​ണ​ങ്ങ​ളും, കാഴ്‌ച​യ​പ്പ​വും,+ 14 വെളിച്ചത്തിനുള്ള തണ്ടുവിളക്കും+ അതിന്റെ എല്ലാ ഉപകര​ണ​ങ്ങ​ളും അതിന്റെ ദീപങ്ങ​ളും അവയ്‌ക്കുള്ള എണ്ണയും,+ 15 സുഗന്ധക്കൂട്ട്‌ അർപ്പി​ക്കാ​നുള്ള യാഗപീഠവും+ അതിന്റെ തണ്ടുക​ളും, അഭി​ഷേ​ക​തൈ​ല​വും സുഗന്ധദ്ര​വ്യ​വും,+ വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്റെ പ്രവേ​ശ​ന​ക​വാ​ട​ത്തി​ലി​ടാ​നുള്ള യവനി​ക​യും,* 16 ദഹനയാഗത്തിനുള്ള യാഗപീഠവും+ അതിന്റെ ചെമ്പു​ജാ​ല​വും അതിന്റെ തണ്ടുക​ളും അതിന്റെ എല്ലാ ഉപകര​ണ​ങ്ങ​ളും, വെള്ളം വെക്കാ​നുള്ള പാത്ര​വും അതിന്റെ താങ്ങും,+ 17 മുറ്റത്തിന്റെ മറശ്ശീ​ല​ക​ളും അതിന്റെ തൂണു​ക​ളും ചുവടു​ക​ളും, മുറ്റത്തിന്റെ+ പ്രവേ​ശ​ന​ക​വാ​ട​ത്തി​ലി​ടാ​നുള്ള യവനി​ക​യും,* 18 വിശുദ്ധകൂടാരത്തിന്റെ കുറ്റി​ക​ളും മുറ്റത്തി​ന്റെ കുറ്റി​ക​ളും അവയുടെ കയറു​ക​ളും,+ 19 വിശുദ്ധമന്ദിരത്തിലെ ശുശ്രൂ​ഷ​യ്‌ക്കുവേണ്ടി നെയ്‌തെ​ടുത്ത മേത്തരം വസ്‌ത്രങ്ങളും+ പുരോ​ഹി​ത​നായ അഹരോ​നുവേ​ണ്ടി​യുള്ള വിശുദ്ധവസ്‌ത്രങ്ങളും+ പുരോ​ഹി​ത​ശുശ്രൂഷ ചെയ്യാൻ അവന്റെ പുത്ര​ന്മാർക്കുള്ള വസ്‌ത്ര​ങ്ങ​ളും അവർ ഉണ്ടാക്കട്ടെ.’”

20 ഇസ്രായേൽസമൂഹം മുഴുവൻ മോശ​യു​ടെ മുന്നിൽനി​ന്ന്‌ പിരി​ഞ്ഞുപോ​യി. 21 ഹൃദയത്തിൽ പ്രേരണ തോന്നിയ+ എല്ലാവ​രും സ്വമന​സ്സാ​ലെ സാന്നി​ധ്യ​കൂ​ടാ​ര​ത്തിന്റെ​യും ആരാധ​ന​യ്‌ക്കുവേണ്ടി അത്‌ ഒരുക്കാ​നുള്ള എല്ലാത്തിന്റെ​യും വിശു​ദ്ധ​വ​സ്‌ത്ര​ങ്ങ​ളുടെ​യും ആവശ്യ​ത്തിലേ​ക്കാ​യി യഹോ​വ​യ്‌ക്കുള്ള സംഭാ​വ​ന​യു​മാ​യി എത്തി. 22 മനസ്സൊരുക്കമുള്ള എല്ലാവ​രും സ്‌ത്രീ​പു​രു​ഷ​വ്യ​ത്യാ​സ​മി​ല്ലാ​തെ, സൂചി​പ്പ​ത​ക്ക​ങ്ങ​ളും കമ്മലു​ക​ളും മോതി​ര​ങ്ങ​ളും മറ്റ്‌ ആഭരണ​ങ്ങ​ളും സ്വർണംകൊ​ണ്ടുള്ള എല്ലാ തരം ഉരുപ്പ​ടി​ക​ളും കൊണ്ടു​വ​ന്നുകൊണ്ടേ​യി​രു​ന്നു. അവരെ​ല്ലാം സ്വർണംകൊ​ണ്ടുള്ള കാഴ്‌ചകൾ* യഹോ​വ​യ്‌ക്ക്‌ അർപ്പിച്ചു.+ 23 നീലനൂൽ, പർപ്പിൾ നിറത്തി​ലുള്ള കമ്പിളി​നൂൽ, കടുഞ്ചു​വ​പ്പു​നൂൽ, മേന്മ​യേ​റിയ ലിനൻ, കോലാ​ട്ടുരോ​മം, ചുവപ്പു​ചാ​യം പിടി​പ്പിച്ച ആൺചെ​മ്മ​രി​യാ​ട്ടിൻതോൽ, കടൽനാ​യ്‌ത്തോൽ എന്നിവ കൈവ​ശ​മു​ള്ള​വരെ​ല്ലാം അവയും കൊണ്ടു​വന്നു. 24 വെള്ളിയും ചെമ്പും സംഭാവന ചെയ്യാൻ തീരു​മാ​നി​ച്ച​വരെ​ല്ലാം അവയും യഹോ​വ​യ്‌ക്കുള്ള സംഭാ​വ​ന​യാ​യി കൊണ്ടു​വന്നു. ഏതെങ്കി​ലും പണിക്ക്‌ ഉപകരി​ക്കുന്ന കരു​വേ​ല​ത്തടി ഉണ്ടായി​രു​ന്ന​വരെ​ല്ലാം അതും കൊണ്ടു​വന്ന്‌ കൊടു​ത്തു.

25 നിപുണരായ സ്‌ത്രീകളെല്ലാം+ കൈ​കൊണ്ട്‌ നൂൽ നൂറ്റ്‌ നീലനൂൽ, പർപ്പിൾ നിറത്തി​ലുള്ള കമ്പിളി​നൂൽ, കടുഞ്ചു​വ​പ്പു​നൂൽ, മേന്മ​യേ​റിയ ലിനൻ എന്നിവ കൊണ്ടു​വന്നു. 26 ഹൃദയത്തിൽ പ്രേരണ തോന്നിയ നിപു​ണ​രായ സ്‌ത്രീ​കളെ​ല്ലാം കോലാ​ട്ടുരോ​മ​വും നൂറ്റെ​ടു​ത്തു.

27 തലവന്മാരോ ഏഫോ​ദി​ലും മാർച്ചട്ടയിലും+ പതിക്കാ​നുള്ള നഖവർണി​ക്ക​ല്ലു​ക​ളും മറ്റു കല്ലുക​ളും 28 ദീപങ്ങൾക്കും അഭിഷേകതൈലത്തിനും+ സുഗന്ധദ്രവ്യത്തിനും+ വേണ്ട എണ്ണയും സുഗന്ധ​ക്ക​റ​യും കൊണ്ടു​വന്നു. 29 ഹൃദയത്തിൽ പ്രേരണ തോന്നിയ എല്ലാ പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും മോശ മുഖാ​ന്തരം യഹോവ കല്‌പിച്ച പണിക്കു​വേണ്ടി എന്തെങ്കി​ലുമൊ​ക്കെ കൊണ്ടു​വന്നു. സ്വമന​സ്സാ​ലെ യഹോ​വ​യ്‌ക്കു നൽകുന്ന കാഴ്‌ച​യാ​യി​ട്ടാണ്‌ ഇസ്രായേ​ല്യർ അവ കൊണ്ടു​വ​ന്നത്‌.+

30 പിന്നെ മോശ ഇസ്രായേ​ല്യരോ​ടു പറഞ്ഞു: “ഇതാ, യഹൂദാഗോത്ര​ത്തി​ലെ ഹൂരിന്റെ മകനായ ഊരി​യു​ടെ മകൻ ബസലേ​ലി​നെ യഹോവ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു.+ 31 ദൈവം ബസലേ​ലിൽ തന്റെ ആത്മാവ്‌ നിറച്ച്‌ എല്ലാ തരം ശില്‌പ​വി​ദ്യയെ​ക്കു​റി​ച്ചു​മുള്ള അറിവും ജ്ഞാനവും ഗ്രാഹ്യ​വും ബസലേ​ലി​നു കൊടു​ത്തി​ട്ടുണ്ട്‌. 32 അങ്ങനെ ബസലേ​ലി​നെ കലാഭം​ഗി​യുള്ള വസ്‌തു​ക്കൾക്കു രൂപം നൽകാ​നും സ്വർണം, വെള്ളി, ചെമ്പ്‌ എന്നിവ​കൊ​ണ്ട്‌ പണിയാ​നും 33 രത്‌നക്കല്ലുകൾ ചെത്തിയെ​ടുത്ത്‌ പതിപ്പി​ക്കാ​നും തടി​കൊണ്ട്‌ കലാഭം​ഗി​യുള്ള എല്ലാ തരം ഉരുപ്പ​ടി​ക​ളും ഉണ്ടാക്കാ​നും പ്രാപ്‌ത​നാ​ക്കി​യി​രി​ക്കു​ന്നു. 34 ബസലേലിന്റെയും ദാൻ ഗോ​ത്ര​ത്തി​ലെ അഹീസാ​മാ​ക്കി​ന്റെ മകൻ ഒഹൊ​ലി​യാ​ബിന്റെ​യും ഹൃദയ​ത്തിൽ പഠിപ്പി​ക്കാ​നുള്ള പ്രാപ്‌തി ദൈവം നിക്ഷേ​പി​ച്ചി​ട്ടുണ്ട്‌.+ 35 നൂലുകൊണ്ട്‌ ചിത്ര​പ്പണി ചെയ്യു​ന്ന​വ​നും തറിയിൽ വേല ചെയ്യു​ന്ന​വ​നും ശില്‌പ​വി​ദ്യ​ക്കാ​ര​നും ചെയ്യുന്ന എല്ലാ പണിക​ളും ചെയ്യാ​നും അതു​പോ​ലെ, നീലനൂൽ, പർപ്പിൾ നിറത്തി​ലുള്ള കമ്പിളി​നൂൽ, കടുഞ്ചു​വ​പ്പു​നൂൽ, മേന്മ​യേ​റിയ ലിനൻ എന്നിവ​കൊ​ണ്ട്‌ നെയ്‌ത്തു​കാ​രൻ ചെയ്യുന്ന എല്ലാ പണിക​ളും ചെയ്യാ​നും വേണ്ട നൈപുണ്യം* ദൈവം അവരിൽ നിറച്ചി​രി​ക്കു​ന്നു.+ ഈ പുരു​ഷ​ന്മാർ സകലവിധ പണിക​ളും ചെയ്യു​ക​യും എല്ലാ തരം വസ്‌തു​ക്കൾക്കും രൂപം നൽകു​ക​യും ചെയ്യും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക