വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 64
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • മറഞ്ഞി​രു​ന്നുള്ള ആക്രമ​ണ​ങ്ങ​ളിൽനിന്ന്‌ സംരക്ഷണം

        • “ദൈവം അവരുടെ നേരെ അമ്പ്‌ എയ്യും” (7)

സങ്കീർത്തനം 64:1

ഒത്തുവാക്യങ്ങള്‍

  • +സങ്ക 55:1

സങ്കീർത്തനം 64:2

ഒത്തുവാക്യങ്ങള്‍

  • +സങ്ക 56:6; 109:2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/1/1991, പേ. 27

സങ്കീർത്തനം 64:3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/1/1991, പേ. 27

സങ്കീർത്തനം 64:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/1/1991, പേ. 27

സങ്കീർത്തനം 64:5

അടിക്കുറിപ്പുകള്‍

  • *

    അഥവാ “തിന്മ ചെയ്യാൻ അവർ പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 10:4, 11; 59:7

സങ്കീർത്തനം 64:6

ഒത്തുവാക്യങ്ങള്‍

  • +സങ്ക 140:5

സങ്കീർത്തനം 64:7

ഒത്തുവാക്യങ്ങള്‍

  • +സങ്ക 7:11, 12

സങ്കീർത്തനം 64:8

ഒത്തുവാക്യങ്ങള്‍

  • +സുഭ 12:13; 18:7

സങ്കീർത്തനം 64:9

ഒത്തുവാക്യങ്ങള്‍

  • +സങ്ക 107:40, 43

സങ്കീർത്തനം 64:10

അടിക്കുറിപ്പുകള്‍

  • *

    അഥവാ “(ദൈവ​ത്തെ​ക്കു​റി​ച്ച്‌) അഭിമാ​നം​കൊ​ള്ളും.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 58:10; 68:2, 3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2018, പേ. 29-31

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 64:1സങ്ക 55:1
സങ്കീ. 64:2സങ്ക 56:6; 109:2
സങ്കീ. 64:5സങ്ക 10:4, 11; 59:7
സങ്കീ. 64:6സങ്ക 140:5
സങ്കീ. 64:7സങ്ക 7:11, 12
സങ്കീ. 64:8സുഭ 12:13; 18:7
സങ്കീ. 64:9സങ്ക 107:40, 43
സങ്കീ. 64:10സങ്ക 58:10; 68:2, 3
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 64:1-10

സങ്കീർത്ത​നം

സംഗീതസംഘനായകന്‌; ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം.

64 ദൈവമേ, ഞാൻ യാചി​ക്കു​മ്പോൾ എന്റെ സ്വരം കേൾക്കേ​ണമേ.+

ശത്രുഭീതിയിൽനിന്ന്‌ എന്റെ ജീവനെ കാത്തു​കൊ​ള്ളേ​ണമേ.

 2 ദുഷ്ടരുടെ ഗൂഢപ​ദ്ധ​തി​ക​ളിൽനി​ന്നും

ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രു​ടെ സംഘത്തിൽനി​ന്നും എന്നെ സംരക്ഷി​ക്കേ​ണമേ.+

 3 അവരുടെ നാവ്‌ അവർ വാൾപ്പോ​ലെ മൂർച്ച​യു​ള്ള​താ​ക്കു​ന്നു,

അവരുടെ ക്രൂര​മായ വാക്കുകൾ അമ്പുകൾപോ​ലെ ഉന്നം വെക്കുന്നു;

 4 മറഞ്ഞിരുന്ന്‌ നിരപ​രാ​ധി​യെ എയ്യുക​യാണ്‌ അവരുടെ ലക്ഷ്യം;

ഒരു കൂസലു​മി​ല്ലാ​തെ അവർ അവനെ ഓർക്കാ​പ്പു​റത്ത്‌ എയ്യുന്നു.

 5 അവർ അവരുടെ ദുഷ്ടല​ക്ഷ്യ​ത്തിൽനിന്ന്‌ അണുവിട മാറാ​ത്തവർ;*

കെണികൾ ഒളിച്ചു​വെ​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ അവർ കൂടി​യാ​ലോ​ചി​ക്കു​ന്നു.

“അത്‌ ആരു കാണാ​നാണ്‌” എന്ന്‌ അവർ പറയുന്നു.+

 6 തെറ്റു ചെയ്യാൻ അവർ പുത്തൻ മാർഗങ്ങൾ കണ്ടുപി​ടി​ക്കു​ന്നു;

ആരും അറിയാ​തെ അവർ കുടി​ല​പ​ദ്ധ​തി​കൾ മനയുന്നു.+

അവരുടെ ഹൃദയ​ത്തി​ലു​ള്ളത്‌ എന്താ​ണെന്ന്‌ ആർക്കും കണ്ടുപി​ടി​ക്കാ​നാ​കില്ല.

 7 എന്നാൽ, ദൈവം അവരുടെ നേരെ അമ്പ്‌ എയ്യും;+

ഓർക്കാപ്പുറത്ത്‌ അവർക്കു മുറി​വേൽക്കും.

 8 സ്വന്തം നാവ്‌ അവരെ വീഴ്‌ത്തും;+

കണ്ടുനിൽക്കുന്നവരെല്ലാം തല കുലു​ക്കും.

 9 അപ്പോൾ, സകല മനുഷ്യ​രും പേടി​ക്കും;

ദൈവം ചെയ്‌തത്‌ അവർ പ്രസി​ദ്ധ​മാ​ക്കും;

അവർക്കു ദൈവ​ത്തി​ന്റെ ചെയ്‌തി​ക​ളെ​ക്കു​റിച്ച്‌ ഉൾക്കാ​ഴ്‌ച​യു​ണ്ടാ​യി​രി​ക്കും.+

10 നീതിമാൻ യഹോ​വ​യിൽ ആനന്ദി​ക്കും; അവൻ ദൈവത്തെ അഭയമാ​ക്കും;+

ഹൃദയശുദ്ധിയുള്ളവരെല്ലാം ആഹ്ലാദി​ക്കും.*

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക