വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 93
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • യഹോ​വ​യു​ടെ പ്രൗഢ​ഗം​ഭീ​ര​മായ ഭരണം

        • “യഹോവ രാജാ​വാ​യി​രി​ക്കു​ന്നു!” (1)

        • ‘അങ്ങയുടെ ഓർമി​പ്പി​ക്ക​ലു​കൾ ആശ്രയയോ​ഗ്യം’ (5)

സങ്കീർത്തനം 93:1

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഫലപു​ഷ്ടി​യുള്ള നിലത്തെ.”

  • *

    അഥവാ “അതു ചാഞ്ചാ​ടില്ല.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 96:10; 97:1; യശ 52:7; വെളി 11:17; 19:6

സങ്കീർത്തനം 93:2

ഒത്തുവാക്യങ്ങള്‍

  • +സങ്ക 145:13
  • +സങ്ക 90:2

സങ്കീർത്തനം 93:4

ഒത്തുവാക്യങ്ങള്‍

  • +സങ്ക 65:7
  • +സങ്ക 8:1; 76:4

സങ്കീർത്തനം 93:5

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഭവനത്തി​ന്‌ ഇണങ്ങു​ന്നത്‌.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 19:7; 119:111
  • +യഹ 43:12; 1പത്ര 1:16

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 93:1സങ്ക 96:10; 97:1; യശ 52:7; വെളി 11:17; 19:6
സങ്കീ. 93:2സങ്ക 145:13
സങ്കീ. 93:2സങ്ക 90:2
സങ്കീ. 93:4സങ്ക 65:7
സങ്കീ. 93:4സങ്ക 8:1; 76:4
സങ്കീ. 93:5സങ്ക 19:7; 119:111
സങ്കീ. 93:5യഹ 43:12; 1പത്ര 1:16
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 93:1-5

സങ്കീർത്ത​നം

93 യഹോവ രാജാ​വാ​യി​രി​ക്കു​ന്നു!+

ദൈവം പ്രതാപം അണിഞ്ഞി​രി​ക്കു​ന്നു;

യഹോവ ശക്തി ധരിച്ചി​രി​ക്കു​ന്നു;

ഒരു അരപ്പട്ട​പോ​ലെ അത്‌ അണിയു​ന്നു.

ഭൂമിയെ* സുസ്ഥി​ര​മാ​യി സ്ഥാപി​ച്ചി​രി​ക്കു​ന്നു;

അതിനെ നീക്കാ​നാ​കില്ല.*

 2 അങ്ങയുടെ സിംഹാ​സനം പണ്ടേ സുസ്ഥി​ര​മാ​യി സ്ഥാപി​ച്ചത്‌;+

അങ്ങ്‌ അനാദി​കാ​ലം​മു​ത​ലു​ള്ളവൻ.+

 3 യഹോവേ, നദികൾ ഇളകി​മ​റി​ഞ്ഞു;

നദികൾ ഇളകി​മ​റിഞ്ഞ്‌ ഗർജിച്ചു;

ഇളകിമറിയുന്ന നദികൾ ആർത്തല​യ്‌ക്കു​ന്നു.

 4 പെരുവെള്ളത്തിന്റെ മുഴക്ക​ത്തെ​ക്കാൾ ഉന്നതനാ​യി,

കടലിലെ ആർത്തി​ര​മ്പുന്ന തിരക​ളെ​ക്കാൾ ശക്തനായി,+

യഹോവ ഉന്നതങ്ങ​ളിൽ പ്രൗഢ​ഗം​ഭീ​ര​നാ​യി ഇരിക്കു​ന്നു.+

 5 അങ്ങയുടെ ഓർമി​പ്പി​ക്ക​ലു​കൾ എത്ര ആശ്രയ​യോ​ഗ്യം!+

യഹോവേ, വിശുദ്ധി എന്നെന്നും അങ്ങയുടെ ഭവനത്തി​ന്റെ അലങ്കാരം.*+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക