വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 77
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • കഷ്ടതയു​ടെ സമയത്തെ ഒരു പ്രാർഥന

        • ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​കളെ​ക്കു​റിച്ച്‌ ധ്യാനി​ക്കു​ന്നു (11, 12)

        • ‘ദൈവമേ, അങ്ങയെപ്പോ​ലെ മഹാനായ ഒരു ദൈവ​മു​ണ്ടോ?’ (13)

സങ്കീർത്തനം 77:മേലെഴുത്ത്‌

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +2ദിന 35:15

സൂചികകൾ

  • ഗവേഷണസഹായി

    പുതിയ ലോക ഭാഷാന്തരം, പേ. 2349

സങ്കീർത്തനം 77:1

ഒത്തുവാക്യങ്ങള്‍

  • +സങ്ക 34:6; സുഭ 15:29

സങ്കീർത്തനം 77:2

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “രാത്രി​യിൽ, (കൈ) മരവി​ച്ചു​പോ​കാ​തെ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 18:6; 50:15

സങ്കീർത്തനം 77:3

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ആത്മാവ്‌ തളരുന്നു.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 42:5
  • +സങ്ക 143:4

സങ്കീർത്തനം 77:5

ഒത്തുവാക്യങ്ങള്‍

  • +സങ്ക 143:5; യശ 51:9

സങ്കീർത്തനം 77:6

അടിക്കുറിപ്പുകള്‍

  • *

    അഥവാ “തന്ത്രി​വാ​ദ്യ​സം​ഗീ​തം.”

  • *

    അക്ഷ. “എന്റെ ആത്മാവ്‌.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 42:8
  • +സങ്ക 77:12

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2006, പേ. 12

സങ്കീർത്തനം 77:7

ഒത്തുവാക്യങ്ങള്‍

  • +സങ്ക 74:1
  • +സങ്ക 79:5

സങ്കീർത്തനം 77:9

ഒത്തുവാക്യങ്ങള്‍

  • +യശ 49:14; 63:15

സങ്കീർത്തനം 77:10

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “നമ്മുടെ നേരെ​യുള്ള വലതു​കൈ.”

  • *

    അഥവാ “മുറി​പ്പെ​ടു​ത്തു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 31:22

സങ്കീർത്തനം 77:11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/1/2001, പേ. 9

സങ്കീർത്തനം 77:12

ഒത്തുവാക്യങ്ങള്‍

  • +1ദിന 16:9; സങ്ക 143:5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/1/2001, പേ. 9

സങ്കീർത്തനം 77:13

ഒത്തുവാക്യങ്ങള്‍

  • +പുറ 15:11; സങ്ക 89:8

സങ്കീർത്തനം 77:14

ഒത്തുവാക്യങ്ങള്‍

  • +സങ്ക 72:18; വെളി 15:3
  • +പുറ 9:16; യശ 52:10; ദാനി 3:29; 6:26, 27

സങ്കീർത്തനം 77:15

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “കൈയാൽ.”

ഒത്തുവാക്യങ്ങള്‍

  • +പുറ 6:6; ആവ 9:29

സങ്കീർത്തനം 77:16

ഒത്തുവാക്യങ്ങള്‍

  • +പുറ 14:21; യോശ 3:16; സങ്ക 114:1-3

സങ്കീർത്തനം 77:17

ഒത്തുവാക്യങ്ങള്‍

  • +2ശമു 22:15; സങ്ക 144:6

സങ്കീർത്തനം 77:18

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഫലപു​ഷ്ടി​യുള്ള നിലത്തെ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 29:3
  • +സങ്ക 97:4
  • +പുറ 19:18; 2ശമു 22:8

സങ്കീർത്തനം 77:19

ഒത്തുവാക്യങ്ങള്‍

  • +നെഹ 9:10, 11; ഹബ 3:15

സങ്കീർത്തനം 77:20

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “കൈയാൽ.”

ഒത്തുവാക്യങ്ങള്‍

  • +യശ 63:11; പ്രവൃ 7:35, 36
  • +പുറ 13:21; സങ്ക 78:52

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 77:മേലെഴുത്ത്‌2ദിന 35:15
സങ്കീ. 77:1സങ്ക 34:6; സുഭ 15:29
സങ്കീ. 77:2സങ്ക 18:6; 50:15
സങ്കീ. 77:3സങ്ക 42:5
സങ്കീ. 77:3സങ്ക 143:4
സങ്കീ. 77:5സങ്ക 143:5; യശ 51:9
സങ്കീ. 77:6സങ്ക 42:8
സങ്കീ. 77:6സങ്ക 77:12
സങ്കീ. 77:7സങ്ക 74:1
സങ്കീ. 77:7സങ്ക 79:5
സങ്കീ. 77:9യശ 49:14; 63:15
സങ്കീ. 77:10സങ്ക 31:22
സങ്കീ. 77:121ദിന 16:9; സങ്ക 143:5
സങ്കീ. 77:13പുറ 15:11; സങ്ക 89:8
സങ്കീ. 77:14സങ്ക 72:18; വെളി 15:3
സങ്കീ. 77:14പുറ 9:16; യശ 52:10; ദാനി 3:29; 6:26, 27
സങ്കീ. 77:15പുറ 6:6; ആവ 9:29
സങ്കീ. 77:16പുറ 14:21; യോശ 3:16; സങ്ക 114:1-3
സങ്കീ. 77:172ശമു 22:15; സങ്ക 144:6
സങ്കീ. 77:18സങ്ക 29:3
സങ്കീ. 77:18സങ്ക 97:4
സങ്കീ. 77:18പുറ 19:18; 2ശമു 22:8
സങ്കീ. 77:19നെഹ 9:10, 11; ഹബ 3:15
സങ്കീ. 77:20യശ 63:11; പ്രവൃ 7:35, 36
സങ്കീ. 77:20പുറ 13:21; സങ്ക 78:52
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 77:1-20

സങ്കീർത്ത​നം

സംഗീതസംഘനായകന്‌; യദൂഥൂ​നി​ലു​ള്ളത്‌.* ആസാഫ്‌+ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം.

77 എന്റെ ശബ്ദം ഉയർത്തി ഞാൻ ദൈവത്തെ വിളി​ച്ച​പേ​ക്ഷി​ക്കും;

ഞാൻ ഉറക്കെ വിളി​ക്കും, ദൈവം കേൾക്കും.+

 2 കഷ്ടദിവസത്തിൽ ഞാൻ യഹോ​വയെ തേടുന്നു.+

രാത്രി മുഴുവൻ* ഞാൻ തിരു​സ​ന്നി​ധി​യിൽ കൈ വിരി​ച്ചു​പി​ടി​ക്കു​ന്നു.

എനിക്ക്‌ ഒരു ആശ്വാ​സ​വും തോന്നു​ന്നില്ല.

 3 ദൈവത്തെക്കുറിച്ച്‌ ഓർക്കു​മ്പോൾ ഞാൻ ഞരങ്ങുന്നു;+

ഞാൻ അസ്വസ്ഥ​നാണ്‌; എന്റെ ബലം ക്ഷയിക്കു​ന്നു.*+ (സേലാ)

 4 അങ്ങ്‌ എന്റെ കൺപോ​ളകൾ തുറന്നു​പി​ടി​ക്കു​ന്നു;

എന്റെ മനസ്സ്‌ ആകെ കലുഷ​മാണ്‌; എനിക്കു മിണ്ടാ​നാ​കു​ന്നില്ല.

 5 പഴയ കാലം ഞാൻ ഓർത്തു​പോ​കു​ന്നു;+

പണ്ടുപണ്ടുള്ള വർഷങ്ങൾ എന്റെ ഓർമ​യിൽ ഓടി​യെ​ത്തു​ന്നു.

 6 രാത്രിയിൽ ഞാൻ എന്റെ പാട്ട്‌* ഓർക്കു​ന്നു;+

എന്റെ ഹൃദയം ധ്യാനി​ക്കു​ന്നു;+

ഞാൻ* അതീവ​ശ്ര​ദ്ധ​യോ​ടെ ഒരു പരി​ശോ​ധന നടത്തു​ക​യാണ്‌.

 7 യഹോവ നമ്മെ എന്നേക്കു​മാ​യി തള്ളിക്ക​ള​യു​മോ?+

ഇനി ഒരിക്ക​ലും പ്രീതി കാണി​ക്കാ​തി​രി​ക്കു​മോ?+

 8 ദൈവത്തിന്റെ അചഞ്ചല​മായ സ്‌നേഹം എന്നേക്കു​മാ​യി അറ്റു​പോ​യോ?

വരുംതലമുറകളിലൊന്നും ദൈവ​ത്തി​ന്റെ വാഗ്‌ദാ​നം നിറ​വേ​റാ​തി​രി​ക്കു​മോ?

 9 ദൈവം പ്രീതി കാണി​ക്കാൻ മറന്നു​പോ​യോ?+

അതോ, കോപം തോന്നി​യി​ട്ടു കരുണ കാട്ടാ​തി​രി​ക്കു​ക​യാ​ണോ? (സേലാ)

10 “അത്യു​ന്നതൻ നമ്മോ​ടുള്ള നിലപാടു* മാറ്റി​യി​രി​ക്കു​ന്നു;

അത്‌ എന്നെ വല്ലാതെ അലട്ടുന്നു”*+ എന്നു ഞാൻ ഇനി എത്ര നാൾ പറയണം?

11 യാഹിന്റെ പ്രവൃ​ത്തി​കൾ ഞാൻ ഓർക്കും;

അങ്ങ്‌ പണ്ടു ചെയ്‌ത അത്ഭുത​കാ​ര്യ​ങ്ങൾ ഞാൻ സ്‌മരി​ക്കും.

12 അങ്ങയുടെ സകല പ്രവൃ​ത്തി​ക​ളും ഞാൻ ധ്യാനി​ക്കും;

അങ്ങയുടെ ഇടപെ​ട​ലു​ക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കും.+

13 ദൈവമേ, അങ്ങയുടെ വഴികൾ വിശുദ്ധം.

അങ്ങയെപ്പോലെ മഹാനായ ഒരു ദൈവ​മു​ണ്ടോ?+

14 അങ്ങല്ലോ സത്യ​ദൈവം, വിസ്‌മ​യ​കാ​ര്യ​ങ്ങൾ ചെയ്യു​ന്നവൻ.+

അങ്ങയുടെ ശക്തി അങ്ങ്‌ ജനതകൾക്കു കാണി​ച്ചു​കൊ​ടു​ത്തി​രി​ക്കു​ന്നു.+

15 അങ്ങയുടെ ശക്തിയാൽ* അങ്ങ്‌ സ്വന്തജ​നത്തെ,

യാക്കോബിന്റെയും യോ​സേ​ഫി​ന്റെ​യും പുത്ര​ന്മാ​രെ, മോചി​പ്പി​ച്ചു.+ (സേലാ)

16 ദൈവമേ, വെള്ളം അങ്ങയെ കണ്ടപ്പോൾ,

അതെ, അങ്ങയെ കണ്ടപ്പോൾ, പ്രക്ഷു​ബ്ധ​മാ​യി.+

ആഴമുള്ള വെള്ളം ഇളകി​മ​റി​ഞ്ഞു.

17 മേഘങ്ങൾ വെള്ളം കോരി​ച്ചൊ​രി​ഞ്ഞു.

ഇരുണ്ടുമൂടിയ ആകാശം ഇടി മുഴക്കി;

അങ്ങയുടെ അസ്‌ത്രങ്ങൾ അങ്ങുമി​ങ്ങും പാഞ്ഞു.+

18 അങ്ങയുടെ ഇടിനാദം+ രഥച​ക്ര​ങ്ങ​ളു​ടെ ശബ്ദം​പോ​ലെ കേട്ടു;

മിന്നൽപ്പിണരുകൾ നിവസിതഭൂമിയെ* പ്രകാ​ശ​ത്തി​ലാ​ഴ്‌ത്തി;+

ഭൂമി ഞെട്ടി​വി​റച്ചു; അതു കുലുങ്ങി.+

19 കടലിന്റെ മടിത്ത​ട്ടി​ലൂ​ടെ​യാ​യി​രു​ന്നു അങ്ങയുടെ വഴി;+

പെരുവെള്ളത്തിലൂടെയായിരുന്നു അങ്ങയുടെ പാത;

പക്ഷേ, ആ കാൽപ്പാ​ടു​കൾ കണ്ടെത്താ​നാ​യില്ല.

20 മോശയുടെയും അഹരോ​ന്റെ​യും പരിപാലനത്തിൽ*+

അങ്ങ്‌ സ്വന്തജ​നത്തെ ഒരു ആട്ടിൻപ​റ്റ​ത്തെ​പ്പോ​ലെ നയിച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക