വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 76
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • സീയോ​ന്റെ ശത്രു​ക്ക​ളു​ടെ മേൽ ദൈവ​ത്തി​ന്റെ വിജയം

        • സൗമ്യരെ ദൈവം രക്ഷിക്കു​ന്നു (9)

        • ശത്രു​ക്ക​ളു​ടെ അഹങ്കാരം ഇല്ലാതാ​ക്കും (12)

സങ്കീർത്തനം 76:മേലെഴുത്ത്‌

ഒത്തുവാക്യങ്ങള്‍

  • +2ദിന 35:15

സങ്കീർത്തനം 76:1

ഒത്തുവാക്യങ്ങള്‍

  • +സങ്ക 48:1, 3
  • +2ദിന 2:5

സങ്കീർത്തനം 76:2

ഒത്തുവാക്യങ്ങള്‍

  • +ഉൽ 14:18
  • +സങ്ക 74:2; 132:13; 135:21

സങ്കീർത്തനം 76:3

ഒത്തുവാക്യങ്ങള്‍

  • +2ദിന 32:21; സങ്ക 46:9

സങ്കീർത്തനം 76:4

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പ്രകാശം അങ്ങയെ മൂടി​യി​രി​ക്കു​ന്നു.”

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ (2017), 6/2017, പേ. 2

സങ്കീർത്തനം 76:5

ഒത്തുവാക്യങ്ങള്‍

  • +ലൂക്ക 1:51
  • +യശ 31:8; 37:36

സങ്കീർത്തനം 76:6

ഒത്തുവാക്യങ്ങള്‍

  • +നഹൂ 2:13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/1986, പേ. 27

സങ്കീർത്തനം 76:7

ഒത്തുവാക്യങ്ങള്‍

  • +സങ്ക 89:7
  • +യിര 10:10; നഹൂ 1:6

സങ്കീർത്തനം 76:8

ഒത്തുവാക്യങ്ങള്‍

  • +1രാജ 8:49
  • +2ദിന 20:29; സങ്ക 2:4, 5

സങ്കീർത്തനം 76:9

ഒത്തുവാക്യങ്ങള്‍

  • +സങ്ക 147:6; സുഭ 3:34; സെഫ 2:3

സങ്കീർത്തനം 76:10

ഒത്തുവാക്യങ്ങള്‍

  • +സുഭ 16:4; ദാനി 3:19, 28

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2007, പേ. 19

    7/15/2006, പേ. 11

സങ്കീർത്തനം 76:11

ഒത്തുവാക്യങ്ങള്‍

  • +സംഖ 30:2
  • +2ദിന 32:23; സങ്ക 89:7

സങ്കീർത്തനം 76:12

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ആത്മാവ്‌.”

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 76:മേലെഴുത്ത്‌2ദിന 35:15
സങ്കീ. 76:1സങ്ക 48:1, 3
സങ്കീ. 76:12ദിന 2:5
സങ്കീ. 76:2ഉൽ 14:18
സങ്കീ. 76:2സങ്ക 74:2; 132:13; 135:21
സങ്കീ. 76:32ദിന 32:21; സങ്ക 46:9
സങ്കീ. 76:5ലൂക്ക 1:51
സങ്കീ. 76:5യശ 31:8; 37:36
സങ്കീ. 76:6നഹൂ 2:13
സങ്കീ. 76:7സങ്ക 89:7
സങ്കീ. 76:7യിര 10:10; നഹൂ 1:6
സങ്കീ. 76:81രാജ 8:49
സങ്കീ. 76:82ദിന 20:29; സങ്ക 2:4, 5
സങ്കീ. 76:9സങ്ക 147:6; സുഭ 3:34; സെഫ 2:3
സങ്കീ. 76:10സുഭ 16:4; ദാനി 3:19, 28
സങ്കീ. 76:11സംഖ 30:2
സങ്കീ. 76:112ദിന 32:23; സങ്ക 89:7
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 76:1-12

സങ്കീർത്ത​നം

സംഗീതസംഘനായകന്‌; തന്ത്രി​വാ​ദ്യ​ങ്ങ​ളോ​ടെ പാടേ​ണ്ടത്‌. ആസാഫ്‌+ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം.

76 ദൈവം യഹൂദ​യിൽ പ്രസിദ്ധൻ;+

തിരുനാമം ഇസ്രാ​യേ​ലിൽ മഹനീയം.+

 2 ദൈവത്തിന്റെ കൂടാരം ശാലേ​മിൽ;+

ദൈവത്തിന്റെ വാസസ്ഥലം സീയോ​നിൽ.+

 3 അവിടെ ദൈവം തീയമ്പു​കളെ തകർത്തു;

വാളും പരിച​യും യുദ്ധാ​യു​ധ​ങ്ങ​ളും നശിപ്പി​ച്ചു.+ (സേലാ)

 4 അങ്ങയുടെ ശോഭ ഉജ്ജ്വലം;*

വന്യമൃഗങ്ങൾ ഇര തേടുന്ന പർവത​ങ്ങ​ളെ​ക്കാൾ അങ്ങ്‌ മഹിമാ​ധനൻ.

 5 മനോധൈര്യമുള്ളവർ കൊള്ള​യ്‌ക്കി​ര​യാ​യി.+

അവർ ഉറക്കത്തി​ലേക്കു വഴുതി​വീ​ണു;

യോദ്ധാക്കളെല്ലാം നിസ്സഹാ​യ​രാ​യി​രു​ന്നു.+

 6 യാക്കോബിൻദൈവമേ, അങ്ങയുടെ ശകാര​ത്താൽ

തേരാളിയും കുതി​ര​യും ഗാഢനി​ദ്ര​യി​ലാ​യി.+

 7 അങ്ങ്‌ മാത്ര​മാ​ണു ഭയാദ​രവ്‌ ഉണർത്തു​ന്നവൻ.+

അങ്ങയുടെ ഉഗ്ര​കോ​പ​ത്തി​നു മുന്നിൽ പിടി​ച്ചു​നിൽക്കാൻ ആർക്കാ​കും?+

 8 സ്വർഗത്തിൽനിന്ന്‌ അങ്ങ്‌ വിധി പ്രസ്‌താ​വി​ച്ചു;+

ഭൂമി പേടിച്ച്‌ മിണ്ടാ​തി​രു​ന്നു.+

 9 ഭൂമിയിലെ സൗമ്യ​രെ​യെ​ല്ലാം രക്ഷിക്കാൻ

ദൈവം വിധി നടപ്പാ​ക്കാൻ എഴു​ന്നേ​റ്റ​പ്പോ​ഴല്ലേ അതു സംഭവി​ച്ചത്‌?+ (സേലാ)

10 മനുഷ്യന്റെ ക്രോധം അങ്ങയുടെ സ്‌തു​തിക്ക്‌ ഉപകരി​ക്കും;+

അവരുടെ ക്രോ​ധാ​വ​ശി​ഷ്ട​ങ്ങളെ അങ്ങ്‌ അലങ്കാ​ര​മാ​ക്കും.

11 നിന്റെ ദൈവ​മായ യഹോ​വ​യ്‌ക്കു നേർച്ച നേർന്ന്‌ അതു നിറ​വേ​റ്റുക;+

ചുറ്റുമുള്ളവരെല്ലാം ഭയഭക്തി​യോ​ടെ കാഴ്‌ചകൾ കൊണ്ടു​വ​രട്ടെ.+

12 നേതാക്കന്മാരുടെ അഹങ്കാരം* ദൈവം ഇല്ലാതാ​ക്കും;

ദൈവം ഭൂമി​യി​ലെ രാജാ​ക്ക​ന്മാ​രിൽ ഭയം ഉണർത്തു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക