വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 31
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

പുറപ്പാട്‌ ഉള്ളടക്കം

      • ശില്‌പി​കൾക്കു ദൈവാ​ത്മാവ്‌ ലഭിക്കു​ന്നു (1-11)

      • ശബത്ത്‌—ദൈവ​ത്തി​നും ഇസ്രായേ​ലി​നും മധ്യേ​യുള്ള അടയാളം (12-17)

      • രണ്ടു കൽപ്പല​കകൾ (18)

പുറപ്പാട്‌ 31:2

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “പേര്‌ ചൊല്ലി വിളി​ച്ചി​രി​ക്കു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +പുറ 37:1
  • +പുറ 35:30-34; 1ദിന 2:20

പുറപ്പാട്‌ 31:5

ഒത്തുവാക്യങ്ങള്‍

  • +പുറ 28:9-11
  • +2ദിന 2:13, 14

പുറപ്പാട്‌ 31:6

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ജ്ഞാനഹൃ​ദ​യ​മുള്ള.”

ഒത്തുവാക്യങ്ങള്‍

  • +പുറ 38:23
  • +പുറ 36:1

പുറപ്പാട്‌ 31:7

ഒത്തുവാക്യങ്ങള്‍

  • +പുറ 36:8
  • +പുറ 37:1
  • +പുറ 37:6

പുറപ്പാട്‌ 31:8

ഒത്തുവാക്യങ്ങള്‍

  • +പുറ 37:10
  • +പുറ 37:17, 24
  • +പുറ 37:25

പുറപ്പാട്‌ 31:9

ഒത്തുവാക്യങ്ങള്‍

  • +പുറ 38:1; 40:6
  • +പുറ 30:18; 38:8

പുറപ്പാട്‌ 31:10

ഒത്തുവാക്യങ്ങള്‍

  • +പുറ 28:2, 15; 39:1, 27; ലേവ 8:7

പുറപ്പാട്‌ 31:11

ഒത്തുവാക്യങ്ങള്‍

  • +പുറ 30:25, 35; 37:29

പുറപ്പാട്‌ 31:13

ഒത്തുവാക്യങ്ങള്‍

  • +പുറ 20:8; ലേവ 19:30; കൊലോ 2:16, 17

പുറപ്പാട്‌ 31:14

ഒത്തുവാക്യങ്ങള്‍

  • +ആവ 5:12
  • +പുറ 35:2; സംഖ 15:32, 35

പുറപ്പാട്‌ 31:15

ഒത്തുവാക്യങ്ങള്‍

  • +പുറ 16:23; 20:10

പുറപ്പാട്‌ 31:16

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 88

    ന്യായവാദം, പേ. 345

പുറപ്പാട്‌ 31:17

ഒത്തുവാക്യങ്ങള്‍

  • +പുറ 31:13
  • +ഉൽ 2:2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2019, പേ. 3

    ന്യായവാദം, പേ. 345

പുറപ്പാട്‌ 31:18

ഒത്തുവാക്യങ്ങള്‍

  • +പുറ 24:12; 32:15; ആവ 4:13; 9:15
  • +മത്ത 12:28; ലൂക്ക 11:20; 2കൊ 3:3

സൂചികകൾ

  • ഗവേഷണസഹായി

    ‘നിശ്വസ്‌തം’, പേ. 10

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

പുറ. 31:2പുറ 37:1
പുറ. 31:2പുറ 35:30-34; 1ദിന 2:20
പുറ. 31:5പുറ 28:9-11
പുറ. 31:52ദിന 2:13, 14
പുറ. 31:6പുറ 38:23
പുറ. 31:6പുറ 36:1
പുറ. 31:7പുറ 36:8
പുറ. 31:7പുറ 37:1
പുറ. 31:7പുറ 37:6
പുറ. 31:8പുറ 37:10
പുറ. 31:8പുറ 37:17, 24
പുറ. 31:8പുറ 37:25
പുറ. 31:9പുറ 38:1; 40:6
പുറ. 31:9പുറ 30:18; 38:8
പുറ. 31:10പുറ 28:2, 15; 39:1, 27; ലേവ 8:7
പുറ. 31:11പുറ 30:25, 35; 37:29
പുറ. 31:13പുറ 20:8; ലേവ 19:30; കൊലോ 2:16, 17
പുറ. 31:14ആവ 5:12
പുറ. 31:14പുറ 35:2; സംഖ 15:32, 35
പുറ. 31:15പുറ 16:23; 20:10
പുറ. 31:17പുറ 31:13
പുറ. 31:17ഉൽ 2:2
പുറ. 31:18പുറ 24:12; 32:15; ആവ 4:13; 9:15
പുറ. 31:18മത്ത 12:28; ലൂക്ക 11:20; 2കൊ 3:3
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
പുറപ്പാട്‌ 31:1-18

പുറപ്പാട്‌

31 യഹോവ മോശ​യോ​ട്‌ ഇങ്ങനെ​യും പറഞ്ഞു: 2 “ഇതാ, യഹൂദാഗോത്ര​ത്തി​ലെ ഹൂരിന്റെ മകനായ ഊരി​യു​ടെ മകൻ ബസലേലിനെ+ ഞാൻ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു.*+ 3 ഞാൻ അവനിൽ ദൈവാ​ത്മാവ്‌ നിറച്ച്‌ എല്ലാ തരം ശില്‌പ​വി​ദ്യയെ​ക്കു​റി​ച്ചു​മുള്ള അറിവും ജ്ഞാനവും ഗ്രാഹ്യ​വും കൊടു​ക്കും. 4 അങ്ങനെ ഞാൻ അവനെ കലാഭം​ഗി​യുള്ള വസ്‌തു​ക്കൾക്കു രൂപം നൽകാ​നും സ്വർണം, വെള്ളി, ചെമ്പ്‌ എന്നിവ​കൊ​ണ്ട്‌ പണിയാ​നും 5 രത്‌നക്കല്ലുകൾ ചെത്തിയെ​ടുത്ത്‌ പതിപ്പിക്കാനും+ തടി​കൊ​ണ്ടുള്ള എല്ലാ തരം ഉരുപ്പ​ടി​ക​ളും ഉണ്ടാക്കാനും+ പ്രാപ്‌ത​നാ​ക്കും. 6 കൂടാതെ അവനെ സഹായി​ക്കാൻ ദാൻ ഗോ​ത്ര​ത്തി​ലെ അഹീസാ​മാ​ക്കി​ന്റെ മകൻ ഒഹൊലിയാബിനെയും+ ഞാൻ നിയമി​ച്ചി​രി​ക്കു​ന്നു. നിപുണരായ* എല്ലാവ​രു​ടെ ഹൃദയ​ങ്ങ​ളി​ലും ഞാൻ ജ്ഞാനം നൽകുന്നു. അങ്ങനെ, ഞാൻ നിന്നോ​ടു കല്‌പി​ച്ചതെ​ല്ലാം അവർ ഉണ്ടാക്കട്ടെ.+ 7 അതിൽ സാന്നി​ധ്യ​കൂ​ടാ​രം,+ സാക്ഷ്യപ്പെട്ടകവും+ അതി​ന്മേ​ലുള്ള മൂടി​യും,+ കൂടാ​ര​ത്തി​ന്റെ എല്ലാ ഉപകര​ണ​ങ്ങ​ളും, 8 മേശയും+ അതിന്റെ ഉപകര​ണ​ങ്ങ​ളും, തനിത്ത​ങ്കംകൊ​ണ്ടുള്ള തണ്ടുവി​ള​ക്കും അതിന്റെ എല്ലാ ഉപകര​ണ​ങ്ങ​ളും,+ സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കാ​നുള്ള യാഗപീ​ഠം,+ 9 ദഹനയാഗത്തിനുള്ള യാഗപീഠവും+ അതിന്റെ എല്ലാ ഉപകര​ണ​ങ്ങ​ളും, വെള്ളം വെക്കാ​നുള്ള പാത്ര​വും അതിന്റെ താങ്ങും,+ 10 നെയ്‌തെടുത്ത മേത്തരം വസ്‌ത്രങ്ങൾ, പുരോ​ഹി​ത​നായ അഹരോ​നുവേ​ണ്ടി​യുള്ള വിശു​ദ്ധ​വ​സ്‌ത്രങ്ങൾ, പുരോ​ഹി​ത​ശുശ്രൂഷ ചെയ്യാൻ അവന്റെ പുത്ര​ന്മാർക്കുള്ള വസ്‌ത്രങ്ങൾ,+ 11 അഭിഷേകതൈലം, വിശു​ദ്ധ​മ​ന്ദി​ര​ത്തി​നുവേ​ണ്ടി​യുള്ള സുഗന്ധദ്രവ്യം+ എന്നിവയെ​ല്ലാം ഉൾപ്പെ​ടും. ഞാൻ നിന്നോ​ടു കല്‌പി​ച്ചതെ​ല്ലാം അവർ ചെയ്യട്ടെ.”

12 യഹോവ ഇങ്ങനെ​യും മോശയോ​ടു പറഞ്ഞു: 13 “നീ ഇസ്രായേ​ല്യരോ​ടു സംസാ​രി​ക്കണം. അവരോ​ട്‌ ഇങ്ങനെ പറയുക: ‘നിങ്ങൾ എന്റെ ശബത്തുകൾ നിശ്ചയ​മാ​യും ആചരി​ക്കണം.+ കാരണം യഹോവ എന്ന ഞാൻ നിങ്ങളെ വിശു​ദ്ധീ​ക​രി​ക്കുന്നെന്നു നിങ്ങൾ അറിയാൻ ഇതു നിങ്ങളു​ടെ തലമു​റ​ക​ളി​ലു​ട​നീ​ളം എനിക്കും നിങ്ങൾക്കും ഇടയിൽ ഒരു അടയാ​ള​മാണ്‌. 14 നിങ്ങൾ ശബത്ത്‌ ആചരി​ക്കണം. കാരണം ഇതു നിങ്ങൾക്കു വിശു​ദ്ധ​മാണ്‌.+ ശബത്തു​നി​യമം ലംഘി​ക്കു​ന്ന​വരെയെ​ല്ലാം കൊന്നു​ക​ള​യണം. ശബത്തിൽ ആരെങ്കി​ലും എന്തെങ്കി​ലും ജോലി ചെയ്‌താൽ അവനെ അവന്റെ ജനത്തിന്റെ ഇടയിൽ വെച്ചേ​ക്ക​രുത്‌.+ 15 ആറു ദിവസം ജോലി ചെയ്യാം. എന്നാൽ ഏഴാം ദിവസം സമ്പൂർണ​വിശ്ര​മ​ത്തി​ന്റെ ശബത്താണ്‌.+ അത്‌ യഹോ​വ​യ്‌ക്കു വിശു​ദ്ധ​മാണ്‌. ആരെങ്കി​ലും ശബത്തു​ദി​വസം ജോലി ചെയ്‌താൽ അവനെ കൊന്നു​ക​ള​യണം. 16 ഇസ്രായേല്യർ ശബത്താ​ച​രണം മുടക്ക​രുത്‌. അവരുടെ എല്ലാ തലമു​റ​ക​ളി​ലും അവർ ശബത്ത്‌ ആചരി​ക്കണം. ഇതു ദീർഘ​കാ​ലത്തേ​ക്കുള്ള ഒരു ഉടമ്പടി​യാണ്‌. 17 ഇത്‌ എനിക്കും ഇസ്രാ​യേൽ ജനത്തി​നും ഇടയിൽ ദീർഘ​കാ​ലത്തേ​ക്കുള്ള ഒരു അടയാ​ള​മാണ്‌.+ കാരണം ആറു ദിവസം​കൊ​ണ്ട്‌ യഹോവ ആകാശ​വും ഭൂമി​യും ഉണ്ടാക്കി. ഏഴാം ദിവസ​മോ ദൈവം ആത്മസം​തൃ​പ്‌തിയോ​ടെ വിശ്ര​മി​ച്ചു.’”+

18 സീനായ്‌ പർവത​ത്തിൽവെച്ച്‌ മോശയോ​ടു സംസാ​രി​ച്ചു​തീർന്ന ഉടൻ ദൈവം മോശ​യ്‌ക്കു ‘സാക്ഷ്യ’ത്തിന്റെ രണ്ടു പലക കൊടു​ത്തു.+ അതു ദൈവ​ത്തി​ന്റെ വിരൽകൊ​ണ്ട്‌ എഴുതിയ കൽപ്പല​ക​ക​ളാ​യി​രു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക