വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 21
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

പുറപ്പാട്‌ ഉള്ളടക്കം

      • ഇസ്രായേ​ല്യർക്കുള്ള ന്യായ​ത്തീർപ്പു​കൾ (1-36)

        • എബ്രാ​യ​രായ അടിമ​കളെ​ക്കു​റിച്ച്‌ (2-11)

        • സഹമനു​ഷ്യ​നെ ആക്രമി​ച്ചാൽ (12-27)

        • മൃഗങ്ങളെ​ക്കു​റിച്ച്‌ (28-36)

പുറപ്പാട്‌ 21:1

ഒത്തുവാക്യങ്ങള്‍

  • +പുറ 24:3; ആവ 4:14

പുറപ്പാട്‌ 21:2

ഒത്തുവാക്യങ്ങള്‍

  • +ലേവ 25:39, 40
  • +ആവ 15:12

പുറപ്പാട്‌ 21:4

ഒത്തുവാക്യങ്ങള്‍

  • +ആവ 15:12

പുറപ്പാട്‌ 21:5

ഒത്തുവാക്യങ്ങള്‍

  • +ആവ 15:16, 17

പുറപ്പാട്‌ 21:6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/15/2010, പേ. 4

പുറപ്പാട്‌ 21:8

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

  • *

    അക്ഷ. “പകരം, അവൾ വീണ്ടെ​ടു​ക്കപ്പെ​ടാൻ.”

പുറപ്പാട്‌ 21:10

ഒത്തുവാക്യങ്ങള്‍

  • +1കൊ 7:3

പുറപ്പാട്‌ 21:12

ഒത്തുവാക്യങ്ങള്‍

  • +ഉൽ 9:6; സംഖ 35:30; മത്ത 5:21

പുറപ്പാട്‌ 21:13

ഒത്തുവാക്യങ്ങള്‍

  • +സംഖ 35:11, 22-25; ആവ 4:42; 19:3-5; യോശ 20:7-9

പുറപ്പാട്‌ 21:14

ഒത്തുവാക്യങ്ങള്‍

  • +സംഖ 15:30
  • +ആവ 19:11, 12; 1രാജ 1:50; 2:29; 1യോഹ 3:15

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ, 8/2020, പേ. 4

പുറപ്പാട്‌ 21:15

ഒത്തുവാക്യങ്ങള്‍

  • +പുറ 20:12

പുറപ്പാട്‌ 21:16

ഒത്തുവാക്യങ്ങള്‍

  • +ഉൽ 40:15
  • +ഉൽ 37:28
  • +ആവ 24:7

പുറപ്പാട്‌ 21:17

ഒത്തുവാക്യങ്ങള്‍

  • +ലേവ 20:9; സുഭ 20:20; 30:11, 17; മത്ത 15:4

പുറപ്പാട്‌ 21:18

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “ഒരു ഉപകര​ണംകൊ​ണ്ടോ.”

പുറപ്പാട്‌ 21:20

ഒത്തുവാക്യങ്ങള്‍

  • +ഉൽ 9:5, 6; ലേവ 24:17

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ, 8/2020, പേ. 4

പുറപ്പാട്‌ 21:21

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ, 8/2020, പേ. 4

പുറപ്പാട്‌ 21:22

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അവളുടെ കുഞ്ഞുങ്ങൾ പുറത്ത്‌ വന്നതല്ലാ​തെ.”

  • *

    അഥവാ “ഗുരു​ത​ര​മായ പരിക്ക്‌.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 139:16; യിര 1:5
  • +പുറ 18:25, 26; ആവ 16:18; 17:8

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 162

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 38

    ദൈവസ്‌നേഹത്തിൽ നിലനിൽക്കുക, പേ. 95-96

    ‘ദൈവസ്‌നേഹം’, പേ. 91

    ഉണരുക!,

    11/8/1991, പേ. 17

    4/8/1989, പേ. 27

    4/8/1988, പേ. 14-15

    ന്യായവാദം, പേ. 25

പുറപ്പാട്‌ 21:23

ഒത്തുവാക്യങ്ങള്‍

  • +ഉൽ 9:6; ലേവ 24:17; സംഖ 35:31; വെളി 21:8

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 162

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 38

    ദൈവസ്‌നേഹത്തിൽ നിലനിൽക്കുക, പേ. 95-96

    ‘ദൈവസ്‌നേഹം’, പേ. 91

    ഉണരുക!,

    11/8/1991, പേ. 17

    4/8/1989, പേ. 27

    4/8/1988, പേ. 14-15

    ന്യായവാദം, പേ. 25

പുറപ്പാട്‌ 21:24

ഒത്തുവാക്യങ്ങള്‍

  • +ലേവ 24:20; മത്ത 5:38

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 149

    ഉണരുക!,

    1/2011, പേ. 18-19

പുറപ്പാട്‌ 21:26

ഒത്തുവാക്യങ്ങള്‍

  • +എഫ 6:9; കൊലോ 4:1

പുറപ്പാട്‌ 21:28

ഒത്തുവാക്യങ്ങള്‍

  • +ഉൽ 9:5; സംഖ 35:33

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/15/2010, പേ. 29

പുറപ്പാട്‌ 21:29

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/15/2010, പേ. 29

പുറപ്പാട്‌ 21:30

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നഷ്ടപരി​ഹാ​രം.”

പുറപ്പാട്‌ 21:31

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ആൺകു​ട്ടിയെ​യോ പെൺകു​ട്ടിയെ​യോ ആണ്‌.”

പുറപ്പാട്‌ 21:32

അടിക്കുറിപ്പുകള്‍

  • *

    ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.

പുറപ്പാട്‌ 21:34

ഒത്തുവാക്യങ്ങള്‍

  • +പുറ 22:6, 14; ആവ 22:8

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

പുറ. 21:1പുറ 24:3; ആവ 4:14
പുറ. 21:2ലേവ 25:39, 40
പുറ. 21:2ആവ 15:12
പുറ. 21:4ആവ 15:12
പുറ. 21:5ആവ 15:16, 17
പുറ. 21:101കൊ 7:3
പുറ. 21:12ഉൽ 9:6; സംഖ 35:30; മത്ത 5:21
പുറ. 21:13സംഖ 35:11, 22-25; ആവ 4:42; 19:3-5; യോശ 20:7-9
പുറ. 21:14സംഖ 15:30
പുറ. 21:14ആവ 19:11, 12; 1രാജ 1:50; 2:29; 1യോഹ 3:15
പുറ. 21:15പുറ 20:12
പുറ. 21:16ഉൽ 40:15
പുറ. 21:16ഉൽ 37:28
പുറ. 21:16ആവ 24:7
പുറ. 21:17ലേവ 20:9; സുഭ 20:20; 30:11, 17; മത്ത 15:4
പുറ. 21:20ഉൽ 9:5, 6; ലേവ 24:17
പുറ. 21:22സങ്ക 139:16; യിര 1:5
പുറ. 21:22പുറ 18:25, 26; ആവ 16:18; 17:8
പുറ. 21:23ഉൽ 9:6; ലേവ 24:17; സംഖ 35:31; വെളി 21:8
പുറ. 21:24ലേവ 24:20; മത്ത 5:38
പുറ. 21:26എഫ 6:9; കൊലോ 4:1
പുറ. 21:28ഉൽ 9:5; സംഖ 35:33
പുറ. 21:34പുറ 22:6, 14; ആവ 22:8
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
  • 36
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
പുറപ്പാട്‌ 21:1-36

പുറപ്പാട്‌

21 “നീ അവരെ അറിയി​ക്കേണ്ട ന്യായത്തീർപ്പുകൾ+ ഇവയാണ്‌:

2 “നീ എബ്രാ​യ​നായ ഒരു അടിമയെ വാങ്ങുന്നെ​ങ്കിൽ,+ അവൻ ആറു വർഷം അടിമ​യാ​യി സേവി​ക്കും. എന്നാൽ ഏഴാം വർഷം പണം ഒന്നും അടയ്‌ക്കാതെ​തന്നെ അവൻ സ്വത​ന്ത്ര​നാ​കും.+ 3 അവൻ ഒറ്റയ്‌ക്കാ​ണു വന്നതെ​ങ്കിൽ അങ്ങനെ​തന്നെ തിരികെ പോകും. എന്നാൽ അവനു ഭാര്യ​യുണ്ടെ​ങ്കിൽ അവളും അവനോടൊ​പ്പം പോകണം. 4 ഇനി, അവന്റെ യജമാനൻ അവന്‌ ഒരു ഭാര്യയെ കൊടു​ക്കു​ക​യും അവളിൽ അവനു പുത്ര​ന്മാ​രോ പുത്രി​മാ​രോ ജനിക്കു​ക​യും ചെയ്യുന്നെ​ങ്കിൽ ആ ഭാര്യ​യും കുട്ടി​ക​ളും യജമാ​നന്റേ​താ​യി​ത്തീ​രും. അവനോ ഏകനായി അവിടം വിട്ട്‌ പോകട്ടെ.+ 5 എന്നാൽ, ‘ഞാൻ എന്റെ യജമാ​നനെ​യും എന്റെ ഭാര്യയെ​യും മക്കളെ​യും സ്‌നേ​ഹി​ക്കു​ന്നു, സ്വത​ന്ത്ര​നാ​കാൻ ഞാൻ ആഗ്രഹി​ക്കു​ന്നില്ല’ എന്ന്‌ അടിമ തീർത്തുപറഞ്ഞാൽ+ 6 അവന്റെ യജമാനൻ സത്യദൈ​വ​ത്തി​ന്റെ മുമ്പാകെ അവനെ കൊണ്ടു​വ​രണം. എന്നിട്ട്‌, വാതി​ലിനോ​ടോ കട്ടിള​ക്കാ​ലിനോ​ടോ ചേർത്തു​നി​റു​ത്തി ഒരു തോലു​ളികൊണ്ട്‌ അവന്റെ കാതു തുളയ്‌ക്കണം. പിന്നെ അവൻ ആജീവ​നാ​ന്തം അയാളു​ടെ അടിമ​യാ​യി​രി​ക്കും.

7 “ഒരാൾ മകളെ അടിമ​യാ​യി വിൽക്കുന്നെ​ന്നി​രി​ക്കട്ടെ. പുരു​ഷ​ന്മാ​രായ അടിമകൾ സ്വത​ന്ത്ര​രാ​കു​ന്ന​തുപോലെ​യാ​യി​രി​ക്കില്ല അവൾ സ്വത​ന്ത്ര​യാ​കു​ന്നത്‌. 8 യജമാനന്‌ ഇഷ്ടമി​ല്ലാ​ത്ത​തുകൊണ്ട്‌ അവളെ ഉപപത്‌നിയായി* അംഗീ​ക​രി​ക്കാ​തി​രി​ക്കു​ക​യും പകരം, മറ്റാ​രെ​ങ്കി​ലും അവളെ വാങ്ങാൻ* ഇടയാ​ക്കു​ക​യും ചെയ്യുന്നെ​ങ്കിൽ അവളെ വിദേ​ശി​കൾക്കു വിൽക്കാൻ അയാൾക്ക്‌ അധികാ​ര​മു​ണ്ടാ​യി​രി​ക്കില്ല. കാരണം അയാൾ അവളോ​ടു വിശ്വാ​സ​വഞ്ചന കാണി​ച്ചി​രി​ക്കു​ന്നു. 9 അയാൾ അവളെ മകനു​വേണ്ടി എടുക്കുന്നെ​ങ്കിൽ ഒരു മകളുടെ അവകാ​ശങ്ങൾ അവൾക്ക്‌ അനുവ​ദി​ച്ചുകൊ​ടു​ക്കണം. 10 അയാൾ മറ്റൊരു ഭാര്യയെ എടുക്കുന്നെ​ങ്കിൽ ആദ്യഭാ​ര്യ​യു​ടെ ഉപജീ​വനം, വസ്‌ത്രം, വൈവാഹികാവകാശം+ എന്നിവ​യിൽ ഒരു കുറവും വരുത്ത​രുത്‌. 11 ഈ മൂന്നു കാര്യങ്ങൾ അയാൾ അവൾക്കു കൊടു​ക്കു​ന്നില്ലെ​ങ്കിൽ പണമൊ​ന്നും അടയ്‌ക്കാതെ​തന്നെ അവൾ സ്വത​ന്ത്ര​യാ​യി പോകട്ടെ.

12 “ആരെങ്കി​ലും ഒരാളെ അടിച്ചി​ട്ട്‌ അയാൾ മരിച്ചുപോ​യാൽ അടിച്ച​വനെ കൊല്ലണം.+ 13 പക്ഷേ, അയാൾ അത്‌ അബദ്ധത്തിൽ ചെയ്‌തുപോ​യ​താണെ​ങ്കിൽ, അങ്ങനെ സംഭവി​ക്കാൻ സത്യ​ദൈവം അനുവ​ദി​ച്ച​താണെ​ങ്കിൽ, അയാൾക്ക്‌ ഓടിപ്പോ​കാ​നാ​കുന്ന ഒരു സ്ഥലം ഞാൻ നിയമി​ക്കും.+ 14 ഒരാൾ സഹമനു​ഷ്യനോട്‌ അത്യധി​കം കോപി​ച്ച്‌ അയാളെ മനഃപൂർവം കൊന്നാൽ,+ അവനെ എന്റെ യാഗപീ​ഠ​ത്തി​ങ്കൽനിന്ന്‌ പിടി​ച്ചുകൊ​ണ്ടുപോ​യി​ട്ടാ​യാ​ലും കൊന്നു​ക​ള​യണം.+ 15 അപ്പനെയോ അമ്മയെ​യോ അടിക്കു​ന്ന​വനെ കൊന്നു​ക​ള​യണം.+

16 “ആരെങ്കി​ലും ഒരു മനുഷ്യ​നെ തട്ടിക്കൊണ്ടുപോയി+ വിൽക്കു​ക​യോ അയാളെ കൈവശം വെച്ചി​രി​ക്കെ പിടി​യി​ലാ​കു​ക​യോ ചെയ്‌താൽ+ അവനെ കൊന്നു​ക​ള​യണം.+

17 “അപ്പനെ​യോ അമ്മയെ​യോ ശപിക്കു​ന്ന​വനെ കൊന്നു​ക​ള​യണം.+

18 “മനുഷ്യർ തമ്മിലുള്ള വഴക്കി​നി​ടെ ഒരാൾ സഹമനു​ഷ്യ​നെ കല്ലു​കൊ​ണ്ടോ മുഷ്ടികൊണ്ടോ* ഇടിച്ചി​ട്ട്‌, ഇടി​കൊണ്ട ആൾ മരിച്ചില്ലെ​ങ്കി​ലും കിടപ്പി​ലാ​കുന്നെ​ന്നി​രി​ക്കട്ടെ: 19 അയാൾക്ക്‌ എഴു​ന്നേറ്റ്‌ ഊന്നു​വ​ടി​യു​ടെ സഹായ​ത്താൽ പുറത്ത്‌ ഇറങ്ങി നടക്കാൻ സാധി​ക്കുന്നെ​ങ്കിൽ ഇടിച്ചവൻ ശിക്ഷയിൽനി​ന്ന്‌ ഒഴിവു​ള്ള​വ​നാ​യി​രി​ക്കും. എന്നാൽ പരിക്കു പറ്റിയ ആൾ പൂർണ​മാ​യി സുഖ​പ്പെ​ടു​ന്ന​തു​വരെ, അയാൾക്കു ജോലി ചെയ്യാൻ കഴിയാ​തി​രുന്ന സമയ​ത്തേ​ക്കുള്ള നഷ്ടപരി​ഹാ​രം ഇടിച്ചവൻ കൊടു​ക്കണം.

20 “ഒരാൾ തനിക്ക്‌ അടിമ​പ്പണി ചെയ്യുന്ന പുരു​ഷനെ​യോ സ്‌ത്രീയെ​യോ വടി​കൊണ്ട്‌ അടിച്ചി​ട്ട്‌ ആ വ്യക്തി അയാളു​ടെ കൈയാൽ മരിച്ചുപോ​കുന്നെ​ങ്കിൽ ആ അടിമ​യ്‌ക്കുവേണ്ടി അയാ​ളോ​ടു പകരം ചോദി​ക്കണം.+ 21 എന്നാൽ അടിമ മരിക്കാ​തെ ഒന്നോ രണ്ടോ ദിവസം ജീവ​നോ​ടി​രു​ന്നാൽ അടിമ​യ്‌ക്കുവേണ്ടി പകരം ചോദി​ക്ക​രുത്‌. കാരണം അവനെ അവന്റെ ഉടമസ്ഥൻ പണം കൊടു​ത്ത്‌ വാങ്ങി​യ​താണ്‌.

22 “മനുഷ്യർ തമ്മിലു​ണ്ടായ മല്‌പി​ടി​ത്ത​ത്തി​നി​ടെ, ഗർഭി​ണി​യായ ഒരു സ്‌ത്രീ​ക്കു ക്ഷതമേ​റ്റിട്ട്‌ അവൾ മാസം തികയാ​തെ പ്രസവിച്ചതല്ലാതെ*+ ആർക്കും ജീവഹാനി* സംഭവി​ച്ചി​ട്ടില്ലെ​ങ്കിൽ സ്‌ത്രീ​യു​ടെ ഭർത്താവ്‌ ചുമത്തുന്ന നഷ്ടപരി​ഹാ​രം കുറ്റക്കാ​രൻ കൊടു​ക്കണം. ന്യായാ​ധി​പ​ന്മാർ മുഖേന വേണം അയാൾ അതു കൊടു​ക്കാൻ.+ 23 എന്നാൽ ജീവഹാ​നി സംഭവിച്ചെ​ങ്കിൽ നീ ജീവനു പകരം ജീവൻ കൊടു​ക്കണം.+ 24 കണ്ണിനു പകരം കണ്ണ്‌, പല്ലിനു പകരം പല്ല്‌, കൈക്കു പകരം കൈ, കാലിനു പകരം കാൽ,+ 25 പൊള്ളലിനു പകരം പൊള്ളൽ, മുറി​വി​നു പകരം മുറിവ്‌, അടിക്കു പകരം അടി.

26 “ഒരാൾ തനിക്ക്‌ അടിമ​പ്പണി ചെയ്യുന്ന പുരു​ഷന്റെ​യോ സ്‌ത്രീ​യുടെ​യോ കണ്ണ്‌ അടിച്ച്‌ പൊട്ടി​ക്കുന്നെ​ങ്കിൽ കണ്ണിനു നഷ്ടപരി​ഹാ​ര​മാ​യി അയാൾ ആ അടിമയെ സ്വത​ന്ത്ര​നാ​യി വിടണം.+ 27 അയാൾ തനിക്ക്‌ അടിമ​പ്പണി ചെയ്യുന്ന പുരു​ഷന്റെ​യോ സ്‌ത്രീ​യുടെ​യോ പല്ല്‌ അടിച്ച്‌ പറിക്കുന്നെ​ങ്കിൽ പല്ലിനു നഷ്ടപരി​ഹാ​ര​മാ​യി അയാൾ ആ അടിമയെ സ്വത​ന്ത്ര​നാ​യി വിടണം.

28 “ഒരു കാള ഒരു പുരു​ഷനെ​യോ സ്‌ത്രീയെ​യോ കുത്തി​യിട്ട്‌ ആ വ്യക്തി മരിക്കുന്നെ​ങ്കിൽ അതിനെ കല്ലെറി​ഞ്ഞ്‌ കൊല്ലണം.+ അതിന്റെ മാംസം കഴിക്ക​രുത്‌. കാളയു​ടെ ഉടമസ്ഥ​നോ ശിക്ഷയിൽനി​ന്ന്‌ ഒഴിവു​ള്ള​വ​നാണ്‌. 29 എന്നാൽ കാളയ്‌ക്കു കുത്തുന്ന ശീലമുണ്ടെ​ന്നി​രി​ക്കട്ടെ. അതെക്കു​റിച്ച്‌ മുന്നറി​യി​പ്പു കിട്ടി​യി​ട്ടും അതിന്റെ ഉടമസ്ഥൻ അതിനെ വരുതി​യിൽ നിറു​ത്താ​തി​രു​ന്നിട്ട്‌ അത്‌ ഒരു പുരു​ഷനെ​യോ സ്‌ത്രീയെ​യോ കൊന്നാൽ കാളയെ കല്ലെറി​ഞ്ഞ്‌ കൊല്ലണം. അതിന്റെ ഉടമസ്ഥനെ​യും കൊന്നു​ക​ള​യണം. 30 ഒരു മോചനവില* അയാളു​ടെ മേൽ ചുമത്തുന്നെ​ങ്കിൽ തന്റെ മേൽ ചുമത്തി​യതെ​ല്ലാം തന്റെ ജീവന്റെ വീണ്ടെ​ടു​പ്പു​വി​ല​യാ​യി അയാൾ കൊടു​ക്കണം. 31 കാള ഒരു കുട്ടിയെയാണു* കുത്തു​ന്നതെ​ങ്കി​ലും ഈ ന്യായ​ത്തീർപ്പുപ്ര​കാ​രം​തന്നെ അതിന്റെ ഉടമസ്ഥനോ​ടു ചെയ്യണം. 32 അടിമപ്പണി ചെയ്യുന്ന ഒരു പുരു​ഷനെ​യോ സ്‌ത്രീയെ​യോ ആണ്‌ കാള കുത്തു​ന്നതെ​ങ്കിൽ അതിന്റെ ഉടമസ്ഥൻ അടിമ​യു​ടെ യജമാ​നന്‌ 30 ശേക്കെൽ* വിലയാ​യി നൽകണം. കാളയെ കല്ലെറി​ഞ്ഞ്‌ കൊല്ലു​ക​യും വേണം.

33 “ഒരാൾ ഒരു കുഴി തുറന്നുവെ​ക്കു​ക​യോ ഒരു കുഴി കുഴി​ച്ചശേഷം അതു മൂടാ​തി​രി​ക്കു​ക​യോ ചെയ്‌തി​ട്ട്‌ ഒരു കാളയോ കഴുത​യോ അതിൽ വീണാൽ 34 കുഴിയുടെ ഉടമസ്ഥൻ നഷ്ടപരി​ഹാ​രം കൊടു​ക്കണം.+ അയാൾ മൃഗത്തി​ന്റെ ഉടമസ്ഥനു പണം കൊടു​ക്കണം. ചത്ത മൃഗമോ അയാളുടേ​താ​യി​ത്തീ​രും. 35 ഒരുവന്റെ കാള മറ്റൊ​രു​വന്റെ കാളയ്‌ക്കു ക്ഷതമേൽപ്പി​ച്ചിട്ട്‌ അതു ചത്തു​പോ​യാൽ അവർ ജീവനുള്ള കാളയെ വിറ്റിട്ട്‌, കിട്ടുന്ന തുക പങ്കി​ട്ടെ​ടു​ക്കണം. ചത്ത മൃഗ​ത്തെ​യും അവർ പങ്കി​ട്ടെ​ടു​ക്കണം. 36 എന്നാൽ കാളയ്‌ക്കു കുത്തുന്ന ശീലമു​ണ്ടെന്ന്‌ അറിയാ​മാ​യി​രു​ന്നി​ട്ടും ഉടമസ്ഥൻ അതിനെ വരുതി​യിൽ നിറു​ത്താ​തി​രു​ന്ന​താണെ​ങ്കിൽ അയാൾ കാളയ്‌ക്കു പകരം കാളയെ നഷ്ടപരി​ഹാ​ര​മാ​യി കൊടു​ക്കണം. ചത്ത കാളയെ പക്ഷേ അയാൾക്ക്‌ എടുക്കാം.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക