വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 13
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

പുറപ്പാട്‌ ഉള്ളടക്കം

      • മൂത്ത ആൺമക്കളെ​ല്ലാം യഹോ​വ​യ്‌ക്കു​ള്ളത്‌ (1, 2)

      • പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ഉത്സവം (3-10)

      • മൂത്ത ആൺമക്കളെ​യും കടിഞ്ഞൂ​ലു​കളെ​യും ദൈവ​ത്തി​നു സമർപ്പി​ക്കണം (11-16)

      • ഇസ്രായേ​ല്യ​രെ ചെങ്കട​ലിന്‌ അടു​ത്തേക്കു നയിക്കു​ന്നു (17-20)

      • മേഘസ്‌തം​ഭ​വും അഗ്നിസ്‌തം​ഭ​വും (21, 22)

പുറപ്പാട്‌ 13:2

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഉഴിഞ്ഞുവെ​ക്കുക.”

ഒത്തുവാക്യങ്ങള്‍

  • +സംഖ 3:13; 18:15; ആവ 15:19; ലൂക്ക 2:22, 23

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ, 3/2021, പേ. 2

പുറപ്പാട്‌ 13:3

ഒത്തുവാക്യങ്ങള്‍

  • +പുറ 12:42; ആവ 16:3
  • +ആവ 4:34; നെഹ 9:10

പുറപ്പാട്‌ 13:4

അടിക്കുറിപ്പുകള്‍

  • *

    അനു. ബി15 കാണുക.

ഒത്തുവാക്യങ്ങള്‍

  • +ആവ 16:1

പുറപ്പാട്‌ 13:5

ഒത്തുവാക്യങ്ങള്‍

  • +ഉൽ 15:18; പുറ 6:5, 8
  • +പുറ 3:17; ആവ 8:7-9
  • +പുറ 3:8; 34:11

പുറപ്പാട്‌ 13:6

ഒത്തുവാക്യങ്ങള്‍

  • +പുറ 12:15; 34:18

പുറപ്പാട്‌ 13:7

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അതിർത്തി​കൾക്കു​ള്ളിൽ.”

ഒത്തുവാക്യങ്ങള്‍

  • +പുറ 23:15
  • +ആവ 16:3

പുറപ്പാട്‌ 13:8

ഒത്തുവാക്യങ്ങള്‍

  • +പുറ 12:26, 27

പുറപ്പാട്‌ 13:9

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “കണ്ണുകൾക്കു മധ്യേ.”

  • *

    അഥവാ “ഓർമി​പ്പി​ക്ക​ലാ​യും.”

ഒത്തുവാക്യങ്ങള്‍

  • +പുറ 12:14; ആവ 11:18

പുറപ്പാട്‌ 13:10

ഒത്തുവാക്യങ്ങള്‍

  • +പുറ 12:24, 25

പുറപ്പാട്‌ 13:11

ഒത്തുവാക്യങ്ങള്‍

  • +ഉൽ 15:18

പുറപ്പാട്‌ 13:12

ഒത്തുവാക്യങ്ങള്‍

  • +പുറ 22:29; 34:19, 20; ലേവ 27:26; സംഖ 3:13; ലൂക്ക 2:22, 23

പുറപ്പാട്‌ 13:13

ഒത്തുവാക്യങ്ങള്‍

  • +സംഖ 18:15

പുറപ്പാട്‌ 13:14

ഒത്തുവാക്യങ്ങള്‍

  • +ആവ 7:7, 8

പുറപ്പാട്‌ 13:15

ഒത്തുവാക്യങ്ങള്‍

  • +പുറ 5:2
  • +പുറ 12:29; സങ്ക 78:51

പുറപ്പാട്‌ 13:16

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “കണ്ണുകൾക്കു മധ്യേ.”

ഒത്തുവാക്യങ്ങള്‍

  • +ആവ 11:18

പുറപ്പാട്‌ 13:17

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ, 8/2020, പേ. 1

പുറപ്പാട്‌ 13:18

ഒത്തുവാക്യങ്ങള്‍

  • +പുറ 14:2, 3; സംഖ 33:5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    9/2018, പേ. 26

പുറപ്പാട്‌ 13:19

ഒത്തുവാക്യങ്ങള്‍

  • +ഉൽ 50:24, 25; യോശ 24:32; എബ്ര 11:22

പുറപ്പാട്‌ 13:21

ഒത്തുവാക്യങ്ങള്‍

  • +പുറ 14:19
  • +സംഖ 9:15; സങ്ക 78:14

പുറപ്പാട്‌ 13:22

ഒത്തുവാക്യങ്ങള്‍

  • +സങ്ക 105:39; 1കൊ 10:1

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

പുറ. 13:2സംഖ 3:13; 18:15; ആവ 15:19; ലൂക്ക 2:22, 23
പുറ. 13:3പുറ 12:42; ആവ 16:3
പുറ. 13:3ആവ 4:34; നെഹ 9:10
പുറ. 13:4ആവ 16:1
പുറ. 13:5ഉൽ 15:18; പുറ 6:5, 8
പുറ. 13:5പുറ 3:17; ആവ 8:7-9
പുറ. 13:5പുറ 3:8; 34:11
പുറ. 13:6പുറ 12:15; 34:18
പുറ. 13:7പുറ 23:15
പുറ. 13:7ആവ 16:3
പുറ. 13:8പുറ 12:26, 27
പുറ. 13:9പുറ 12:14; ആവ 11:18
പുറ. 13:10പുറ 12:24, 25
പുറ. 13:11ഉൽ 15:18
പുറ. 13:12പുറ 22:29; 34:19, 20; ലേവ 27:26; സംഖ 3:13; ലൂക്ക 2:22, 23
പുറ. 13:13സംഖ 18:15
പുറ. 13:14ആവ 7:7, 8
പുറ. 13:15പുറ 5:2
പുറ. 13:15പുറ 12:29; സങ്ക 78:51
പുറ. 13:16ആവ 11:18
പുറ. 13:18പുറ 14:2, 3; സംഖ 33:5
പുറ. 13:19ഉൽ 50:24, 25; യോശ 24:32; എബ്ര 11:22
പുറ. 13:21പുറ 14:19
പുറ. 13:21സംഖ 9:15; സങ്ക 78:14
പുറ. 13:22സങ്ക 105:39; 1കൊ 10:1
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
പുറപ്പാട്‌ 13:1-22

പുറപ്പാട്‌

13 യഹോവ മോശ​യോ​ട്‌ ഇങ്ങനെ​യും പറഞ്ഞു: 2 “ഇസ്രായേ​ല്യ​രു​ടെ ഇടയി​ലുള്ള മൂത്ത ആൺമക്കളെയെ​ല്ലാം എനിക്കു​വേണ്ടി വിശു​ദ്ധീ​ക​രി​ക്കുക.* മനുഷ്യ​നും മൃഗത്തി​നും പിറക്കുന്ന ആദ്യത്തെ ആണെല്ലാം എനിക്കു​ള്ള​താണ്‌.”+

3 പിന്നെ മോശ ജനത്തോ​ടു പറഞ്ഞു: “നിങ്ങൾ അടിമ​ത്ത​ത്തി​ന്റെ വീടായ ഈജി​പ്‌തിൽനിന്ന്‌ പുറത്ത്‌ പോന്ന ഈ ദിവസം ഓർമി​ക്കണം.+ കാരണം ബലമുള്ള കൈ​കൊണ്ട്‌ യഹോവ നിങ്ങളെ അവി​ടെ​നിന്ന്‌ വിടു​വിച്ച്‌ കൊണ്ടുപോ​ന്ന​താ​ണ​ല്ലോ.+ അതു​കൊണ്ട്‌ പുളി​പ്പി​ച്ചതൊ​ന്നും തിന്നരു​ത്‌. 4 ആബീബ്‌* മാസത്തി​ലെ ഈ ദിവസ​മാ​ണു നിങ്ങൾ ഈജി​പ്‌ത്‌ വിട്ട്‌ പോരു​ന്നത്‌.+ 5 യഹോവ നിങ്ങൾക്കു തരു​മെന്നു നിങ്ങളു​ടെ പൂർവി​കരോ​ടു സത്യം ചെയ്‌ത ദേശമായ+ പാലും തേനും ഒഴുകുന്ന ഒരു ദേശ​ത്തേക്ക്‌,+ കനാന്യ​രുടെ​യും ഹിത്യ​രുടെ​യും അമോ​ര്യ​രുടെ​യും ഹിവ്യ​രുടെ​യും യബൂസ്യരുടെയും+ ദേശ​ത്തേക്ക്‌, ദൈവം നിങ്ങളെ കൊണ്ടുചെ​ന്നു​ക​ഴിഞ്ഞ്‌ ഇതേ മാസം നിങ്ങൾ ഇത്‌ ആചരി​ക്കണം. 6 ഏഴു ദിവസം പുളി​പ്പി​ല്ലാത്ത അപ്പം കഴിക്കണം.+ ഏഴാം ദിവസ​മോ യഹോ​വ​യ്‌ക്ക്‌ ഒരു ഉത്സവമു​ണ്ടാ​യി​രി​ക്കും. 7 പുളിപ്പില്ലാത്ത അപ്പമാ​യി​രി​ക്കണം ഏഴു ദിവസ​വും കഴി​ക്കേ​ണ്ടത്‌.+ പുളി​പ്പി​ച്ചതൊ​ന്നും നിങ്ങളു​ടെ കൈവശം കാണരു​ത്‌.+ നിങ്ങളു​ടെ കൈവശം, നിങ്ങളു​ടെ പ്രദേശത്ത്‌* ഒരിട​ത്തും, പുളിച്ച മാവ്‌ അൽപ്പംപോ​ലും കാണരു​ത്‌. 8 അന്നേ ദിവസം നീ നിന്റെ മകനോ​ട്‌, ‘ഞാൻ ഇതു ചെയ്യു​ന്നത്‌ ഈജി​പ്‌തിൽനിന്ന്‌ പോന്ന​പ്പോൾ യഹോവ എനിക്കു​വേണ്ടി ചെയ്‌ത കാര്യ​ങ്ങ​ളു​ടെ ഓർമ​യ്‌ക്കാണ്‌’ എന്നു പറയണം.+ 9 യഹോവയുടെ നിയമം നിന്റെ വായി​ലു​ണ്ടാ​യി​രി​ക്കാൻ ഇതു നിന്റെ കൈമേൽ ഒരു അടയാ​ള​മാ​യും നെറ്റിയിൽ* ഒരു സ്‌മാരകമായും* ഇരിക്കും.+ ബലമുള്ള കൈയാൽ യഹോവ നിന്നെ ഈജി​പ്‌തിൽനിന്ന്‌ വിടു​വിച്ച്‌ കൊണ്ടു​വ​ന്ന​ല്ലോ. 10 ഈ നിയമ​ത്തി​നു ചേർച്ച​യിൽ, ഇതിനാ​യി നിശ്ചയി​ച്ചി​ട്ടുള്ള സമയത്ത്‌ വർഷംതോ​റും നീ ഇത്‌ ആചരി​ക്കണം.+

11 “യഹോവ നിനക്കു നൽകു​മെന്നു നിന്നോടും നിന്റെ പൂർവി​കരോടും സത്യം ചെയ്‌ത കനാന്യ​രു​ടെ നാട്ടി​ലേക്കു ദൈവം നിന്നെ കൊണ്ടു​വ​രുമ്പോൾ,+ 12 എല്ലാ മൂത്ത ആൺമക്കളെ​യും നീ സമ്പാദി​ക്കുന്ന മൃഗങ്ങ​ളു​ടെ എല്ലാ ആൺകടി​ഞ്ഞൂ​ലു​കളെ​യും യഹോ​വ​യ്‌ക്കു സമർപ്പി​ക്കണം. ആണെല്ലാം യഹോ​വ​യ്‌ക്കു​ള്ള​താണ്‌.+ 13 കഴുതയുടെ ഓരോ കടിഞ്ഞൂ​ലിനെ​യും ഒരു ആടിനെ പകരം കൊടു​ത്ത്‌ വീണ്ടെ​ടു​ക്കണം. എന്നാൽ അതിനെ വീണ്ടെ​ടു​ക്കു​ന്നില്ലെ​ങ്കിൽ അതിന്റെ കഴുത്ത്‌ ഒടിക്കണം. നിന്റെ ആൺമക്ക​ളിൽ മൂത്തവരെയെ​ല്ലാം വീണ്ടെ​ടു​ക്കണം.+

14 “നിന്റെ മകൻ പിൽക്കാ​ലത്ത്‌, ‘ഇതിന്റെ അർഥം എന്താണ്‌’ എന്നു ചോദി​ച്ചാൽ നീ അവനോ​ടു പറയണം: ‘അടിമ​ത്ത​ത്തി​ന്റെ വീടായ ഈജി​പ്‌തിൽനിന്ന്‌ ബലമുള്ള കൈ​കൊണ്ട്‌ യഹോവ നമ്മളെ വിടു​വിച്ച്‌ കൊണ്ടു​വന്നു.+ 15 നമ്മളെ വിട്ടയ​യ്‌ക്കാൻ ഫറവോൻ ശാഠ്യ​പൂർവം വിസമ്മതിച്ചപ്പോൾ+ മനുഷ്യ​ന്റെ ആദ്യജാ​തൻമു​തൽ മൃഗത്തി​ന്റെ കടിഞ്ഞൂൽവരെ ഈജി​പ്‌ത്‌ ദേശത്തെ എല്ലാ ആദ്യജാ​ത​ന്മാരെ​യും യഹോവ സംഹരി​ച്ചു.+ അതു​കൊ​ണ്ടാണ്‌ നമ്മുടെ എല്ലാ ആൺകടി​ഞ്ഞൂ​ലു​കളെ​യും യഹോ​വ​യ്‌ക്കു ബലി അർപ്പി​ക്കു​ക​യും നമ്മുടെ പുത്ര​ന്മാ​രിൽ മൂത്തവരെയെ​ല്ലാം വീണ്ടെ​ടു​ക്കു​ക​യും ചെയ്യു​ന്നത്‌.’ 16 ഇതു നിന്റെ കൈമേൽ ഒരു അടയാ​ള​മാ​യും നിന്റെ നെറ്റിയിൽ* ഒരു പട്ടയാ​യും ഇരിക്കണം.+ ബലമുള്ള കൈ​കൊണ്ട്‌ യഹോവ നമ്മളെ ഈജി​പ്‌തിൽനിന്ന്‌ വിടു​വിച്ച്‌ കൊണ്ടു​വ​ന്ന​ല്ലോ.”

17 ഫറവോൻ ജനത്തെ വിട്ട​പ്പോൾ, ഫെലി​സ്‌ത്യ​രു​ടെ നാട്ടി​ലൂ​ടെ ഒരു എളുപ്പ​വ​ഴി​യു​ണ്ടാ​യി​രു​ന്നി​ട്ടും ദൈവം അവരെ ആ വഴിക്കു നയിച്ചില്ല. കാരണം, “ഒരു യുദ്ധമു​ണ്ടാ​യാൽ അതു കണ്ട്‌ ജനം മനസ്സു​മാ​റ്റി ഈജി​പ്‌തിലേക്കു തിരി​ച്ചുപോയേ​ക്കാം” എന്നു ദൈവം പറഞ്ഞു. 18 അതുകൊണ്ട്‌ ജനം ചെങ്കട​ലിന്‌ അടുത്തുള്ള വിജന​ഭൂ​മി​വഴി ചുറ്റി​വ​ളഞ്ഞ്‌ പോകാൻ ദൈവം ഇടയാക്കി.+ സൈനി​ക​ഗ​ണ​ങ്ങളെപ്പോ​ലെ ക്രമീ​കൃ​ത​മാ​യി​ട്ടാണ്‌ ഇസ്രായേ​ല്യർ ഈജി​പ്‌ത്‌ ദേശം വിട്ട്‌ പോയത്‌. 19 മോശ യോ​സേ​ഫി​ന്റെ അസ്ഥിക​ളും കൊണ്ടുപോ​യി. കാരണം, “ദൈവം നിങ്ങളു​ടെ നേരെ ശ്രദ്ധ തിരി​ക്കാ​തി​രി​ക്കില്ല; നിങ്ങൾ ഇവി​ടെ​നിന്ന്‌ പോകു​മ്പോൾ എന്റെ അസ്ഥിക​ളും കൊണ്ടുപോ​കണം” എന്നു പറഞ്ഞ്‌ യോ​സേഫ്‌ ഇസ്രായേൽമ​ക്കളെക്കൊണ്ട്‌ സത്യം ചെയ്യി​ച്ചി​രു​ന്നു.+ 20 അവർ സുക്കോ​ത്തിൽനിന്ന്‌ പുറ​പ്പെട്ട്‌ വിജന​ഭൂ​മി​യു​ടെ ഓരം ചേർന്ന്‌ ഏഥാമിൽ കൂടാരം അടിച്ചു.

21 അവർക്കു പകലും രാത്രി​യും യാത്ര ചെയ്യാ​നാ​യി വഴികാ​ണി​ച്ചുകൊണ്ട്‌ പകൽ മേഘസ്‌തം​ഭ​ത്തി​ലും,+ വെളിച്ചം നൽകി​ക്കൊ​ണ്ട്‌ രാത്രി അഗ്നിസ്‌തം​ഭ​ത്തി​ലും യഹോവ അവർക്കു മുമ്പേ പൊയ്‌ക്കൊ​ണ്ടി​രു​ന്നു.+ 22 പകൽ മേഘസ്‌തം​ഭ​വും രാത്രി അഗ്നിസ്‌തം​ഭ​വും ജനത്തിന്റെ മുന്നിൽനി​ന്ന്‌ മാറി​യില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക