വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 92
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • യഹോവ എന്നേക്കും ഉന്നതൻ

        • ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​കൾ മഹനീയം, ചിന്തകൾ അഗാധം (5)

        • “നീതി​മാ​ന്മാർ പനപോ​ലെ തഴയ്‌ക്കും” (12)

        • വാർധ​ക്യ​ത്തി​ലും തഴച്ചു​വ​ള​രും (14)

സങ്കീർത്തനം 92:1

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സംഗീതം ഉതിർക്കു​ന്ന​തും.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 50:23

സങ്കീർത്തനം 92:2

ഒത്തുവാക്യങ്ങള്‍

  • +യശ 63:7

സങ്കീർത്തനം 92:3

അടിക്കുറിപ്പുകള്‍

  • *

    ഒരുതരം വീണ.

ഒത്തുവാക്യങ്ങള്‍

  • +1ദിന 15:16; 25:6; 2ദിന 29:25

സങ്കീർത്തനം 92:4

സൂചികകൾ

  • ഗവേഷണസഹായി

    ഉണരുക!,

    8/8/1989, പേ. 31

സങ്കീർത്തനം 92:5

ഒത്തുവാക്യങ്ങള്‍

  • +സങ്ക 40:5; 145:4; സഭ 3:11; വെളി 15:3
  • +ഇയ്യ 26:14; റോമ 11:33

സങ്കീർത്തനം 92:6

ഒത്തുവാക്യങ്ങള്‍

  • +സങ്ക 14:1; 1കൊ 2:14

സങ്കീർത്തനം 92:7

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കളപോ​ലെ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 37:35, 38; യിര 12:1-3

സൂചികകൾ

  • ഗവേഷണസഹായി

    ഉണരുക!,

    നമ്പർ 1 2021 പേ. 12

സങ്കീർത്തനം 92:9

ഒത്തുവാക്യങ്ങള്‍

  • +ആവ 28:7; സങ്ക 68:1

സങ്കീർത്തനം 92:10

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “എന്റെ കൊമ്പ്‌ കാട്ടു​പോ​ത്തി​ന്റേ​തു​പോ​ലെ ഉയർത്തും.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 23:5

സങ്കീർത്തനം 92:11

ഒത്തുവാക്യങ്ങള്‍

  • +സങ്ക 37:34

സങ്കീർത്തനം 92:12

ഒത്തുവാക്യങ്ങള്‍

  • +സങ്ക 52:8; യശ 61:3; 65:22

സൂചികകൾ

  • ഗവേഷണസഹായി

    ജീവിത—സേവന യോഗത്തിനുള്ള പഠനസഹായി,

    8/2016, പേ. 4

    വീക്ഷാഗോപുരം,

    9/15/2007, പേ. 32

    7/15/2006, പേ. 13

    10/1/2001, പേ. 32

    1/1/1999, പേ. 32

സങ്കീർത്തനം 92:13

ഒത്തുവാക്യങ്ങള്‍

  • +സങ്ക 100:4

സങ്കീർത്തനം 92:14

ഒത്തുവാക്യങ്ങള്‍

  • +സങ്ക 71:18; സുഭ 16:31; യശ 40:31; 46:4
  • +യിര 17:7, 8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2007, പേ. 32

    6/1/2007, പേ. 21-25

    7/15/2006, പേ. 13

    5/15/2004, പേ. 10-13

സങ്കീർത്തനം 92:15

ഒത്തുവാക്യങ്ങള്‍

  • +ആവ 32:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2004, പേ. 13-14

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 92:1സങ്ക 50:23
സങ്കീ. 92:2യശ 63:7
സങ്കീ. 92:31ദിന 15:16; 25:6; 2ദിന 29:25
സങ്കീ. 92:5സങ്ക 40:5; 145:4; സഭ 3:11; വെളി 15:3
സങ്കീ. 92:5ഇയ്യ 26:14; റോമ 11:33
സങ്കീ. 92:6സങ്ക 14:1; 1കൊ 2:14
സങ്കീ. 92:7സങ്ക 37:35, 38; യിര 12:1-3
സങ്കീ. 92:9ആവ 28:7; സങ്ക 68:1
സങ്കീ. 92:10സങ്ക 23:5
സങ്കീ. 92:11സങ്ക 37:34
സങ്കീ. 92:12സങ്ക 52:8; യശ 61:3; 65:22
സങ്കീ. 92:13സങ്ക 100:4
സങ്കീ. 92:14സങ്ക 71:18; സുഭ 16:31; യശ 40:31; 46:4
സങ്കീ. 92:14യിര 17:7, 8
സങ്കീ. 92:15ആവ 32:4
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 92:1-15

സങ്കീർത്ത​നം

ശബത്തുദിവസത്തിനുവേണ്ടി രചിച്ച ഒരു ശ്രുതി​മ​ധു​ര​മായ ഗാനം.

92 യഹോ​വ​യോ​ടു നന്ദി പറയുന്നതും+

അത്യുന്നതനേ, തിരു​നാ​മ​ത്തി​നു സ്‌തുതി പാടുന്നതും* എത്ര നല്ലത്‌!

 2 രാവിലെ അങ്ങയുടെ അചഞ്ചലസ്‌നേഹവും+

രാത്രികാലങ്ങളിൽ അങ്ങയുടെ വിശ്വ​സ്‌ത​ത​യും വിവരി​ക്കു​ന്നത്‌ എത്ര ഉചിതം!

 3 പത്തു കമ്പിയുള്ള വാദ്യ​ത്തി​ന്റെ​യും വല്ലകിയുടെയും*

ശ്രുതിമാധുരിയുള്ള കിന്നര​ത്തി​ന്റെ​യും അകമ്പടി​യോ​ടെ അവ വർണി​ക്കു​ന്നത്‌ എത്ര നല്ലത്‌!+

 4 യഹോവേ, അങ്ങയുടെ ചെയ്‌തി​ക​ളാൽ അങ്ങ്‌ എന്നെ സന്തോ​ഷി​പ്പി​ച്ചി​രി​ക്കു​ന്ന​ല്ലോ;

അങ്ങയുടെ കൈക​ളു​ടെ പ്രവൃ​ത്തി​കൾ നിമിത്തം ഞാൻ സന്തോ​ഷി​ച്ചാർക്കു​ന്നു.

 5 യഹോവേ, അങ്ങയുടെ പ്രവൃ​ത്തി​കൾ എത്ര മഹനീയം!+

അങ്ങയുടെ ചിന്തകൾ എത്ര അഗാധം!+

 6 വകതിരിവില്ലാത്തവന്‌ അവ മനസ്സി​ലാ​കില്ല;

വിഡ്‌ഢികൾക്ക്‌ അതു ഗ്രഹി​ക്കാ​നാ​കില്ല:+

 7 ദുഷ്ടന്മാർ പുല്ലുപോലെ* മുളച്ചു​പൊ​ങ്ങു​ന്ന​തും

ദുഷ്‌പ്രവൃത്തിക്കാരെല്ലാം തഴച്ചു​വ​ള​രു​ന്ന​തും

എന്നേക്കുമായി നശിച്ചു​പോ​കാ​നാണ്‌.+

 8 എന്നാൽ യഹോവേ, അങ്ങ്‌ എന്നും ഉന്നതൻ.

 9 യഹോവേ, വിജയ​ശ്രീ​ലാ​ളി​ത​നാ​യി അങ്ങ്‌ ശത്രു​ക്കളെ നോ​ക്കേ​ണമേ;

അങ്ങയുടെ ശത്രു​ക്ക​ളെ​ല്ലാം നശിക്കും;

ദുഷ്‌പ്രവൃത്തിക്കാരെല്ലാം ചിതറി​പ്പോ​കും.+

10 എന്നാൽ, അങ്ങ്‌ എനിക്കു കാട്ടു​പോ​ത്തി​ന്റെ ശക്തി നൽകും;*

ഉണർവേകുന്ന തൈലം പൂശി ഞാൻ എന്റെ ചർമം മൃദു​ല​മാ​ക്കും.+

11 എന്റെ കണ്ണുകൾ എതിരാ​ളി​ക​ളു​ടെ വീഴ്‌ച കാണും;+

എന്നെ ആക്രമി​ക്കുന്ന ദുഷ്ടന്മാ​രു​ടെ പതനത്തി​ന്റെ വാർത്ത എന്റെ കാതി​ലെ​ത്തും.

12 എന്നാൽ, നീതി​മാ​ന്മാർ പനപോ​ലെ തഴയ്‌ക്കും;

ലബാനോനിലെ ദേവദാ​രു​പോ​ലെ വളർന്ന്‌ വലുതാ​കും.+

13 അവരെ യഹോ​വ​യു​ടെ ഭവനത്തിൽ നട്ടിരി​ക്കു​ന്നു;

നമ്മുടെ ദൈവ​ത്തി​ന്റെ തിരു​മു​റ്റത്ത്‌ അവർ തഴച്ചു​വ​ള​രു​ന്നു.+

14 വാർധക്യത്തിലും അവർ തഴച്ചു​വ​ള​രും;+

അവർ അപ്പോ​ഴും ഉണർവും ഓജസ്സും ഉള്ളവരാ​യി​രി​ക്കും.+

15 യഹോവ നേരു​ള്ളവൻ എന്ന്‌ അവർ ഘോഷി​ക്കും.

ദൈവം എന്റെ പാറ;+ എന്റെ ദൈവ​ത്തിൽ ഒട്ടും അനീതി​യില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക