വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 22
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

പുറപ്പാട്‌ ഉള്ളടക്കം

      • ഇസ്രായേ​ല്യർക്കുള്ള ന്യായ​ത്തീർപ്പു​കൾ (1-31)

        • മോഷ്ടി​ച്ചാൽ (1-4)

        • വിളവു​കൾ നശിപ്പി​ച്ചാൽ (5, 6)

        • നഷ്ടപരി​ഹാ​ര​വും ഉടമസ്ഥാ​വ​കാ​ശ​വും (7-15)

        • കന്യകയെ വശീക​രി​ച്ചാൽ (16, 17)

        • ആരാധ​ന​യും സാമൂ​ഹി​ക​നീ​തി​യും (18-31)

പുറപ്പാട്‌ 22:1

ഒത്തുവാക്യങ്ങള്‍

  • +2ശമു 12:6; ലൂക്ക 19:8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/1992, പേ. 30

പുറപ്പാട്‌ 22:2

ഒത്തുവാക്യങ്ങള്‍

  • +പുറ 20:15

പുറപ്പാട്‌ 22:7

ഒത്തുവാക്യങ്ങള്‍

  • +പുറ 22:4

പുറപ്പാട്‌ 22:8

ഒത്തുവാക്യങ്ങള്‍

  • +ആവ 16:18; 19:17

പുറപ്പാട്‌ 22:9

ഒത്തുവാക്യങ്ങള്‍

  • +ആവ 16:18; 25:1
  • +പുറ 22:4

പുറപ്പാട്‌ 22:11

ഒത്തുവാക്യങ്ങള്‍

  • +ലേവ 6:2-5

പുറപ്പാട്‌ 22:16

ഒത്തുവാക്യങ്ങള്‍

  • +ആവ 22:28, 29

പുറപ്പാട്‌ 22:18

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +ലേവ 19:26; 20:6; ആവ 18:10-12; 1ശമു 28:3; ഗല 5:20; വെളി 22:15

പുറപ്പാട്‌ 22:19

ഒത്തുവാക്യങ്ങള്‍

  • +ലേവ 18:23; 20:15; ആവ 27:21

പുറപ്പാട്‌ 22:20

ഒത്തുവാക്യങ്ങള്‍

  • +സംഖ 25:3; 1രാജ 18:40; 1കൊ 10:20

പുറപ്പാട്‌ 22:21

ഒത്തുവാക്യങ്ങള്‍

  • +ലേവ 25:35
  • +ലേവ 19:33, 34; ആവ 10:19

പുറപ്പാട്‌ 22:22

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പിതാ​വി​ല്ലാത്ത കുട്ടിയെ​യോ.”

ഒത്തുവാക്യങ്ങള്‍

  • +ആവ 27:19; യാക്ക 1:27

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    2/2019, പേ. 24-25

    വീക്ഷാഗോപുരം,

    10/1/2009, പേ. 18

പുറപ്പാട്‌ 22:23

ഒത്തുവാക്യങ്ങള്‍

  • +സങ്ക 10:18; യാക്ക 5:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/1/2009, പേ. 18

പുറപ്പാട്‌ 22:24

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/1/2009, പേ. 18

പുറപ്പാട്‌ 22:25

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കൊള്ള​പ്പ​ലിശ ഈടാ​ക്കു​ന്ന​വനെപ്പോ​ലെ.”

ഒത്തുവാക്യങ്ങള്‍

  • +ലേവ 25:35, 36; ആവ 23:19; ലൂക്ക 6:34, 35

സൂചികകൾ

  • ഗവേഷണസഹായി

    ‘നിശ്വസ്‌തം’, പേ. 89

പുറപ്പാട്‌ 22:26

അടിക്കുറിപ്പുകള്‍

  • *

    അഥവാ “മേലാട.”

  • *

    അഥവാ “ഈടായി.”

ഒത്തുവാക്യങ്ങള്‍

  • +ആവ 24:6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    9/2017, പേ. 9

പുറപ്പാട്‌ 22:27

ഒത്തുവാക്യങ്ങള്‍

  • +ആവ 24:13
  • +ആവ 10:18; സങ്ക 34:6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    9/2017, പേ. 9

പുറപ്പാട്‌ 22:28

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഭരണാ​ധി​കാ​രിയെ​യോ.”

  • *

    അഥവാ “അധി​ക്ഷേ​പി​ക്ക​രുത്‌.”

ഒത്തുവാക്യങ്ങള്‍

  • +ലേവ 24:11, 14; സഭ 10:20; പ്രവൃ 23:5; യൂദ 8

പുറപ്പാട്‌ 22:29

അടിക്കുറിപ്പുകള്‍

  • *

    അതായത്‌, എണ്ണയുടെ​യും വീഞ്ഞിന്റെ​യും ചക്കുകൾ.

ഒത്തുവാക്യങ്ങള്‍

  • +സുഭ 3:9; 2കൊ 9:7
  • +പുറ 13:2

പുറപ്പാട്‌ 22:30

ഒത്തുവാക്യങ്ങള്‍

  • +ആവ 15:19
  • +ലേവ 22:27

പുറപ്പാട്‌ 22:31

ഒത്തുവാക്യങ്ങള്‍

  • +ലേവ 19:2; സംഖ 15:40; 1പത്ര 1:15
  • +ലേവ 22:3, 8

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

പുറ. 22:12ശമു 12:6; ലൂക്ക 19:8
പുറ. 22:2പുറ 20:15
പുറ. 22:7പുറ 22:4
പുറ. 22:8ആവ 16:18; 19:17
പുറ. 22:9ആവ 16:18; 25:1
പുറ. 22:9പുറ 22:4
പുറ. 22:11ലേവ 6:2-5
പുറ. 22:16ആവ 22:28, 29
പുറ. 22:18ലേവ 19:26; 20:6; ആവ 18:10-12; 1ശമു 28:3; ഗല 5:20; വെളി 22:15
പുറ. 22:19ലേവ 18:23; 20:15; ആവ 27:21
പുറ. 22:20സംഖ 25:3; 1രാജ 18:40; 1കൊ 10:20
പുറ. 22:21ലേവ 25:35
പുറ. 22:21ലേവ 19:33, 34; ആവ 10:19
പുറ. 22:22ആവ 27:19; യാക്ക 1:27
പുറ. 22:23സങ്ക 10:18; യാക്ക 5:4
പുറ. 22:25ലേവ 25:35, 36; ആവ 23:19; ലൂക്ക 6:34, 35
പുറ. 22:26ആവ 24:6
പുറ. 22:27ആവ 24:13
പുറ. 22:27ആവ 10:18; സങ്ക 34:6
പുറ. 22:28ലേവ 24:11, 14; സഭ 10:20; പ്രവൃ 23:5; യൂദ 8
പുറ. 22:29സുഭ 3:9; 2കൊ 9:7
പുറ. 22:29പുറ 13:2
പുറ. 22:30ആവ 15:19
പുറ. 22:30ലേവ 22:27
പുറ. 22:31ലേവ 19:2; സംഖ 15:40; 1പത്ര 1:15
പുറ. 22:31ലേവ 22:3, 8
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
പുറപ്പാട്‌ 22:1-31

പുറപ്പാട്‌

22 “ഒരാൾ ഒരു കാള​യെ​യോ ആടി​നെ​യോ മോഷ്ടി​ച്ച്‌ അതിനെ അറുക്കു​ക​യോ വിൽക്കു​ക​യോ ചെയ്‌താൽ ഒരു കാളയ്‌ക്കു പകരം അഞ്ചു കാള​യെ​യും ഒരു ആടിനു പകരം നാല്‌ ആടി​നെ​യും അയാൾ നഷ്ടപരി​ഹാ​ര​മാ​യി കൊടു​ക്കണം.+

2 (“ഒരു കള്ളൻ+ അതി​ക്ര​മിച്ച്‌ കടക്കു​ന്ന​തി​നി​ടെ അടി​യേറ്റ്‌ മരിച്ചുപോ​യാൽ രക്തം ചൊരി​ഞ്ഞ​തി​ന്റെ കുറ്റമു​ണ്ടാ​യി​രി​ക്കില്ല. 3 എന്നാൽ സൂര്യോ​ദ​യ​ത്തി​നു ശേഷമാ​ണ്‌ ഇതു സംഭവി​ക്കു​ന്നതെ​ങ്കിൽ അടിച്ച​വന്റെ മേൽ രക്തം ചൊരി​ഞ്ഞ​തി​ന്റെ കുറ്റമു​ണ്ടാ​യി​രി​ക്കും.)

“കള്ളൻ നഷ്ടപരി​ഹാ​രം കൊടു​ക്കണം. അവൻ വകയി​ല്ലാ​ത്ത​വ​നാണെ​ങ്കിൽ മോഷ്ടിച്ച സാധന​ങ്ങൾക്കുള്ള നഷ്ടപരി​ഹാ​ര​ത്തി​നാ​യി അവനെ വിൽക്കണം. 4 അവൻ മോഷ്ടി​ച്ച​തി​നെ അവന്റെ കൈവശം ജീവ​നോ​ടെ കണ്ടെത്തി​യാൽ, അതു കാളയോ കഴുത​യോ ആടോ ആകട്ടെ, അവൻ ഇരട്ടി നഷ്ടപരി​ഹാ​രം കൊടു​ക്കണം.

5 “മൃഗങ്ങളെ വയലി​ലോ മുന്തി​രിത്തോ​ട്ട​ത്തി​ലോ മേയാൻ വിടുന്ന ഒരാൾ അവയെ മറ്റൊ​രു​വന്റെ വയലിൽ ചെന്ന്‌ മേയാൻ അനുവ​ദി​ച്ചാൽ അവൻ തന്റെ സ്വന്തം വയലിലെ​യോ മുന്തി​രിത്തോ​ട്ട​ത്തിലെ​യോ ഏറ്റവും നല്ലതു നഷ്ടപരി​ഹാ​ര​മാ​യി കൊടു​ക്കണം.

6 “ഒരു തീ മുൾച്ചെ​ടി​ക​ളിലേക്കു പടർന്നി​ട്ട്‌ കറ്റകളോ വയലിലെ ധാന്യ​ക്ക​തി​രു​ക​ളോ വയൽതന്നെ​യോ കത്തിന​ശി​ച്ചാൽ തീ ഇട്ടവൻ കത്തി​പ്പോ​യ​തിനെ​ല്ലാം നഷ്ടപരി​ഹാ​രം കൊടു​ക്കണം.

7 “ഒരാൾ പണമോ സാധന​ങ്ങ​ളോ ആരെ​യെ​ങ്കി​ലും സൂക്ഷി​ക്കാൻ ഏൽപ്പി​ച്ചിട്ട്‌ അത്‌ അയാളു​ടെ വീട്ടിൽനി​ന്ന്‌ കളവുപോ​യാൽ, കള്ളനെ കണ്ടുകി​ട്ടു​ന്ന​പക്ഷം കള്ളൻ ഇരട്ടി നഷ്ടപരി​ഹാ​രം കൊടു​ക്കണം.+ 8 കള്ളനെ കണ്ടുകി​ട്ടാ​ത്ത​പക്ഷം, വീട്ടു​ട​മ​സ്ഥനെ സത്യദൈ​വ​ത്തി​ന്റെ മുമ്പാകെ+ കൊണ്ടു​വ​രണം. അയാൾ സഹമനു​ഷ്യ​ന്റെ സാധന​ങ്ങ​ളു​ടെ മേൽ കൈ​വെ​ച്ചി​ട്ടു​ണ്ടോ എന്നു നിർണ​യി​ക്കു​ന്ന​തി​നുവേ​ണ്ടി​യാണ്‌ അത്‌. 9 നിയമവിരുദ്ധമായി സാധനങ്ങൾ കൈവശം വെച്ചി​രി​ക്കു​ന്നു എന്നുള്ള എല്ലാ പരാതി​ക​ളി​ലും—അതു കാള, കഴുത, ആട്‌, വസ്‌ത്രം എന്നിങ്ങനെ നഷ്ടപ്പെട്ട എന്തി​നെ​ക്കു​റി​ച്ചാ​യാ​ലും—‘ഇത്‌ എന്റേതാ​ണ്‌!’ എന്ന്‌ ഒരാൾ അവകാ​ശപ്പെ​ടുന്നെ​ങ്കിൽ രണ്ടു കക്ഷിക​ളും കേസു​മാ​യി സത്യദൈ​വ​ത്തി​ന്റെ മുന്നിൽ വരണം.+ കുറ്റക്കാ​രനെന്നു ദൈവം പ്രഖ്യാ​പി​ക്കു​ന്നവൻ സഹമനു​ഷ്യന്‌ ഇരട്ടി നഷ്ടപരി​ഹാ​രം കൊടു​ക്കണം.+

10 “ഒരാൾ ആരു​ടെയെ​ങ്കി​ലും പക്കൽ സൂക്ഷി​ക്കാൻ ഏൽപ്പിച്ച കഴുത​യോ കാളയോ ആടോ മറ്റ്‌ ഏതെങ്കി​ലും വളർത്തു​മൃ​ഗ​മോ ചത്തു​പോ​കു​ക​യോ അതിന്‌ അംഗഭം​ഗം സംഭവി​ക്കു​ക​യോ അതിനെ ആരെങ്കി​ലും പിടി​ച്ചുകൊ​ണ്ടുപോ​കു​ക​യോ ചെയ്യു​ക​യും അതിനു സാക്ഷികൾ ആരും ഇല്ലാതി​രി​ക്കു​ക​യും ചെയ്യുന്നെ​ന്നി​രി​ക്കട്ടെ. 11 അയാൾ സഹമനു​ഷ്യ​ന്റെ സാധന​ങ്ങ​ളു​ടെ മേൽ കൈ​വെ​ച്ചി​ട്ടി​ല്ലെന്ന കാര്യം അവർ തമ്മിൽ യഹോ​വ​യു​ടെ മുമ്പാകെ ഒരു ആണയാൽ ഉറപ്പി​ക്കണം. ഉടമസ്ഥൻ അത്‌ അംഗീ​ക​രി​ക്കു​ക​യും വേണം. മറ്റേ വ്യക്തി നഷ്ടപരിഹാരം+ കൊടുക്കേ​ണ്ട​തില്ല. 12 എന്നാൽ ആ മൃഗം അയാളു​ടെ കൈയിൽനി​ന്ന്‌ മോഷണം പോയ​താണെ​ങ്കിൽ അയാൾ അതിന്റെ ഉടമസ്ഥനു നഷ്ടപരി​ഹാ​രം കൊടു​ക്കണം. 13 ഒരു വന്യമൃ​ഗം അതിനെ കടിച്ചു​കീ​റി​യ​താണെ​ങ്കിൽ അയാൾ തെളി​വാ​യി അതു കൊണ്ടു​വ​രണം. വന്യമൃ​ഗം പിച്ചി​ച്ചീ​ന്തിയ ഒന്നിനുവേ​ണ്ടി​യും നഷ്ടപരി​ഹാ​രം കൊടുക്കേ​ണ്ട​തില്ല.

14 “എന്നാൽ ആരെങ്കി​ലും സഹമനു​ഷ്യ​നിൽനിന്ന്‌ ഒരു മൃഗത്തെ കടം വാങ്ങി​യിട്ട്‌ ഉടമസ്ഥന്റെ അസാന്നി​ധ്യ​ത്തിൽ അതിന്‌ അംഗഭം​ഗം സംഭവി​ക്കു​ക​യോ അതു ചാകു​ക​യോ ചെയ്യുന്നെ​ങ്കിൽ കടം വാങ്ങിയ വ്യക്തി നഷ്ടപരി​ഹാ​രം കൊടു​ക്കണം. 15 എന്നാൽ അതു സംഭവി​ക്കു​ന്നത്‌ ഉടമസ്ഥന്റെ സാന്നി​ധ്യ​ത്തി​ലാണെ​ങ്കിൽ നഷ്ടപരി​ഹാ​രം കൊടുക്കേ​ണ്ട​തില്ല. അതിനെ വാടക​യ്‌ക്കു വാങ്ങി​യ​താണെ​ങ്കിൽ വാടക​പ്പ​ണ​മാ​യി​രി​ക്കും നഷ്ടപരി​ഹാ​രം.

16 “വിവാ​ഹ​നി​ശ്ചയം കഴിയാത്തൊ​രു കന്യകയെ ഒരാൾ വശീക​രിച്ച്‌ അവളു​മാ​യി ശാരീ​രി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ട്ടാൽ അയാൾ വധുവില കൊടു​ത്ത്‌ അവളെ ഭാര്യ​യാ​യി സ്വീക​രി​ക്കണം.+ 17 എന്നാൽ അവളെ അവനു കൊടു​ക്കാൻ അവളുടെ അപ്പൻ ഒട്ടും സമ്മതി​ക്കു​ന്നില്ലെ​ങ്കിൽ അവൻ വധുവി​ല​യ്‌ക്കു തുല്യ​മായ തുക കൊടു​ക്കണം.

18 “ആഭിചാരം* ചെയ്യു​ന്ന​വളെ നീ ജീവ​നോ​ടെ വെച്ചേ​ക്ക​രുത്‌.+

19 “മൃഗവു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടു​ന്ന​യാ​ളെ കൊന്നു​ക​ള​യണം.+

20 “ആരെങ്കി​ലും യഹോ​വ​യ്‌ക്ക​ല്ലാ​തെ മറ്റ്‌ ഏതെങ്കി​ലും ദൈവ​ങ്ങൾക്കു ബലി അർപ്പി​ച്ചാൽ അവനെ കൊന്നു​ക​ള​യണം.+

21 “നിങ്ങളു​ടെ ഇടയിൽ താമസ​മാ​ക്കിയ ഒരു വിദേ​ശി​യെ നീ ദ്രോ​ഹി​ക്കു​ക​യോ കഷ്ടപ്പെ​ടു​ത്തു​ക​യോ അരുത്‌.+ കാരണം നിങ്ങൾ ഈജി​പ്‌ത്‌ ദേശത്ത്‌ പരദേ​ശി​ക​ളാ​യി​രു​ന്ന​ല്ലോ.+

22 “നിങ്ങൾ വിധവയെ​യോ അനാഥനെയോ* കഷ്ടപ്പെ​ടു​ത്ത​രുത്‌.+ 23 അഥവാ നിങ്ങൾ അവനെ കഷ്ടപ്പെ​ടു​ത്തി​യിട്ട്‌ അവൻ എന്നോടു കരഞ്ഞ​പേ​ക്ഷി​ക്കാൻ ഇടയാ​യാൽ ഞാൻ നിശ്ചയ​മാ​യും അവന്റെ നിലവി​ളി കേൾക്കും.+ 24 അപ്പോൾ എന്റെ കോപം ജ്വലി​ച്ചിട്ട്‌ ഞാൻ വാളു​കൊ​ണ്ട്‌ നിങ്ങളെ കൊല്ലും. നിങ്ങളു​ടെ ഭാര്യ​മാർ വിധവ​മാ​രും കുട്ടികൾ അപ്പനി​ല്ലാ​ത്ത​വ​രും ആകും.

25 “നിങ്ങളു​ടെ ഇടയിൽ താമസി​ക്കുന്ന, എന്റെ ജനത്തിൽപ്പെട്ട ഒരു ദരി​ദ്രനു നീ പണം വായ്‌പ കൊടു​ത്താൽ പണമിടപാടുകാരനെപ്പോലെ* നീ അവനിൽനി​ന്ന്‌ പലിശ ഈടാ​ക്ക​രുത്‌.+

26 “വായ്‌പ കൊടു​ക്കുമ്പോൾ നീ നിന്റെ സഹമനു​ഷ്യ​ന്റെ വസ്‌ത്രം* പണയമായി* വാങ്ങിയാൽ+ സൂര്യാ​സ്‌ത​മ​യത്തോ​ടെ നീ അതു തിരികെ കൊടു​ക്കണം. 27 കാരണം ആ വസ്‌ത്ര​മ​ല്ലാ​തെ അവനു പുതയ്‌ക്കാ​നോ വിരിച്ച്‌ കിടന്നു​റ​ങ്ങാ​നോ മറ്റൊ​ന്നു​മി​ല്ല​ല്ലോ.+ അവൻ എന്നെ വിളിച്ച്‌ കരയു​മ്പോൾ ഞാൻ നിശ്ചയ​മാ​യും കേൾക്കും. കാരണം ഞാൻ അനുക​മ്പ​യു​ള്ള​വ​നാണ്‌.+

28 “നീ ദൈവത്തെ​യോ നിന്റെ ജനത്തിന്‌ ഇടയി​ലുള്ള തലവനെയോ* ശപിക്ക​രുത്‌.*+

29 “നിന്റെ സമൃദ്ധ​മായ വിളവിൽനി​ന്നും നിറഞ്ഞു​ക​വി​യുന്ന ചക്കുകളിൽനിന്നും* കാഴ്‌ച അർപ്പി​ക്കാൻ നീ മടിക്ക​രുത്‌.+ നിന്റെ ആൺമക്ക​ളിൽ മൂത്തവനെ നീ എനിക്കു തരണം.+ 30 നിന്റെ കാളയുടെ​യും ആടി​ന്റെ​യും കാര്യ​ത്തി​ലും നീ ഇതു ചെയ്യണം:+ ഏഴു ദിവസം അത്‌ അതിന്റെ തള്ളയുടെ​കൂ​ടെ കഴിയട്ടെ. എട്ടാം ദിവസം നീ അതിനെ എനിക്കു തരണം.+

31 “നിങ്ങൾ എന്റെ വിശു​ദ്ധ​ജ​ന​മാണെന്നു തെളി​യി​ക്കണം.+ വന്യമൃ​ഗം കടിച്ചു​കീ​റി​യി​ട്ടി​രി​ക്കുന്ന ഒന്നി​ന്റെ​യും മാംസം നിങ്ങൾ തിന്നരു​ത്‌.+ നിങ്ങൾ അതു നായ്‌ക്കൾക്ക്‌ എറിഞ്ഞുകൊ​ടു​ക്കണം.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക